More stories

 • Arjun Kapoor ,met, Cristiano Ronaldo , invited ,India,international football , bollywood, actor, football, selfie, Sandeep Aur Pinky Faraar

  Trending Hot Popular

  in , ,

  ഇന്ത്യൻ താരവും ലോകതാരവും കണ്ടുമുട്ടി; റൊണാള്‍ഡോയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് സിനിമാതാരം

  മാന്‍ഡ്രിഡ്: സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ( Cristiano Ronaldo ) ഇന്ത്യയിലേക്ക് ക്ഷണം. മൈതാനങ്ങളിലെ ഇതിഹാസ താരത്തെ ക്ഷണിച്ചത് മറ്റാരുമല്ല; ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബത്തിലെ ഇളംമുറക്കാരനും സിനിമാ താരവുമായ അർജുൻ കപൂർ. താരവും താരവും കണ്ടുമുട്ടിയ കഥ മാധ്യമങ്ങൾ കൊണ്ടാടുകയാണ്. പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ നേരില്‍ കാണാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം ബോണി കപൂറിന്റെ മകനായ അര്‍ജുന്‍ കപൂര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഓരോ ടീമുകളെ സ്വന്തമാക്കുവാനായി ബോളിവുഡ് […] More

 • Kalasala Babu,  actor, dead, Pinarayi, facebook, drama, serials, films, Kalamandalam Krishnan Nair, Kalamandalam Kalyanikutty Amma, Kasthooriman, Thuruppugulan, 

  Hot Popular

  in , ,

  പ്രശസ്ത കലാകാരൻ കലാശാല ബാബുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയല്‍-നാടക നടനും കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടെയും ‘മോഹിനിയാട്ടത്തിന്റെ മാതാവ്’ എന്നറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനുമായ കലാശാല ബാബുവിന്റെ ( Kalasala Babu ) നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കലാശാല ട്രൂപ്പിലൂടെ നാടക രംഗത്ത് അറിയപ്പെട്ട ബാബു സിനിമകളിലും സീരിയലുകളിലും ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു എന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നു എന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ച അനുശോചനകുറിപ്പിലൂടെ  വ്യക്തമാക്കി. ഞായറാഴ്ച രാത്രി 12.35-ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു […] More

 • Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, odiyan, mohanlal, malayalam movie,motion poster, v a shrikumar menon, odiyan manikyan, facebook live, director, antony perumbavoor, manju variyar, actor, actress, sidhiq, prakash raj, 

  Trending

  in , ,

  മാണിക്യന്റെ കൂടുമാറ്റം പൂർത്തിയായി; ഒടിയന്റെ പുതിയ വിശേഷം പങ്കു വച്ച് മോഹൻലാൽ

  മോഹന്‍‌ലാലിന്റെ വ്യത്യസ്തമായ രൂപഭാവാദികളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഒടിയൻ’ ( Odiyan ) എന്ന ചിത്രത്തിൻറെ പുതിയ വിശേഷങ്ങൾ സൂപ്പർസ്റ്റാർ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പങ്കു വച്ചു. ഒടിയൻ കുടുംബത്തോടൊപ്പമുളള 123 ദിവസം നീണ്ട ചിത്രീകരണം പൂർത്തിയായതായും തങ്ങളെ സ്നേഹിച്ച, പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം ഒടിയന്റെ ചിത്രീകരണ യൂണിറ്റ് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും ലാൽ പങ്കു വച്ചിട്ടുണ്ട്. വാഗമണ്ണിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ്. വാരണാസിയും പാലക്കാടുമായിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. ഒക്ടോബറിൽ ഒടിയൻ […] More

 • Abhasam , release, postponed, film, director, May 4,CBFC, 'A' certification,Jubith Namradath, facebook post, actress, Rima Kallingal , actor ,Suraj Venjaramoodu ,satire, latest news, Alencier Ley, Indrans , Sheetal Shyam,

  Trending Hot Popular

  in , ,

  വിവാദ ചിത്രം ആഭാസം വീണ്ടും പ്രതിസന്ധിയിൽ

  സെൻസറിങ്ങുമായി ബന്ധപ്പെട്ട് നേരത്തെ വിവാദത്തിലായ ‘ആഭാസം’ ( Abhasam ) എന്ന ചിത്രത്തിന്റെ റീലിസ് വീണ്ടും വൈകുമെന്ന് റിപ്പോർട്ട്. നവാഗതനായ ജുബിത് നമ്രാടത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സുരാജിന്റെ ‘ആഭാസം’ നാളെ തീയേറ്ററുകളിലെത്തില്ലെന്നും ചിത്രത്തിൻറെ റിലീസ് മാറ്റിയെന്നും സംവിധായകന്‍ അറിയിച്ചു. ഏപ്രില്‍ 27-ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് അവസാന നിമിഷമാണ് അണിയറപ്രവര്‍ത്തകര്‍ മാറ്റിയത്. കൂടുതല്‍ തീയേറ്ററുകള്‍ ലഭിക്കാത്തത്തിനെ തുടർന്നാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വച്ചതെന്നാണ് സൂചന. റിലീസ് മാറ്റിയ ആഭാസം മെയ് നാലിന് തീയേറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ ഫേസ്ബുക്ക് പേജിലൂടെ […] More

 • death penalty , rape, Kamal Haasan, ordinance, girls, under 12 years, aged between 14 and 16, actor, politician, central govt, president, boys, families, kathua , central govt
  in , ,

  ബാലപീഡകർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെ കമൽ ഹാസൻ

  ചെന്നൈ: ബാലപീഡകർക്ക് വധശിക്ഷ ( death penalty ) നൽകുവാനുള്ള കേന്ദ്ര നീക്കത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി പ്രമുഖ നടനും ‘മക്കള്‍ നീതി മയ്യം’ നേതാവുമായ കമല്‍ ഹാസന്‍ രംഗത്തെത്തി. പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ പ്രതികള്‍ക്കു വധശിക്ഷ നൽകുവാനുള്ള ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. 14 മുതല്‍ 16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേയെന്ന് കമൽ ഹാസൻ ആരാഞ്ഞു. എന്ത് കാഴ്ചപ്പാടിലാണ് കേന്ദ്രം ഈ നടപടി കൈക്കൊണ്ടതെന്ന് അദ്ദേഹം വിമർശിച്ചു. 12 വയസുള്ള കുട്ടികളെ പോലെ തന്നെയാണ് 16 […] More

 • Trending

  in ,

  നടൻ ദിലീപിന്റെ വിദേശയാത്രാ വിലക്ക് നീക്കി

  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് ( Dileep ) വിദേശത്തു പോകാന്‍ കോടതി അനുമതി നൽകി. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കമ്മാര സംഭവ’ത്തിന്റെ പ്രചരണാർത്ഥം  വിദേശത്ത് പോകാന്‍ അനുമതി ചോദിച്ചു സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ദിലീപിന് അനുകൂലമായ ഉത്തരവുണ്ടായത്. അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിന് വിദേശയാത്രയ്ക്കുള്ള അനുമതി നല്‍കിയത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ താരം ഈ മാസം അവസാനം കുടുംബ സമേതം വിദേശയാത്ര നടത്തുമെന്നാണ് സൂചന. കമ്മാര സംഭവ’ത്തിന്റെ പ്രചരണാർത്ഥം സിംഗപ്പൂരിലേയ്ക്കും […] More

 • in , ,

  വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം

  ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഏറ്റവും ഉന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരത്തിന് ( Dadasaheb Phalke Award ) സുപ്രസിദ്ധ ബോളിവുഡ് നടന്‍ വിനോദ് ഖന്ന അർഹനായി. മരണാനന്തര ബഹുമതിയായാണ് വിനോദ് ഖന്നയ്ക്ക് പുരസ്‌കാരം. ചലച്ചിത്ര മേഖലയിലെ സംഭാവനയ്ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ ആദരമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടുന്ന 49-ാമത്തെ വ്യക്തിയാണ് വിനോദ് ഖന്ന. ശേഖര്‍ കപൂറിന്റെ നേതൃത്വത്തിലുള്ള ദേശീയ പുരസ്‌കാര ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിലെ […] More

 • in , ,

  ആരോപണങ്ങൾക്ക് വിട; മലയാളികളെ പ്രശംസിച്ച് ആഫ്രിക്കൻ താരം സാമുവൽ

  കൊച്ചി: ആഫ്രിക്കൻ നടൻ സാമുവല്‍ റോബിന്‍സണ്‍ ( Samuel Robinson ) ആരോപണങ്ങള്‍ പിന്‍വലിച്ചതിനെ തുടർന്ന് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് വിരാമമായി. കേരളത്തിൽ വച്ച് താന്‍ വംശീയ വിവേചനത്തിന് ഇരയായിട്ടില്ലെന്നും ചെറിയൊരു തെറ്റിദ്ധാരണ മാത്രമാണ് ഉണ്ടായതെന്നും സാമുവല്‍ റോബിന്‍സണ്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ചിത്രത്തിൻറെ നിര്‍മ്മാതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് വേതന സംബന്ധിച്ച പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും തനിക്ക് അര്‍ഹമായ പ്രതിഫലം ലഭിച്ചതായും സാമുവല്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയും വീഡിയോയിലൂടെയും അറിയിച്ചു. പ്രശ്നത്തിൽ തന്നെ പിന്തുണച്ച ധനമന്ത്രി […] More

 • Kollam Ajith, actor, died,  Malayalam film industry stomach-related ailments, private hospital,Kochi, passed away , Thursday morning,Padmarajan,Parannu Parannu Parannu, villainous ,supporting roles,lead role ,Agnipravesham,Yuvajanotsavam, Nadodikkattu, No.20 Madras Mail, Nirnayam, Aaraam Thampuran, Olympiyan Anthony Adam, Valliettan ,e Malayalam film industry, actor , Tamil, Telugu ,Hindi film, Calling Bell , Pakal Pole.

  Trending Hot Popular

  in , ,

  ചലച്ചിത്രതാരം കൊല്ലം അജിത്ത് അന്തരിച്ചു; മുഖ്യമന്ത്രി അനുശോചിച്ചു

  കൊച്ചി: വില്ലൻ കഥാപാത്രങ്ങളിലുടെ പ്രേക്ഷക മനസ്സ് കീഴടക്കിയ പ്രശസ്ത ചലച്ചിത്രതാരം കൊല്ലം അജിത്ത് ( Kollam Ajith ) ഇന്ന് പുലര്‍ച്ചെ 3.40-ഓടെ അന്തരിച്ചു. അൻപത്തിയാറ്‌ വയസായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ് ഇദ്ദേഹം അന്തരിച്ചത്. സിനിമ-സീരിയല്‍ നടന്‍ കൊല്ലം അജിത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പരുക്കന്‍ ഭാവ പ്രകടനങ്ങളിലുടെ അഭ്രപാളിയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അജിത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി  മുഖ്യമന്ത്രി അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. 90-കളില്‍ വില്ലന്‍ […] More

 • Sudheer Karamana , Nokkukooli, CITU, members, suspension, actor,unloading , materials, Chakka, granite, marble, load, leadership, money, 25000 Rs, , 
  in

  സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി; സിഐടിയു പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

  തിരുവനന്തപുരം: ചലച്ചിത്ര താരം സുധീര്‍ കരമനയിൽ ( Sudheer Karamana ) നിന്ന് 25000 രൂപ നോക്കുകൂലി വാങ്ങിയ വിവാദ സംഭവത്തിൽ സിഐടിയു പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. 14 തൊഴിലാളികളെ സിഐടിയു ജില്ലാ കമ്മിറ്റി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. നടനിൽ നിന്നും ഒരു ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടെന്നും തുടർന്ന് 25000 രൂപ നോക്കുകൂലിയായിവാങ്ങിയെന്നുമുള്ള പരാതി പുറത്ത് വന്നതോടെയാണ് സിഐടിയു പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തത്. സിഐടിയു അരശുമൂട് യൂണിയനിലെ 14 തൊഴിലാളികള്‍ക്കെതിരെയാണ് ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചത്. അന്യായമായി […] More

 • in , ,

  നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി

  കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപ് ( Dileep ) ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ദിലീപിന്‍റെ അഭിഭാഷകനോടായിരുന്നു കോടതിയുടെ ചോദ്യം. അങ്കമാലി കോടതിയില്‍ വച്ച്‌ ദൃശ്യങ്ങള്‍ പരിശോധിച്ചതല്ലേയെന്നും ഹൈക്കോടതി അഭിഭാഷകനോട് ചോദിച്ചു. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍പ്രകാരം കേസിലെ തെളിവുകള്‍ ലഭിക്കുവാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു. ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. നടിയുടെ ശബ്ദത്തിന്‍റെ തീവ്രത കുറച്ചതായി […] More

Load More
Congratulations. You've reached the end of the internet.