ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ആരംഭമായി

അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് (bullet train) ആരംഭമായി. ബുള്ളറ്റ് ട്രെയിന്‍ മേഖലയിലെ അതികായകന്മാരായ ജപ്പാന്റെ (Japan) ധനസഹായത്തോടെ പദ്ധതിയുടെ…