More stories

  • in , ,

    ആന അലറലോടലറൽ! ആര് കേൾക്കാൻ! 

    രായപ്പണ്ണൻ പെരിയ ചിന്തയിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച പടിഞ്ഞാറേക്കോട്ടയുടെ തണലുപറ്റി ആറാട്ടെഴുന്നള്ളത്തും കണ്ട് പൊന്നുതമ്പുരാനെയും കൺപാർത്ത് വന്നേക്കാം എന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ആള് തിരികെ വന്നത് മുതൽ ഇങ്ങനെയാണ്. ഒരേ ചിന്ത. ഇടയ്ക്കൊക്കെ ‘ചിന്തിച്ചാലന്തമില്ലെന്റെ ജനാർദ്ദനാ‘ എന്നോ മറ്റോ പിറുപിറുക്കുന്നുമുണ്ട്. പത്മതീർത്ഥക്കുളത്തിനരികിലിരുന്ന്, ഇല്ലാതാവുന്ന വെള്ളവും നോക്കി ചിന്തിച്ചിരിക്കുമ്പോഴാണ് രായപ്പണ്ണനെ കണ്ടത്. അടുത്ത് പോയി ചോദിച്ചു: എന്തണ്ണാ ഒരു കുണ്ഠിതം പോലെ?  പിന്നല്ലാതെ എന്ത് ചെയ്യണമെന്നാടാ നീ പറയുന്നത്? നീയും കണ്ടതല്ലേ ആറാട്ടിനുണ്ടായ പൂരം? ആനകളൊക്കെ തേരാ പാരാ […] More

  • Oprah Winfrey, golden globes, speech,KR Meera, facebook post, #MeToo movement, me too, award, lifetime achievement, men, women, audience, #MeToo movement, me too, award, lifetime achievement, men, women, audience, abuse, attack,writer,

    Hot Popular

    in ,

    ഓപ്ര വിന്‍ഫ്രിയുടെ ഉജ്ജ്വല പ്രസംഗം; പ്രശംസയുമായി കെആർ മീര

    കൊച്ചി: എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ പ്രശസ്ത നടിയും അവതാരകയുമായ ഓപ്ര വിന്‍ഫ്രി ( Oprah Winfrey ) നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് പ്രസിദ്ധ എഴുത്തുകാരിയായ കെആര്‍ മീര രംഗത്തെത്തി. ‘പീഡനവീരന്‍മാരായ പുരുഷന്‍മാരുടെ കാലം അവസാനിച്ചതായി’ ഓപ്ര വിന്‍ഫ്രി ധൈര്യത്തോടെ പ്രഖ്യാപിക്കുമ്പോള്‍ എഴുന്നേറ്റു നിന്നു കയ്യടിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാര്‍ കൂടിയാണെന്നും മീര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. മലയാളത്തിന്റെ അവാര്‍ഡ് നിശയില്‍ അത്ര ഉറപ്പോടെ ഒരു സ്ത്രീ പ്രസംഗിക്കുന്നതും അവള്‍ക്കു മുൻപില്‍ സദസ്സ് ഒന്നാകെ എഴുന്നേറ്റു […] More

  • antibiotics,IMA, kerala ,state govt, government, abuse, use, prescription, patient, medical stores, research, suggestion,resistance, bacteria, study, research, problem, threaten, over use, 
    in , ,

    ആന്‍റിബയോട്ടിക് ഉപയോഗം​: ഡോക്​ടര്‍മാര്‍ക്ക്​​ ഐഎംഎയുടെ മാര്‍ഗ്ഗരേഖ

    കൊച്ചി: ആന്‍റിബയോട്ടിക്കുകളുടെ (antibiotics) ഉപയോഗം പരമാവധി കുറയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങൾ നൽകി. കേരള സര്‍ക്കാര്‍ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം സംബന്ധിച്ച് പുതിയ നയം നടപ്പാക്കാനിരിക്കെയാണ് ഐഎംഎയുടെ കേരള ഘടകം ഡോക്ടർമാർക്ക് മാര്‍ഗ്ഗരേഖ നൽകിയത്. തെരഞ്ഞെടുക്കപ്പെട്ട 140 ഡോക്ടര്‍മാര്‍ക്ക് ഐഎംഎ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗംസംബന്ധിച്ച്‌ പരിശീലനം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാർ ആന്‍റിബയോട്ടിക്കുകള്‍ കൂടുതലായി കുറിക്കുന്നത് ആരോഗ്യ രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാലാണ് ഐഎംഎ ബോധവത്ക്കരണ പരിപാടികളുമായി രംഗത്തെത്തിയത്. ആന്‍റി മൈക്രോബിയല്‍ പോളിസിയുമായി ബന്ധപ്പെട്ട് സമ്മേളനം സംഘടിപ്പിച്ചാണ് ഐഎംഎ ഡോക്ടര്‍മാര്‍ക്ക് […] More