More stories

 • OnePlus 6 Midnight Black Variant ,256GB ,storage,launch ,July 10, 2018 ,Rs 43,999,Amazon India ,customers,sale, Avengers Limited Edition
  in , ,

  256 ജിബി മെമ്മറി സ്റ്റോറേജുമായി വൺപ്ലസ് 6 മിഡ്‌നൈറ്റ് ബ്ലാക്ക് ഇന്ത്യൻ വിപണിയിലെത്തുന്നു

  അന്താരാഷ്ട്ര വിപണിയിൽ തരംഗം സൃഷ്‌ടിച്ച വൺപ്ലസ് തങ്ങളുടെ പുതിയ സ്മാർട്ട് ഫോണായ വൺപ്ലസ് 6 -ൽ ഇത്തവണ 256 മെമ്മറി സ്റ്റോറേജ് ഉൾപ്പെടുത്തിയാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 256 മെമ്മറി സ്റ്റോറേജുള്ള വൺപ്ലസ് 6 മിഡ്‌നൈറ്റ് ബ്ലാക്കിലാണ് ( OnePlus 6 Midnight Black ) ലഭ്യമാകുക. ഇതിന്റെ ഇന്ത്യൻ വിപണി വില 43,999 രൂപയാണ്. എട്ട് ജിബി റാമുള്ള ഫോൺ ജൂലൈ 10 മുതൽ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ആമസോണിലൂടെ ലഭ്യമാകും. ഫോണിന്റെ പുതിയ […] More

 • World Cup ,2018,France , Australia , Messi , Argentina , Iceland, Peru, Mishiha, Russia, 

  Hot

  in , ,

  ലോകകപ്പ്: മൂന്നാം ദിനത്തിൽ നാല് മത്സരങ്ങള്‍; അര്‍ജന്റീനയുടെ മിശിഹ ഇന്ന് കളിക്കളത്തിൽ

  മോസ്‌കോ: ലോകകപ്പിന്റെ ( World Cup ) മൂന്നാം ദിനമായ ഇന്ന് നാല് മത്സരങ്ങളാണ് നടക്കുക. അര്‍ജന്റീനയുടെ ‘മിശിഹ’ എന്നറിയപ്പെടുന്ന മെസ്സി ഇന്ന് കളിക്കളത്തിലിറങ്ങുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ഫുട്‍ബോൾ പ്രേമികൾ. മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ഏഷ്യന്‍ പ്രതിനിധികളായി എത്തിയ ആസ്‌ട്രേലിയയും ഇന്ന് മൈതാനത്ത് ഏറ്റുമുട്ടും. കൂടാതെ അര്‍ജന്റീനയും ഐസ്‌ലന്‍ഡും ഇന്ന് കളിക്കളത്തിലിറങ്ങും. പെറു ഡെന്‍മാര്‍ക്കിനെയും ക്രൊയേഷ്യ നൈജീരിയയെയുമാണ് നേരിടുക. കസാന്‍ അരീനയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 3.30-ന് ആരംഭിക്കുന്ന മത്സരത്തിൽ അന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കെയ്‌ലിയന്‍ എംബാപ്പെ, […] More

 • EnviroMUN , 2018, UN model, CISSA, TP Sreenivasan, energy, Bhoomitrasena, the environment club of College of Engineering, Thiruvananthapuram ,CET, Former Ambassador, Environment Model United Nations ,EnviroMUN 2018, RCE, CISSA , Bhoomitrasena ,Organise, EnviroMUN ,students , CET , June 2, Enviro Model United nations , programme  ,Model United Nations ,MUN, UN , socially, politically , environmentally ,organised , UNURCE ,CET campus ,
  in ,

  എൻവിറോ എം.യു.എൻ 2018-ൽ ആഗോള ഊർജ്ജ നയരൂപീകരണം ചർച്ച ചെയ്തു

  തിരുവനന്തപുരം: ആഗോള ഊർജ്ജ നയരൂപീകരണത്തിനായി സിസ്സയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് എൻവിറോ എം.യു.എൻ 2018 ( EnviroMUN ) സംഘടിപ്പിച്ചു. ലോകരാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായതെങ്കിലും ഐക്യ രാഷ്ട്ര സംഘടന യുദ്ധനിവാരണമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന് പുറമെ പരിസ്ഥിതി, മനുഷ്യാവകാശം, എച്ഛ് ഐ വി – എയ്ഡ്സ്, രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങൾ കൂടി ഏറ്റെടുത്ത് കൊണ്ട് സംഘടന അതിന്റെ സാന്നിധ്യം അനിഷേധ്യമാക്കിയെന്ന് മുൻ അംബാസഡർ ടി പി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിസ്സയുടെ ആഭിമുഖ്യത്തിൽ ജൂൺ 2, […] More

 • World Hypertension Day ,2018,May, 17, blood pressure , World Hypertension League, patients, precautions, food, treatment, awareness, 

  Hot

  in , ,

  ഇന്ന് ലോക രക്തസമ്മർദ്ദ ദിനം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  ഇന്ന് ലോക രക്തസമ്മർദ്ദ ദിനം ( World Hypertension Day ). രക്തസമ്മർദ്ദത്തിന്റെ ( blood pressure ) പ്രത്യാഘാതങ്ങളാൽ പ്രതിവർഷം ആഗോളതലത്തിൽ പത്തു ദശലക്ഷം ആളുകൾ മരണമടയുന്നതായി കണക്കുകൾ വ്യക്തമാകുന്നു. ഇക്കൂട്ടരിൽ പകുതിയിലധികം പേരും തങ്ങളെ മരണത്തിലേയ്ക്ക് നയിക്കുന്നത് അമിത രക്തസമ്മർദ്ദമാണെന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് വേൾഡ് ഹൈപ്പർ ടെൻഷൻ ലീഗും ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഹൈപ്പർ ടെൻഷനും സംയുക്തമായി ലോക പ്രഷർ ദിനത്തിന്റെ സന്ദേശമായ ‘നിങ്ങളുടെ പ്രേഷറിന്റെ അളവുകൾ അറിയുക’ എന്ന് പ്രഖ്യാപിച്ചത്. […] More

 • Amarnath Yatra, India,pilgrimage , 2018 ,June 28, most popular pilgrimage,devotees , Amarnath temple ,Jammu,Raksha Bandhan , August 26, pilgrims,Amarnath Shrine board , announced,spot registration facilities,

  Hot

  in , ,

  ഈ വർഷത്തെ അമര്‍നാഥ്‌ തീർത്ഥ യാത്രയ്ക്ക് അരങ്ങൊരുങ്ങുന്നു; പുണ്യയാത്ര ജൂൺ 28-ന് ആരംഭിക്കും

  ശ്രീനഗർ: ഇന്ത്യയിലെ ഏറ്റവും പ്രശസ്ത തീർത്ഥാടന യാത്രകളിലൊന്നായ അമര്‍നാഥ്‌ യാത്രയ്ക്ക് ( Amarnath Yatra ) വീണ്ടും അരങ്ങൊരുങ്ങുന്നു. ഈ വർഷത്തെ അമർനാഥ്‌ യാത്ര ജൂൺ 28-ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രക്ഷാബന്ധൻ ദിനമായ ആഗസ്റ്റ് 26 വരെ നീണ്ടു നിൽക്കുന്ന ഈ പുണ്യ യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾക്ക് ഇതിനോടകം ആരംഭമായി. സാധാരണയായി 60 ദിവസങ്ങളാണ് അമർ നാഥ്‌ യാത്രയുടെ ദൈർഘ്യം. എന്നാൽ ഇത്തവണ അത് 20 ദിവസങ്ങളിലേയ്ക്ക് മാത്രമായി കുറച്ചിരിക്കുകയാണ്. ഇത്തവണ ജമ്മുവിലെ നാല് സ്ഥലങ്ങളിൽ സ്പോട്ട് റജിസ്ട്രേഷന് സംവിധാനങ്ങൾ […] More

 • singer Yesudas, Jayaraj, support, criticism, national film awards, 2018, president, Parvathy, Fahad, 

  Hot

  in , ,

  യേശുദാസിനെയും ജയരാജിനെയും അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖരുടെ പ്രതികരണങ്ങൾ

  തിരുവനന്തപുരം: വൻ വിവാദമായ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹുഭൂരിപക്ഷം കലാകാരന്മാരും ബഹിഷ്കരിച്ചപ്പോൾ ചടങ്ങിൽ പങ്കെടുത്ത ഗായകൻ യേശുദാസിനെയും ( singer Yesudas ) സംവിധായകൻ ജയരാജിനെയും അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമായി പ്രമുഖർ രംഗത്തെത്തി. ഇന്നലെ നടന്ന ചടങ്ങ് ബഹിഷ്കരിച്ചവരെ പിന്തുണച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ രംഗത്തെത്തി. പുതിയ തലമുറ കാണിച്ച ആർജ്ജവം മാതൃകയാണെന്ന് കമൽ അഭിപ്രായപ്പെട്ടു. മാതൃകയാകേണ്ട മുതിർന്നവരുടെ നിലപാട് ദൗർഭാഗ്യകരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ നിന്നും വിട്ടു നിന്നവരെ അഭിനന്ദിച്ചാണ് പ്രശസ്ത സംവിധായകന്‍ […] More

 • Golden Globe Tigers Awards , UST Global , 2018, Excellence in Business Leadership, Excellence in Business Innovation ,Kuala Lumpur, Malaysia , company, customers, training, 

  Hot

  in

  യു എസ് ടി ഗ്ലോബൽ വീണ്ടും ഗോൾഡൻ ഗ്ലോബ് ടൈഗേഴ്‌സ് പുരസ്‌കാരങ്ങൾ നേടി

  തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ ഗോൾഡൻ ഗ്ലോബ് ടൈഗേഴ്‌സ് അവാർഡ്‌സ് 2018-ൽ ( Golden Globe Tigers Awards ) രണ്ട് പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. ‘എക്സലൻസ് ഇൻ ബിസിനസ് ലീഡർഷിപ്’, ‘എക്സലൻസ് ഇൻ ബിസിനസ് ഇന്നൊവേഷൻ’ എന്നീ പുരസ്‌കാരങ്ങൾ മലേഷ്യയിലെ കോലാലംപൂരിൽ വച്ച് കമ്പനി ഏറ്റുവാങ്ങി. യു എസ് ടി ഗ്ലോബലിന്റെ ബിസിനസ് പരിശീലനങ്ങൾ, നൂതന ഓപ്പറേഷനുകൾ, സാങ്കേതിക സംവിധാനങ്ങളിലെ നവീകരണം, അതിനൂതനമായ സി എസ് ആർ പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്ന മൂല്യമേറിയ സേവനങ്ങൾ, നിരന്തരവും […] More

 • UST Global ,Wins, Gold, 2018, LearningElite Awards, digital technology services company,  Learning and Development, learning & development initiatives,  practices ar,Born to Learn, organization,company ,supports ,talent transformation
  in

  ലേർണിംഗ് എലൈറ്റ് 2018: യു എസ് ടി ഗ്ലോബലിന് സുവർണ്ണ പുരസ്‌കാരം

  തിരുവനന്തപുരം: യു എസ് ടി ഗ്ലോബലിന്റെ ( UST Global ) പ്രശസ്തമായ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് ലേർണിംഗ് ഈ വർഷത്തെ എലൈറ്റ് അവാർഡ് വേദിയിൽ സുവർണ്ണ പുരസ്‌കാരം കരസ്ഥമാക്കി. സ്ഥാപനത്തിനുള്ളിൽ തന്നെ ‘ബോൺ ടു ലേൺ’ സംസ്കാരം വളർത്തിയെടുക്കുന്നതിനാണ് യു എസ് ടി ഗ്ലോബലിന്റെ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് സംരംഭങ്ങളും പരിശീലനങ്ങളും ലക്ഷ്യമിടുന്നത്. നിലവിലെ ഐ ടി, ഡിജിറ്റൽ സേവനങ്ങൾക്ക് പുറമെ, ഭാവിയിലേക്ക് തൊഴിൽ ശക്തി മെച്ചപ്പെടുത്തുന്നതിനായി മികവ് വർധിപ്പിക്കുന്നതിന്റെ ആവശ്യകതയെ കമ്പനി പിന്തുണയ്ക്കുന്നുണ്ട്. ഉപഭോക്തൃ അനുഭവം […] More

 • Oscar , 2018, Oldman, winners, Oldman, Sridevi, Gary Oldman, Darkest Hour , The Shape of Water , best film, actress, Frances McDormand, Three Billboards Outside Ebbing, Missouri , Sam Rockwell, Allison Janney, I, Tonya , Shashi Kapoor,
  in , ,

  ഓസ്കര്‍: ഓൾഡ്മാന്‍ മികച്ച നടന്‍; ഡോർമണ്ട് മികച്ച നടി; ശ്രീദേവിക്ക് ആദരം

  ലോസ്ഏഞ്ചൽസ്: തൊണ്ണൂറാമത് ഓസ്കര്‍ ( Oscar ) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ഡാര്‍ക്കസ്റ്റ് ഔർ’ എന്ന ചിത്രത്തിലെ അഭിനയമികവിൽ ഗാരി ഓൾഡ്മാനെ മികച്ച നടനായി തിരഞ്ഞെടുത്തു. ഫ്രാൻസെസ് മാക് ഡോർമണ്ട് മികച്ച നടിയായി. ‘ദ ഷേപ്പ് ഓഫ് വാട്ടർ’ മികച്ച ചിത്രമായി. ഗ്വില്ലെര്‍മോ ഡെല്‍ ടോറോ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ഡോള്‍ബി തീയേറ്ററില്‍ നടന്ന ഓസ്കര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങിൽ അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിക്ക് ആദരം അര്‍പ്പിച്ചു. ശ്രീദേവിയ്ക്ക് പുറമെ മണ്‍മറഞ്ഞ ബോളിവുഡ് താരം ശശികപൂറിനും അക്കാദമി പുരസ്കാര വേദി […] More

 • U-19 , India, won, World Champions, ICC ,Under-19 ,World Cup Final ,2018, India vs Australia, cricket ,score,IND ,clinch, fourth title, Dravid, ICC U-19 World Cup
  in , ,

  അണ്ടര്‍ 19: ഓസീസിനെ തകര്‍ത്തു; ഇന്ത്യയ്ക്ക് നാലാം ലോകകിരീടം

  വെല്ലിങ്ടണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ( U-19 ) ഇന്ത്യ നാലാം കിരീടം സ്വന്തമാക്കി. മന്‍ജോത് കല്‍റയുടെ സെഞ്ചുറി ഇന്ത്യയുടെ വിജയം അനായാസമാക്കി. 217 റണ്‍ എന്ന ആസ്ത്രേലിയയുടെ സ്‌കോർ എട്ടു വിക്കറ്റ് ശേഷിക്കേ ഇന്ത്യയുടെ ചുണക്കുട്ടികൾ മറികടന്നു. ലോക കിരീടം നേടിയ തന്‍െറ കുട്ടികളെക്കുറിച്ച്‌ വളരെയേറെ അഭിമാനം കൊള്ളുന്നതായി പരിശീലകനായ രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു. കളിയുടെ എല്ലാ മേഖലയിലും സമഗ്രാധിപത്യം സ്ഥാപിച്ച ഇന്ത്യ നാലാമത്തെ കിരീടത്തിലൂടെ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. മന്‍ജോത് പുറത്താകാതെ 101 റണ്‍സ് […] More

 • LEXUS FLAGSHIP, LS500h ,arrives, India, Iconic hybrid electric sedan,car owners, highest expectations ,comfort, performance ,efficiency,Kiriko cut glass,the exterior shape ,15th Jan, 2018, launch, Lexus LS,,fifth generation, , available , luxury commute, careful craftsmanship, global frame ,design , performance ,comfort,,peerless drive experience,smoothness, ride quietness, craftsmanship, attention to detail, documented dependability, long-term quality,
  in , ,

  ആഢംബര യാത്രാനുഭവമൊരുക്കാൻ എല്‍എസ്500എച്ച് ഇന്ത്യയിലെത്തി

  മുംബൈ: ആഢംബര യാത്രാനുഭവ വാഗ്ദാനവുമായി എല്‍എസ്500എച്ച് ( LS500h ) ഇന്ത്യയിലെത്തി. 2018 ജനുവരി 15 മുതല്‍ ലെക്‌സസ് (LEXUS) എല്‍എസ്500എച്ചിന്റെ ബുക്കിംഗ് ആരംഭിച്ചു. എക്‌സ് ഷോറൂം വിലയായ 1,77,21,000 രൂപയ്ക്ക് ലക്ഷ്വറി ഗ്രേഡും 1,82,21,000 രൂപയ്ക്ക് അള്‍ട്രാ ലക്ഷ്വറി ഗ്രേഡും 1,93,71,000 രൂപയ്ക്ക് ഡിസ്റ്റിംക്ട് ഗ്രേഡും ലഭ്യമാകും. വര്‍ഷങ്ങള്‍ നീണ്ട ശ്രദ്ധാപൂര്‍വ്വമായ നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ ഫലമായ എല്‍എസ്500എച്ച് ഡിസൈന്‍ മുതല്‍ പെര്‍ഫോമന്‍സും വരെയുള്ള കാര്യങ്ങളില്‍ സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവമാണ് നല്‍കുന്നത്. മാര്‍ദ്ദവമേറിയ പവര്‍ട്രെയിന്‍, ശബ്ദമില്ലാതെയുള്ള റൈഡ്, നിര്‍മ്മാണ […] More

Load More
Congratulations. You've reached the end of the internet.