Strom R3 , Electric Car , pollution, solution, india, Strom Motors,  e-car,  Unveiled, Mumbai-based startup,two-door electric vehicle, wheels, designed ,urban cities,Mumbai, Delhi , Bengaluru, three variants,R3 Pure, R3 Current , R3 Bolt, 
in , ,

മലിനീകരണത്തിന് പരിഹാരം; ഇന്ത്യൻ വിപണിയിൽ സ്‌ട്രോം R3 എന്ന ഇ-കാറുമായി സ്റ്റാർട്ടപ്പ് കമ്പനി

മുംബൈ: വർദ്ധിച്ചു വരുന്ന മലിനീകരണ പ്രശ്നങ്ങളെ തുടർന്ന് വാഹന വിപണി മാറി ചിന്തിച്ചതിന്റെ ഗുണ ഫലമാണ് ഇലക്ട്രിക് വാഹനങ്ങൾ. വർഷങ്ങൾക്ക് മുൻപ് തന്നെ അന്താരാഷ്ട്രതലത്തിൽ ഇതിനുള്ള ശ്രമങ്ങൾക്ക് ആരംഭം കുറിച്ചിരുന്നു. വളരെ വൈകിയാണെങ്കിലും ഇപ്പോഴിതാ ഇന്ത്യൻ വാഹന വിപണിയും ഇലക്ട്രിക്കാവാനുള്ള ശ്രമത്തിന്റെ പാതയിലാണ്. അതിന്റെ സൂചനയുമായാണ് സ്‌ട്രോം R3 ( Strome R3 ) എന്ന കാർ വിപണിയിൽ അവതരിപ്പിച്ചത്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ് ട്രോം മോട്ടോഴ്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും ഇൗ നിരയിലേയ്ക്കുള്ള ചുവടുവയ്പ്പിലാണ്. സ്‌ട്രോം R3 എന്ന ഇലക്ട്രിക് കാർ പുറത്തിറക്കിയ കമ്പനി ഇ-വാഹന വിപണിയിൽ ശക്തമായ സ്വാധീനം സൃഷ്‌ടിക്കുവാനുള്ള ശ്രമത്തിലാണ്.

ഏപ്രിൽ എട്ടിനാണ് കമ്പനി ഈ കാർ പുറത്തിറക്കിയത്. കാറിനു മുന്നിൽ രണ്ട് ചക്രങ്ങളും പുറകിൽ ഒരു ചക്രവും ഘടിപ്പിച്ചിരിക്കുന്ന ഈ വാഹനത്തിൽ മൂന്ന് പേർക്ക് സുഖമായി യാ ത്ര ചെയ്യാം.

17 ഇഞ്ചോടു കൂടിയ വലിയ ചക്രമാണ് ഈ വാഹനത്തിന് പിന്നിൽ നൽകിയിരിക്കുന്നത്. റിമോട്ട് കീലെസ് എൻട്രി, പാർക്കിംഗ് അസ്സിസ്റ്, റിയർ ക്യാമറ, പവർ വിൻഡോസ്, 3 പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.

ഇവയ്ക്ക് പുറമെ മസ് കുലാർ ഫ്രണ്ട് ബംബർ, എൽ.ഇ.ഡി ലൈറ്റ് എന്നിവയും കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. R3 പ്യുവർ, R3 കറണ്ട് , R3 ബോൾട്ട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് കമ്പനി ഈ കാർ പുറത്തിറക്കിയത്.

R3 പ്യുവർ, R3 കറണ്ട് എന്നിവയ്ക്ക് ഒറ്റചാർജിംഗിൽ തന്നെ 80 കിലോ മീറ്റർ സഞ്ചരിക്കാൻ കഴിയും. അതേസമയം ഉയർന്ന വകഭേദമായ R3 ബോൾട്ടിന് 120 കിലോ മീറ്റർ സഞ്ചരിക്കാനാകും.

സാധാരണ ചാർജർ ഉപയോഗിച്ച് 6-8 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. അതിവേഗ ചാർജറിൽ 80 മണിക്കൂറിനുള്ളിൽ ബാറ്ററി 80 ശതമാനം ചാർജാകും.

മൂന്ന് ലക്ഷം രൂപയാണ് ബേസ് മോഡലിന്റെ വില. ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഈ വാഹനത്തിന്റെ ഔദ്യോഗിക വിൽപ്പന ഈ വർഷം നവംബറിലാണ് ആരംഭിക്കുക. കമ്പനി ഇതിനോടകം തന്നെ രാജ്യവ്യാപകമായി ഈ വാഹനത്തിന്റെ പ്രചാരണ പരിപാടികളുമായി മുന്നേറുകയാണ്.

Strom R3 , Electric Car , pollution, solution, india, Strom Motors,  e-car,  Unveiled, Mumbai-based startup,two-door electric vehicle, wheels, designed ,urban cities,Mumbai, Delhi , Bengaluru, three variants,R3 Pure, R3 Current , R3 Bolt, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

ശ്രീജിത്തിന്റെ കസ്‌റ്റഡി മരണം; എസ്.പിയുടെ ടെെഗര്‍ ഫോഴ്സ് പിരിച്ചുവിട്ടു

Varapuzha death , Sreejith, p mohanadas, Pinarayi, reply,  Human right commission,  Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister, Varappuzha, Sreejith, custody, death,Oommen Chandy , Chennithala, hunger strike, CBI, Pinarayi, Aluva rural sp , transfer, bail, Tiger force, court, police, custody, death, Sreejith, Kanam, Sreejith , Youth Congress, march, Chennithala, CBI, Varapuzha , police, investigation, custody, death, cctv camera ,police station, DGP,loknath behra,custodial death, surveillance, police, custody, death, Sreejith, Varaapuzha, sreejith , custodial death , hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

ലോക്കപ്പുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം