സൂപ്പർ മൂണിന്റെ വ്യാജ വീഡിയോ; വീക്ഷിച്ചത് 16 ദശലക്ഷത്തിലധികം ആളുകൾ

വാഷിംഗ്‌ടൺ: സമൂഹ മാധ്യമത്തിലൂടെ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കുവാനായി പല വഴികളും പരീക്ഷിക്കപ്പെടുന്നുണ്ട്. എന്നാൽ അവയെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ ‘സൂപ്പർ ബ്ലൂ ബ്ലഡ്…