Supriya Devi ,died,Bengali Actress ,Kolkata ,Veteran Bengali film actress, severe cardiac arrest ,residence ,85,Born ,Uttam Kumar,Basu Parivar ,1952 and never looked back after Sonar Harin opposite Uttam Kumar in 1959. Chowringhee, Bagh Bandi Khela, Meghe Dhaka Tara ,classics,
in , ,

പ്രശസ്ത ബംഗാളി നടി സുപ്രിയാ ദേവി അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടിയും പത്മപുരസ്കാര ജേത്രിയുമായ സുപ്രിയാ ദേവി ( Supriya Devi ) അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണം.

1933-ല്‍ ബര്‍മ്മയിൽ ജനിച്ച സുപ്രിയ തന്റെ ഏഴാമത്തെ വയസില്‍ നാടകത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നു. തുടര്‍ന്ന് 1952-ലെ ‘ബസുപരിവാര്‍’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിൽ പ്രവേശിച്ചു.

നായികയായുള്ള സുപ്രിയയുടെ സിനിമാ പ്രവേശം ഉത്തംകുമാറിനൊപ്പമായിരുന്നു. തുടർന്ന് അനുഗ്രഹീത കലാകാരിയായ സുപ്രിയാ ദേവി വളരെക്കാലം ബംഗാളി സിനിമയിലെ കിരീടം വയ്ക്കാത്ത താരറാണിയായി.

2006 വരെ ഏകദേശം 45-ഓളം ബംഗാളി ചിത്രങ്ങളില്‍ ഇവർ അഭിനയിച്ചു. 2011-ല്‍ സുപ്രിയാ ദേവിയ്ക്ക് പശ്ചിമബംഗാളിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ബംഗ വിഭൂഷന്‍ സമ്മാനം ലഭിച്ചു.

2014-ൽ രാജ്യം പത്മശ്രീ നല്‍കി സുപ്രിയയെ ആദരിച്ചിരുന്നു. ഈ ബഹുമതികൾക്ക് പുറമെ ടൈംസിന്റെ ബി.എഫ്.ജെ.എ പുരസ്കാരവും ഈ കലാകാരി നേടിയിരുന്നു.

ഏറെ നാളായി രോഗശയ്യയിലായിരുന്ന സുപ്രിയാ ദേവി അവസാന നാളുകളില്‍ ബല്ലിഗുന്‍ജിലെ വീട്ടിൽ മകൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ചൗറിങ്‌ഘീ, ബാഗ് ബന്ദി ഖേല, മേഘേ ധാക്ക താര എന്നിവയാണ് സുപ്രിയാ ദേവിയുടെ ക്ലാസ്സിക് ചിത്രങ്ങൾ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

malayalam cinema star,actor's son, mohanlal, pranav, Aadhi,lal, mammootty, dulkar, relationships,malayalam film ,stars, relatives, star kids, Prithviraj ,youngest son , actor Sukumaran, Mallika Sukumaran , younger brother ,Indrajith Sukumaran,

കുടുംബവാഴ്ച്ച മലയാള സിനിമയിലും; മക്കൾ പുരാണം തുടരുന്നു

central sports meet , sports council , kerala, Kerala State Sports Council ,KSSC, conduct ,sports meet ,schools ,CBSE, ICSE ,syllabuses, State,meet ,include ,students , Navodaya and Kendriya Vidyalaya schools,central syllabus,KSSC president ,T.P. Dasan

കേന്ദ്ര സിലബസ് വിദ്യാര്‍ഥികള്‍ക്കായി സെന്‍ട്രല്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ്