പ്രകൃതിസംരക്ഷണം: ഫ്രാന്‍സ് പെട്രോളിയം ഖനനം അവസാനിപ്പിക്കുന്നു

പാരീസ്: രാജ്യത്തെ കൂടുതൽ പ്രകൃതി സൗഹാര്‍ദ്ദമാക്കുന്നതിന്റെ ഭാഗമായി ഫ്രാൻസ് ( France ) പെട്രോളിയം (petroleum) ഖനനം (mining)  അവസാനിപ്പിക്കാനുള്ള നടപടികളുമായി മുന്നേറുന്നു….