Movie prime

സംസ്ഥാന ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലപ്പുറത്ത് വെച്ച്

തിരുവനന്തപുരം: 24-ത് സംസ്ഥാന ജൂനിയര് സോഫ്റ്റ് ബോള് ചാമ്പ്യന്ഷിപ്പ് മേയ് 4,5,6 മലപ്പുറം തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് യൂണിവേഴിസിറ്റി ഗ്രൗണ്ടില് വെച്ച് നടക്കും. ഈ ചാമ്പ്യന്ഷിപ്പില് നിന്നുമാണ് മേയ് 23 മുതല് 27 വരെ തെലുങ്കാനയില് വെച്ച് നടക്കുന്ന ദേശീയ മത്സരത്തിലേക്കുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുന്നത്. മത്സരത്തില് പങ്കെടുക്കേണ്ട ജില്ലാ ടീമുകള് ഈ മാസം 30 തിന് മുന്്പ് ഓണ് ലൈന് രജിസ്ട്രേഷന് നടപടികള് പൂര്ത്തിയാക്കണമെന്ന് അസോസിയേഷന് സംസ്ഥാന സെക്രട്ടറി അനില്. എ. ജോണ്സണ് അറിയിച്ചു. 14 – More
 
സംസ്ഥാന ജൂനിയര്‍ സോഫ്റ്റ്  ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലപ്പുറത്ത്  വെച്ച്

തിരുവനന്തപുരം: 24-ത് സംസ്ഥാന ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് മേയ് 4,5,6 മലപ്പുറം തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് യൂണിവേഴിസിറ്റി ഗ്രൗണ്ടില്‍ വെച്ച് നടക്കും. ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നുമാണ് മേയ് 23 മുതല്‍ 27 വരെ തെലുങ്കാനയില്‍ വെച്ച് നടക്കുന്ന ദേശീയ മത്സരത്തിലേക്കുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമുകള്‍ ഈ മാസം 30 തിന് മുന്‍്പ് ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അനില്‍. എ. ജോണ്‍സണ്‍ അറിയിച്ചു.

14 – ജില്ലകളില്‍ നിന്നും ആണ്‍കുട്ടികളുടെയും പെണ്‍ കട്ടികളുടെയും വിഭാഗത്തിലായി 450 കളിക്കാരും 3o ഒഫിഷ്യല്‍സും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും