മോളിക്യുലാര്‍ ലാബ്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് 1.20 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നൂതന മോളിക്യൂലാര്‍ ഡയഗ്നോസ്റ്റിക് സംവിധാനം ( molecular lab ) ഒരുക്കുന്നതിനായി 1.20 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി…