Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
in

ശ്രീജിത്തിന്റെ കസ്‌റ്റഡി മരണം; എസ്.പിയുടെ ടെെഗര്‍ ഫോഴ്സ് പിരിച്ചുവിട്ടു

കൊച്ചി: വൻ വിവാദമായ വരാപ്പുഴ കസ്‌റ്റഡി മരണത്തെ തുടര്‍ന്ന് വിമര്‍ശനം ഏറ്റുവാങ്ങിയ ആലുവ റൂറല്‍ എസ്.പിയുടെ ടെെഗര്‍ ഫോഴ്സിനെ ( RTF ) പിരിച്ചു വിട്ടു. ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെ ഓഫീസില്‍ വിളിച്ച്‌ വരുത്തിയാണ് എസ്‌.പി തീരുമാനം അറിയിച്ചത്.

അംഗങ്ങളോട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് തിരികെപ്പോകാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആര്‍.ടി.എഫിനെ ഉടന്‍ പിരിച്ചു വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

ശ്രീജിത്ത് ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത ടൈഗര്‍ ഫോഴ്സിലെ അംഗങ്ങളുടെ മര്‍ദ്ദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ആറിന് രാത്രിയില്‍ ശ്രീജിത്തിനെ വീട്ടിലെത്തി അറസ്റ്റു ചെയ്തത്  എആര്‍ ക്യാമ്പിലുള്ള ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു. ശ്രീജിത്തിന്റെ മരണം വിവാദമായതോടെ കളമശേരി എആര്‍ ക്യാമ്പിലെ പോലീസുകാരായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എസ്‌.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അംഗങ്ങളും എ.ആര്‍ ക്യാംപില്‍ നിന്നുള്ളവരായിരുന്നു. സ്‌റ്റേഷന്‍ നിയന്ത്രിക്കുന്ന എസ്.എെമാര്‍ക്കോ സി.എെമാര്‍ക്കോ ഇവരില്‍ യാതൊരു അധികാരവുമില്ല.

പ്രധാനമായും ഗുണ്ടകളെ നേരിടുന്നതിനായാണ് ആര്‍ടിഎഫ് പ്രവര്‍ത്തിച്ചിരുന്നത്. മിക്കവാറും ഇവര്‍ മഫ്‌തിയിലായിരിക്കും. പോലീസ് സ്റ്റേഷന്‍ പരിചയം തീരെയില്ലാത്തവരാണ് ഇവരെന്നും അതിനാല്‍ ഇവരുടെ മുറകള്‍ അതിരു വിടുമെന്നും ഇവരെ നിയന്ത്രിച്ചില്ലെങ്കില്‍ പോലീസ് സേനയ്ക്കാകെ നാണക്കേടാകുമെന്നും നേരത്തെ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

govt hospitals, doctors , strike, Chennithala,  circular ,leave, health department , duty, additional chief secretary, patients, hospitals, salary, break in service, termination, order, instructions,

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നു; രോഗികൾ വലയുന്നു

Strom R3 , Electric Car , pollution, solution, india, Strom Motors,  e-car,  Unveiled, Mumbai-based startup,two-door electric vehicle, wheels, designed ,urban cities,Mumbai, Delhi , Bengaluru, three variants,R3 Pure, R3 Current , R3 Bolt, 

മലിനീകരണത്തിന് പരിഹാരം; ഇന്ത്യൻ വിപണിയിൽ സ്‌ട്രോം R3 എന്ന ഇ-കാറുമായി സ്റ്റാർട്ടപ്പ് കമ്പനി