ഒരോഫീസാകുമ്പോൾ, പഞ്ചില്ലെങ്കിലെന്തു പഞ്ച്!

ശ്ശെടാ, ഇവിടെ എവിടെയോ വച്ചിരുന്നതാണല്ലോ? അതിനിടയിൽ ഇതെവിടെപ്പോയി? ഓഫീസിലെ സ്റ്റാഫ്‌ മൊത്തം ആ കുഞ്ഞു വസ്തുവിനെ തിരയുന്ന തിരക്കിൽ. അവസാനം ഒരു വിദ്വാൻ…