ഹ്യൂണ്ടായിയുടെ കിയയ്ക്ക് ഇന്ത്യയിൽ പ്രവേശനം; അമേരിക്കയിൽ തിരിച്ചടി

മുംബൈ: കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായിയുടെ ഉപകമ്പനിയായ ‘കിയ മോട്ടോഴ്‌സ്’ ( Kia Motors) അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ വാഹന വിപണിയിൽ പ്രവേശിക്കുമെന്ന് റിപ്പോർട്ട്….