More stories

 • kozhikode landslide , building ,construction,workers, rescued, hospital,   kozhikode ,landslide ,mudslide, Bihar native, Kismath, died,accident,

  Hot Popular

  in , ,

  കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനിടെ വീണ്ടും മണ്ണിടിച്ചില്‍

  കോഴിക്കോട്: കഴിഞ്ഞ വ്യാഴാഴ്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ കെട്ടിട നിര്‍മ്മാണ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചില്‍ ( landslide ). അഞ്ചു ദിവസത്തിനുള്ളില്‍ നഗരത്തില്‍ മണ്ണിടിഞ്ഞുണ്ടായ രണ്ടാമത്തെ അപകടമാണിത്. റാം മോഹന്‍ റോഡില്‍ സ്റ്റേഡിയം ജംഗ്ഷനു സമീപം അപകടമുണ്ടായ സ്ഥലത്ത് ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. റെയില്‍വേ സ്റ്റേഷനു സമീപം ആനിഹാള്‍ റോഡിലെ കെട്ടിട നിര്‍മ്മാണത്തിനിടെയാണ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ മറ്റ് […] More

 • Kerala express , crack, found, coach, train, New Delhi, Thiruvananthapuram, Eranakulam, railway station, technicians, travel, journey, delay, accident, 

  Hot Popular

  in

  കേരളാ എക്‌സ്പ്രസ് കോച്ചിൽ ഗുരുതര തകരാർ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

  എറണാകുളം: ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കേരളാ എക്‌സ്പ്രസിന്റെ ( Kerala Express  ) കോച്ചിന്റെ അടിയില്‍ വിള്ളല്‍. ഗുരുതരമായ തകരാർ കൃത്യസമയത്തു തന്നെ കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ‘റോളിങ് ഇന്‍’ പരിശോധനയ്ക്കിടെയാണ് തീവണ്ടിയിലെ എസ്–4 കോച്ചിന്റെ അടിയിലെ ഫ്രെയിമില്‍ ഗുരുതരമായ തകരാര്‍ കണ്ടെത്തിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ടെക്‌നിക്കല്‍ ജീവനക്കാരാണ് തകരാറ് കണ്ടെത്തിയത്. തകരാര്‍ കണ്ടെത്താതെ ഈ തീവണ്ടി യാത്ര തുടര്‍ന്നിരുന്നെങ്കില്‍ യാത്രയ്ക്കിടെ കോച്ച് ചക്രങ്ങളില്‍ നിന്ന് വേർപെട്ട് […] More

 • hornbill,  baiju k vasudevan , Malabar Grey Hornbill ,saved,  nature lover, hornbills family, inspiring story, Athirapally , forest, forest department, kerala, vehicle, road , accident, 

  Hot Popular

  in , ,

  മനുഷ്യരാൽ ദുരന്തമേറ്റു വാങ്ങിയ വേഴാമ്പലിന്റെ ഇണയ്ക്കും കുഞ്ഞുങ്ങൾക്കും നന്മ നിറഞ്ഞവരുടെ സഹായഹസ്തം

  എസിയുടെ സുഖ ശീതളിമയിലിരുന്ന് സമൂഹമാധ്യമങ്ങളിലൂടെ മാത്രം നാം ഉൾപ്പെടുന്ന സമൂഹം വിളംബരം ചെയ്യുന്ന കപട പ്രകൃതി സ്‌നേഹത്തിന് ഇതാ ഒരു ചുട്ട മറുപടി. സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ആസ്വദിച്ചു കൊണ്ട് പരിസ്ഥിതിയ്ക്കും ജീവജാലങ്ങൾക്കും സംഭവിക്കുന്ന ദോഷങ്ങളെ പറ്റി ഘോരഘോരം പ്രസംഗിക്കുകയും മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്ന കപട പ്രകൃതി സ്നേഹികൾക്ക് തന്റെ പ്രവൃത്തിയിലൂടെ മറുപടിയേകുകയാണ് ബൈജു കെ വാസുദേവൻ എന്ന പരിസ്ഥിതി പ്രവർത്തകൻ. വനപാതയോരത്ത് ഏതോ വാഹനമിടിച്ചു ചത്തു പോയ വേഴാമ്പൽ ( hornbill ) എന്ന ഒരു പക്ഷിയുടെ ദുരന്തം […] More

 • Kochi , Padma Junction , accident,man ,lady, helped, fainted,  passengers, auto, hospital, woman, injured, 

  Hot Popular

  in , , ,

  പത്മാ ജംഗ്ഷനിലെ അപകടം: രക്ഷകയായി വഴിയാത്രക്കാരി

  കൊച്ചി: കേരളത്തിന്റെ പ്രമുഖ വാണിജ്യ നഗരമായ കൊച്ചിയിലെ പത്മാ ജംഗ്ഷനിൽ ( Padma Junction ) നടന്ന അപകട വേളയിൽ മലയാളി സമൂഹം വെറും കാഴ്ച്ചക്കാരായി നിന്നത് വിവാദമാകുന്നു. അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ കൂട്ടാക്കാതെ പുരുഷന്മാർ മാറി നിന്നപ്പോൾ അജ്ഞാതയായ ഒരു വഴിയാത്രക്കാരി അപകടത്തിൽപ്പെട്ടയാൾക്ക് രക്ഷകയായി. ബഹുനിലക്കെട്ടിടത്തിൽ നിന്ന് തലകറങ്ങി താഴെ വീണ ആൾ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടറിന് മുകളിലാണ് വീണത്. എന്നാൽ അപകടത്തിൽപ്പെട്ടയാളിന്റെ ജീവൻ രക്ഷിക്കാതെ ജനക്കൂട്ടം വെറും കാഴ്ച്ചക്കാരായി നോക്കി നിന്നു. ചിലർ പരിക്കേറ്റയാളെ ശ്രദ്ധിക്കാതെ നടന്നു […] More

 • Hot Popular

  in , ,

  പാറമട അപകടം: മാരായിമുട്ടത്തെ പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ

  തിരുവനന്തപുരം: ഇന്ന് രാവിലെ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ മാരായിമുട്ടത്തെ പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ കളക്ടര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. പാറശ്ശാലയിലെ (Parasalla) അനധികൃത പാറമട (quarry) ഇടിഞ്ഞു വീണ് രണ്ടു തൊഴിലാളികൾ മരണമടഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളില്‍ വന്ന വീഴ്ച്ച പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സേലം സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്ത് കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷാപ്രവർത്തകർ ആശുപത്രികളിലേക്ക് മാറ്റി. കോട്ടപ്പാറയില്‍ അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടമുണ്ടായത്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന പാറമടയുടെ […] More

 • in ,

  മുരുകന്റെ മരണം; ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും: അന്വേഷണ സംഘം

  തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന്‍ (Murukan) കേരളത്തിൽ വച്ച് ചികിത്സ (treatment) കിട്ടാതെ മരണമടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ (doctors) ഉൾപ്പെടെ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകുമെന്ന് റിപ്പോർട്ട്. സംഭവത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് പുറമേ കൊല്ലം മെഡിസിറ്റി, മെഡിട്രീനാ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും പ്രതികളാകുമെന്നാണ് സൂചന. എന്നാൽ കിംസ്, എസ് യുടി, റോയല്‍ ആശുപത്രികളെ കേസില്‍ നിന്നും […] More

 • in ,

  മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്കെതിരെ കോടതിയിൽ റിപ്പോർട്ട്

  തിരുവനന്തപുരം: ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശി മുരുകന്‍ (Murukan) മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് ഹൈക്കോടതിയില്‍ (HC) റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുരുകന് ചികിത്സ നൽകുന്നതിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ച്ച പറ്റിയതായി അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കേസിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കോടതി തേടിയെങ്കിലും പോലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടു. കേസ് ഈ മാസം 24-ലേക്ക് മാറ്റിയതായി ഹൈക്കോടതി അറിയിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പു പ്രകാരമുള്ള നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് […] More

 • murukan, thiruvananthapuram medical college, report, health department,

  Trending

  in ,

  മുരുകന്റെ മരണം: വീഴ്ച്ച പറ്റിയെന്ന് ആരോഗ്യവകുപ്പ്

  തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട തമിഴ്നാട് സ്വദേശി മുരുകന്‍ (murugan) മരണമടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു വീഴ്ച്ച സംഭവിച്ചതായി ആരോഗ്യവകുപ്പ്. ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത് ഗുരുതരമായ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ മാസം ഏഴാം തീയതി കൊല്ലത്ത് വാഹനാപകടത്തില്‍പ്പെട്ട മുരുകന്‍ ചികിത്സ ലഭിക്കാതെ മരണമടഞ്ഞതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിതയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നത്. ഗുരുതരമായ കേസുകളില്‍ മെഡിക്കല്‍ കോളേജുകളില്‍ നടപടി ക്രമങ്ങള്‍ പാലിക്കുന്നില്ലെന്നും സമിതിയുടെ […] More

മനസ്സാ വാചാ