Vatican ,  Alencherry , Pope, church land, sale, controversy, Syro Malabar Church, Alanchery , Syro Malabar sabha, land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas,  Cardinal, syro malabar sabha , resignation, retire, responsibilities, clergy, demanded, high court, case, land, sale, Alanchery , Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, syro malabar sabha,new organisation,priests,land, sale, controversy,church, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
in ,

ഭൂമി വിവാദം: പുതിയ സംഘടനയുമായി സീറോ മലബാർ സഭയിലെ വിമതർ

കൊച്ചി: വിവാദ ഭൂമി ഇടപാടിൻറെ പശ്ചാത്തലത്തിൽ വിശ്വാസികളുമായി ചേര്‍ന്ന് സീറോ മലബാർ സഭയിലെ ( syro malabar sabha ) വിമത വൈദികർ പുതിയ സംഘടന രൂപവത്ക്കരിച്ചു. ‘ആര്‍ച്ച് ഡയോസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി’ എന്ന പുതിയ സംഘടനയുടെ പ്രഥമയോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നു.

അതിരൂപതയ്ക്കുള്ളില്‍ നടക്കുന്ന എല്ലാ ഇടപാടുകളും സുതാര്യമായിരിക്കണമെന്നും ഏതെങ്കിലും വൈദികനോ മെത്രാനോ അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആരോപണവിധേയനായ ഭൂമി ഇടപാട് ഒതുക്കിത്തീര്‍ത്താല്‍ അതിനെതിരെ പുതിയ സംഘടന പരസ്യപ്രക്ഷോഭത്തിനൊരുങ്ങുമെന്നും സൂചനയുണ്ട്.

വിവാദ ഭൂമിയിടപാടിലൂടെവിശ്വാസികളുടെ പണമാണ് നഷ്ടപ്പെട്ടതെന്നും ഇത് വൈദികരെ മാത്രം സംബന്ധിക്കുന്ന പ്രശ്‌നമല്ലെന്നും സംഘടനാ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

ഭൂമി ഇടപാട് പ്രശ്‌നം പുറത്തേക്ക് വ്യാപിക്കാതെ ഒതുക്കിത്തീര്‍ക്കാനാണ് സീറോ മലബാര്‍ സിനഡ് യോഗം തീരുമാനിച്ചത്. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് മെത്രാന്‍ സമിതി രൂപീകരിച്ചത്. സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്കാനിരിക്കെയാണ് വൈദികരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചത്.

ഭൂമിയിടപാടില്‍ വലിയ പിഴവൊന്നും ഉണ്ടായിട്ടില്ലെന്ന തരത്തില്‍ മെത്രാന്‍ സമിതി റിപ്പോർട്ട് നൽകുമെന്നും സൂചനയുണ്ട്. എറണാകുളം-അങ്കമാലി രൂപതയിലെ വിമത വൈദികരാണ് പുതിയ സംഘടനയ്ക്ക് രൂപം നൽകിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

U-19, India,U-19 World cup, win, cricket score, runs, semi-final, U-19 Cricket World Cup,Afghanistan, beat ,Pakistan ,New Zealand,opener,Pak, Afghan, won runs, wickets, all out, Indian Team , Rahul Dravid,

അണ്ടര്‍-19 ലോകകപ്പ്: ആദ്യ മത്സരത്തിൽ പാകിനെതിരെ അഫ്‌ഗാന് വിജയം

KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation

കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ചെന്നിത്തല പ്രതികരിച്ചു