മന്ത്രിമാര്‍ ആഴ്ച്ചയില്‍ 5 ദിവസം തലസ്​ഥാനത്ത്​ ഉണ്ടാകണം; താക്കീതുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴ്ച്ചയില്‍ അഞ്ചു ദിവസമെങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി മന്ത്രിമാർക്ക് കര്‍ശന നിര്‍ദേശം നൽകി. വെള്ളിയാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ക്വാറം…