Attorney General , judges, issues, not solved, supreme court, medical scam, bribery, Justice Loya, death, investigation, AG,media, Supreme Court ,crisis, Attorney General, Venugopal , everything okay, Bar Council of India,BCI, delegation ,met, Chief Justice ,Dipak Misra ,ongoing crisis , Monday ,judges , four rebel judges,J Chelameswar, Ranjan Gogoi, Kurian Joseph ,Madan B Lokur, rebel judges ,criticised ,the Chief Justice ,allocation of cases, administration , top court ,press conference, Supreme Court,judges, press conference, collegium, Four Senior Judges , Media ,an unprecedented move , Justices J. Chelameswar, Ranjan Gogoi, Madan Lokur , Kurian Joseph, press ,allegations , Chief Justice of India , benches ,Constitution Benches
in ,

കൊളീജിയം: സുപ്രീം കോടതിയിൽ അസാധാരണ സംഭവവികാസങ്ങൾ

ന്യൂഡൽഹി: വെള്ളിയാഴ്ച്ച രാവിലെ സുപ്രീം കോടതി ( Supreme Court ) നാടകീയ സംഭവവികാസങ്ങൾക്ക് സാക്ഷിയായി. കൊളീജിയം ( collegium ) വിഷയത്തിന് പുറമെ ചീഫ് ജസ്റ്റിസിനെതിരെയും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുവാനായി നാല് സീനിയർ ജഡ്ജിമാര്‍ സുപ്രീം കോടതിയിലെ രണ്ട് കോടതികൾ നിർത്തി വച്ച് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തു.

ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ഏജന്‍സിയായ കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ആരോപിച്ചു.

സൊറാബുദ്ദീൻ കേസിലെ ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെ സംബന്ധിച്ചും ജഡ്ജിമാർ പരാമർശിച്ചു. ലോയ കേസിൽ കോടതിയുടെ വിശ്വാസ്യത തകർന്നതായും ജഡ്ജിമാർ ആരോപിച്ചു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അക്കാര്യം രാജ്യം തീരുമാനിക്കട്ടെ എന്ന് ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു.

തങ്ങള്‍ നിശബ്ദരായിരുന്നെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി. കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യ സംവിധാനം തകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പുറമേ നാല് ജഡ്ജിമാര്‍ കൂടി ഉള്‍പ്പെട്ടതാണ് കൊളീജിയത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിച്ച നിലപാടിനെതിരെയാണ് ജഡ്ജിമാർ പ്രതിഷേധിച്ചത്.

കൊളീജിയം വിഷയത്തിൽ ചീഫ് ജസ്റ്റിസുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും ഇന്ന് രാവിലെ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് വാര്‍ത്താ സമ്മേളനം വിളിക്കുന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ അറിയിച്ചു.

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുതാര്യമല്ലാത്ത പ്രവര്‍ത്തനമാണ് കൊളീജിയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Manhole, robot,  KSUM , KWA,MoU ,Genrobotics, Bandicoot Kerala Startup Mission ,signed , Kerala Water Authority , Kerala ,Water ,innovations, Chief Minister ,Pinarayi Vijayan , chamber,Attukal Pongala festival ,bucket system,cleaning, Wi-Fi ,bluetooth modules,

മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇനി മനുഷ്യന് പകരം റോബോട്ട്

Romana water,drinking water , Kerala, European standards, water ,quality , quality of drinking water , improvement,European level,purity, Shashi Tharoor, minaral water brand, zero waste,

യൂറോപ്യൻ നിലവാരമുള്ള കുടിവെള്ളം ഇനി കേരളത്തിലും ലഭ്യം