ആധാർ കേസ്‌: സുപ്രീം കോടതി ജഡ്‌ജി പിന്മാറി

ന്യൂഡൽഹി: സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്റെ ഉത്തരവിന് എതിരെയുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ജഡ്‌ജി പിന്മാറി….