More stories

  • illegal buildings, Kerala, Govt, amend, laws, regularise, cabinet meet, amendments, constructed, July 31, 2017
    in ,

    അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കാന്‍ നിയമഭേദഗതി

    തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങള്‍ (illegal buildings) ക്രമവത്ക്കരിക്കാന്‍ മന്ത്രിസഭാ യോഗം (cabinet meet) തീരുമാനിച്ചു. 2017 ജുലൈ 31നോ അതിനു മുമ്പോ നിര്‍മ്മിച്ചവയായിരിക്കും ക്രമവത്ക്കരിക്കുക. ഇതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭായോയോഗത്തില്‍ തീരുമാനമായി. സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ കോമ്പൗണ്ടിങ് ഫീസ് ഈടാക്കി കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തും. ഇതിനായി പ്രത്യേകം ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനരുദ്ധാരണം […] More

  • Mithali Raj ,BBC, 100 ,most influential women list ,2017,
    in , , ,

    ലോകത്തിലെ സ്വാധീന ശക്തിയുള്ള വനിതകളിലൊരാളായി മിഥാലി

    ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിഥാലി രാജ് (Mithali Raj) ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള വനിതകളുടെ പട്ടികയില്‍ ക്യാപ്റ്റന്‍ സ്ഥാനം നേടി. ബിബിസി (BBC) തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറ് വനിതകളുടെ പട്ടികയിലാണ് മിഥാലി ഇടം പിടിച്ചത്. വരുംകാല വനിതാ കായിക താരങ്ങൾക്ക് പ്രചോദനമായി മാറിയ മിഥാലി രാജിനുള്ള അംഗീകാരമാണിത്. മിഥാലി രാജിന് പുറമെ ഡൽഹിയിലെ ഇറ ത്രിവേദിയും തൂലിക കിരൺ എന്നിവർക്ക് പുറമെ ബംഗളൂരുവിലെ അദിതി അവസ്തിയും മെഹറൂന്നിസ […] More