ഇരട്ടജീവിതം ഞാൻ അനുഭവിച്ച വിധം

കലാ സൃഷ്ടി നടത്തുന്നവന്റെ  ഹൃദയഭാരം, അതൊരു സൃഷ്ടിയാവുമ്പോൾ  ഒഴിയുന്നുണ്ടോ? പിന്നെ അയാളും നമ്മെപ്പോലെ കാഴ്ചക്കാരനും കേൾവിക്കാരനും ആവുകയാണോ? ആ കാഴ്ചയിൽ വീണ്ടും വീണ്ടും…