ആരുഷി വധക്കേസ്: മാതാപിതാക്കളെ കുറ്റവിമുക്തരാക്കി

ലക്നൗ: രാജ്യത്ത് ഏറെ വാർത്താപ്രാധാന്യം നേടിയ ആരുഷി (Aarushi) വധക്കേസില്‍ (murder case) ആരുഷിയുടെ മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി (Allahabad High Court) വെറുതെവിട്ടു….