Swipe , dual camera ,Cheapest rate, smartphone ,launched ,Rs 3999 ,Reliance Jio, cashback,combination ,8MP , 2MP cameras,  3000mAh battery ,Android 7.1.1 Nougat,
in ,

വെറും 3999 രൂപക്ക് ഇരട്ട ക്യാമറയുള്ള സ്മാർട്ട് ഫോണുമായി സ്വൈപ്പ്

മുംബൈ: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുമായി സ്വൈപ്പ് ( Swipe ) മൊബൈൽസ് വിപണിയിലെത്തി. ആൻഡ്രോയ്ഡ് എലൈറ്റ് ഡ്യൂവൽ സ്മാർട്ട് ഫോണിന്റെ വില 3999 രൂപയാണ്. ഇത്ര കുറഞ്ഞ വിലയിൽ ഇത്രയേറെ ഫീച്ചറുകളുമായി മറ്റൊരു ഫോണും നിലവിൽ ലഭ്യമല്ലെന്ന് സ്വൈപ്പ് അവകാശപ്പെടുന്നു.

ഉപയോക്താക്കളുടെ വളർന്നു വരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് എലൈറ്റ് ഡ്യൂവൽ ക്യാമറ സ്മാർട്ഫോൺ അവതരിപ്പിക്കുന്നതെന്ന് സ്വൈപ്പ് ടെക്നോളജീസ് സ്ഥാപകനും സി ഇ യുമായ പ്രിയാപ് ഗാന്ധി അഭിപ്രായപ്പെട്ടു. വിപണിയിൽ ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇതിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനോഹരമായ ഡിസൈനിൽ 5 ഇഞ്ച് സ്ക്രീൻ ഡിസ്പ്ലേയുള്ള ഫോണിൽ 854*480 റെസല്യൂഷനിൽ ചിത്രങ്ങൾ എടുക്കാം. 1.3 ghs ക്വാഡ് കോർ മീഡിയ ടെക് പ്രോസസ്സർ,1gb റാം,8gb റോം എന്നിവയുള്ള എലൈറ്റ് ഡ്യൂവലിന്റെ ബാറ്ററി 3000 mah ആണ്.

4 g വോൾട്ടെ, വൈഫൈ ,ബ്ലൂ റ്റൂത് , ജി പി എസ് കണക്ടിവിറ്റി എന്നിവയും സ്വൈപ്പ് എലൈറ്റ് ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളാണ്. ആൻഡ്രോയ്ഡ് 7.1.1 നൗഗറ്റ് osൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

ബ്ലാക്ക്, ഗോൾഡ്, സിൽവർ നിറങ്ങളിൽ ഈ ഫോണുകൾ ലഭ്യമാണ്. ജിയോയുടെ ഫുട്ബോൾ ഓഫറുമായി ബന്ധിപ്പിച്ച് 2200 രൂപ വരെയുള്ള കാഷ്ബാക്ക് ഓഫറുമുണ്ട്.

Swipe , dual camera ,Cheapest rate, smartphone ,launched ,Rs 3999 ,Reliance Jio, cashback,combination ,8MP , 2MP cameras,  3000mAh battery ,Android 7.1.1 Nougat,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Vatican ,  Alencherry , Pope, church land, sale, controversy, Syro Malabar Church, Alanchery , Syro Malabar sabha, land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas,  Cardinal, syro malabar sabha , resignation, retire, responsibilities, clergy, demanded, high court, case, land, sale, Alanchery , Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, syro malabar sabha,new organisation,priests,land, sale, controversy,church, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 

ഭൂമി ഇടപാട്: വൈദികര്‍ ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ടു

smartphone, addiction,social interaction, study, smart technology,Frontiers in Psychology,

സ്മാർട്ട് ഫോൺ ആസക്തി: മിഥ്യാധാരണകൾ പൊളിച്ചടുക്കി പുതിയ പഠന ഫലം