stairs , health, Climbing, benefits ,Postmenopausal women , reduce ,hypertension, build, leg ,strength, aerobic ,resistance exercise, resistance-training exercises , high blood pressure problems, leg strength, new research, estrogen, deficiencies, vascular , muscle problems, cardio-respiratory fitness, muscle strength,house , lowering blood pressure, arterial stiffness ,arterial wall ,fat loss, improved, lipid profiles, osteoporosis,
in , , ,

പടിക്കെട്ടുകൾ കയറിയിറങ്ങാം; അങ്ങനെ നേടാം മികച്ച ആരോഗ്യം

ഇനി പടികൾ ( stairs ) കയറാൻ മടി കാണിക്കണ്ട. നിത്യവും പടികൾ കയറിയിറങ്ങൂ, അങ്ങനെ മികച്ച ആരോഗ്യം നേടൂ എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ ഉപദേശം.

മടുപ്പിക്കുന്ന പ്രതിരോധ വ്യായാമ മുറകളും ഏറോബിക്‌സുമെല്ലാം മാറ്റി വച്ചാലും കഴിയുന്നത്ര പടികൾ കയറുന്നവരിൽ ഉയർന്ന രക്ത സമ്മർദ്ദം കുറയുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.

കൂടാതെ കാലുകൾക്ക് നല്ല ബലം ലഭിക്കുമെന്നും പഠനങ്ങളിൽ പറയുന്നു. പ്രത്യേകിച്ചും വയസായ സ്ത്രീകളിൽ ഇത് വളരെയേറെ ഗുണപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഈസ്ട്രോജന്റെ അളവ് കുറയുന്നു. തന്മൂലം രക്തക്കുഴലുകൾക്കും പേശികൾക്കും തകരാറുകൾ ഉണ്ടാവാനുള്ള സാധ്യത വർദ്ധിക്കുന്നു.

ശാരീരിക വ്യായാമത്തിൽ നിന്നും ഏറോബിക്കിൽ നിന്നും ലഭിക്കുന്ന ഗുണങ്ങൾ എല്ലാം തന്നെ പടിക്കെട്ടുകൾ കയറുന്നതിലൂടെ ലഭിക്കുന്നതായി ഗവേഷകർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

stairs , health, Climbing, benefits ,Postmenopausal women , reduce ,hypertension, build, leg ,strength, aerobic ,resistance exercise, resistance-training exercises , high blood pressure problems, leg strength, new research, estrogen, deficiencies, vascular , muscle problems, cardio-respiratory fitness, muscle strength,house , lowering blood pressure, arterial stiffness ,arterial wall ,fat loss, improved, lipid profiles, osteoporosis,

പടിക്കെട്ടുകൾ കയറുന്നതിലൂടെ കാലുകളുടെ പേശികൾക്ക് നല്ല ബലം ലഭിക്കുക മാത്രമല്ല, മറിച്ച് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ക്ഷമത മെച്ചപ്പെടുകയും ചെയ്യുന്നു.

പടിക്കെട്ടുകൾ കയറുന്നത് പോലുള്ള ലളിതമായ മാർഗ്ഗങ്ങൾ ജീവിതരീതികളിൽ ഉൾപ്പെടുത്തുന്നത് എത്രത്തോളം ഫലപ്രദമാണെന്ന് അമേരിക്കയിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കിത്തരുന്നു.

വീട്ടിൽ നിന്നും പുറത്ത് പോകാതെ, ഒരു രൂപ പോലും ചെലവാക്കാതെ ഈ മാർഗ്ഗത്തിലൂടെ നല്ല ആരോഗ്യം നേടാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

പടികൾ കയറുന്നത് വഴി കൊഴുപ്പ് ഇല്ലാതാകുകയും ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുകയും, അസ്ഥിക്ഷയത്തിന്റെ സാധ്യത കുറയുകയും ചെയ്യുന്നതായി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീകളിലുള്ള ആർത്തവവിരാമം മൂലം ഹൈപ്പർ ടെൻഷൻ, രക്തക്കുഴലുകൾക്കും പേശികൾക്കും ഉണ്ടാവാൻ സാധ്യതയുള്ള തകരാറുകൾ എന്നിവയെല്ലാം ഈ ഒരു വ്യായാമത്തിലൂടെ മറികടക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ ഉറപ്പു നൽകുന്നത് .

stairs , health, Climbing, benefits ,Postmenopausal women , reduce ,hypertension, build, leg ,strength, aerobic ,resistance exercise, resistance-training exercises , high blood pressure problems, leg strength, new research, estrogen, deficiencies, vascular , muscle problems, cardio-respiratory fitness, muscle strength,house , lowering blood pressure, arterial stiffness ,arterial wall ,fat loss, improved, lipid profiles, osteoporosis,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

ശുഹൈബ് വധം: മുഖ്യമന്ത്രി ചര്‍ച്ച നടത്തി; വിഎസിന് ഡീനിന്റെ പരാതിക്കത്ത്

Hrithik Roshan , Papad , Super 30 , Anand Kumar , sells, streets, Jaipur , Hrithik, bicycle, biopic, viral, pictures, social media, fans, Character , Varanasi,transformed , role , Kaabil, Patna, mathematician , hardships ,screen,

തെരുവിൽ പപ്പടം വിൽക്കുന്ന ബോളിവുഡ് ഗ്രീക്ക് ദേവന്റെ ചിത്രം വൈറലായി