More stories

  • Aadhaar , post office deposits, PPF, KVP,
    in , ,

    പിപിഎഫിനും പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധം

    ന്യൂഡല്‍ഹി: പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF), പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ (post office deposits) എന്നിവയ്ക്ക് ആധാര്‍ (Aadhaar) നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ഇവയ്ക്ക് പുറമെ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് സ്കീം (National Savings Certificate scheme), കിസാൻ വികാസ് പത്ര (Kisan Vikas Patra-KVP) എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കി. നിലവിലുള്ള നിക്ഷേപകർക്ക് ആധാർ നമ്പർ നൽകുന്നതിനായി 2017 ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് നാല് വ്യത്യസ്ത ഗസറ്റ് […] More