കെവിന്‍റെ കുടുംബത്തിന് സര്‍ക്കാരിന്റെ ധനസഹായം

തിരുവനന്തപുരം: കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരകൊലപാതകത്തിന്‍റെ ഇരയായ കെവിന്റെ ( Kevin ) കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. വാടക വീട്ടില്‍ കഴിയുന്ന…