ഐഎഫ്എഫ്കെയിൽ മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം

തിരുവനന്തപുരം: നാളെ തുടക്കം കുറിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ (IFFK) മലയാള സിനിമയിലെ മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരവർപ്പിക്കും. സാമൂഹിക പ്രതിബദ്ധതയുള്ള, വ്യത്യസ്തങ്ങളായ വിഷയങ്ങളെ അവതരിപ്പിച്ച…