More stories

 • Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 

  Trending

  in , ,

  കത്വ സംഭവത്തിൽ യുഎൻ ഇടപെടൽ; രാജ്യമെങ്ങും പ്രതിഷേധം തുടരുന്നു

  ന്യൂയോര്‍ക്ക്: ഇന്ത്യയെ ഞെട്ടിച്ച കത്വ ( Kathua ) സംഭവത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. അതിക്രൂരമായി എട്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ കത്വ ബലാത്സംഗകേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രത്യാശിച്ചു. കത്വയിൽ അതി ഭയാനകമായ സംഭവമാണ് നടന്നതെന്ന് മാധ്യമവാര്‍ത്തകളിലുടെ മനസിലായതായും എട്ടുവയസുകാരിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്നും ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജ്ജറാക്ക് അറിയിച്ചു. മാധ്യമ പ്രവര്‍കരുമായുള്ള ദൈനംദിന കൂടികാഴ്ചക്കിടെയാണ് കത്വ സംഭവത്തെ എക്യരാഷ്ട്രസഭ അപലപിച്ചത്. […] More

 • Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 

  Trending

  in , , ,

  രാജ്യത്തിനാകെ അപമാനമായി കത്വയും ഉന്നാവോയും; നീതി ആവശ്യപ്പെട്ട് ചലച്ചിത്രലോകം

  ന്യൂഡൽഹി: രാജ്യത്തെ ജനകോടികളുടെ മനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിച്ച കത്വ, ഉന്നാവോ ( Kathua, Unnao ) സംഭവങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കവെ മലയാളത്തിലേയും ബോളിവുഡിലേയും താരങ്ങളും രൂക്ഷമായ ഭാഷയിൽ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തി. കത്വ എന്ന നാടിന്റെ പേര് ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണമെന്ന് ഫേസ്ബുക്കില്‍ മഞ്ജു വാര്യര്‍ കുറിച്ചു. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്പലുകള്‍ക്കെന്ന് താരം പ്രതികരിച്ചു. ഓരോ ഭാരതീയനും അവളോട് […] More

 • Cochin shadhi at Chennai 03, Manjith Divakar, film, pooja, Thivuvananthapuram, Pashupati, Akshitha, Meera Vasudev, actors, direction, women oriented film, travel movie, 

  Hot Popular

  in

  സ്ത്രീപക്ഷ ചിത്രമായ കൊച്ചിൻ ശാദി @ ചെന്നൈ 03യുമായി മഞ്ജിത്ത് ദിവാകർ

  തിരുവനന്തപുരം: മഞ്ജിത്ത് ദിവാകറിന്റെ സംവിധാനത്തിൽ കൊച്ചിൻ ശാദി @ ചെന്നൈ 03 ( Cochin shadhi at Chennai 03 ) എന്ന സ്ത്രീപക്ഷ ചിത്രമൊരുങ്ങുന്നു. ചിത്രത്തിൻറെ പൂജ തിരുവനന്തപുരത്ത് നടന്നു. കൊച്ചിയിൽ നിന്നും ചെന്നൈയിലേക്കുള്ള ഒരു പെൺകുട്ടിയുടെ യാത്രയും അവൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ കന്നട നടി അക്ഷിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രശസ്ത ചലച്ചിത്ര താരമായ പശുപതി, മീരാ വാസുദേവ്, എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കും. ഇവർക്ക് പുറമെ ശ്രീലക്ഷ്മി, റിജുറാം, കിരൺ രാജ്, സിയോഗ് രാജു, […] More

 • Sreejith, secretariat, brother, social media, support, actors, pridviraj, celebrities, tovino, parvathi, ck vineeth, strike, relay hunger strike, custody, police, death, sreejeev, sreejeev-death-cbi-centre-kerala, Nivin

  Trending

  in ,

  ശ്രീജിത്തിന് പിന്തുണയേകാൻ റിലേ നിരാഹാരസമരവുമായി സാമൂഹ്യമാധ്യമ കൂട്ടായ്മ

  തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ ( Sreejith ) സമരം 765 ദിവസം പിന്നിടുമ്പോൾ സമൂഹമാധ്യമങ്ങളിലെ ( social media ) പ്രചാരണം കൂടുതൽ ശക്തമാകുന്നു. സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ശ്രീജിത്തിനൊപ്പം ഇന്നു മുതൽ റിലേ നിരാഹാരസമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണെന്ന് സാമൂഹ്യമാധ്യമ കൂട്ടായ്മ അറിയിച്ചു. കൂടാതെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും തീരുമാനമായി. ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ഞായറാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ വൻ പ്രകടനം നടന്നിരുന്നു. കൂടാതെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാത്രിയും നിരവധി […] More

 • Fahad Fasil, vehicle tax, paid, Amala Paul, Fahad Fazil, Crime branch, notice

  Hot Popular

  in ,

  വ്യാജ വിലാസം: അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്

  കൊച്ചി: നികുതി വെട്ടിപ്പിനായി വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലോടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. നാല് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. അതേസമയം നികുതി വെട്ടിച്ചതായി ആരോപണം നേരിടുന്ന അഭിനേതാക്കളായ അമല പോളും (Amala Paul) ഫഹദ് ഫാസിലും (Fahad Fazil) അടുത്തയാഴ്ച്ച നേരിട്ട് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. അമല പോളും ഫഹദ് ഫാസിലും നൽകിയത് വ്യാജവിലാസമാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എന്നാല്‍ അമല പോള്‍ തായ്‌ലന്‍ഡിലാണെന്ന […] More

 • AMMA, rejects, Film Chamber, suggestion
  in ,

  ചാനല്‍ ഷോയിലെ താരവിലക്ക്; ഫിലിം ചേംബറിന്‍റെ നിര്‍ദ്ദേശം അമ്മ തള്ളി

  കൊച്ചി: ചാനലുകൾ (channels) സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളില്‍ (award nights) താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ (Film Chamber) വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഫിലിം ചേംബറിന്‍റെ നിര്‍ദ്ദേശം താരസംഘടനയായ ‘അമ്മ’ (Amma) തള്ളിയതോടെയാണ് വിഷയത്തില്‍ തീരുമാനമാകാതെ യോഗം പിരിഞ്ഞത്. താരങ്ങള്‍ മൂന്നു വര്‍ഷത്തേക്ക് ഷോകളില്‍ പങ്കെടുക്കരുത് എന്നാണ് ഫിലിം ചേംബർ നിര്‍ദ്ദേശിച്ചത്. എന്നാൽ ഫിലിം ചേംബറിന്‍റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞ ‘അമ്മ’ ചാനലുകളുമായി പരസ്പര ധാരണ ആവശ്യമാണെന്ന നിലപാട് കൈക്കൊണ്ടു. ഇതിനെ തുടർന്ന് വിശദമായ […] More

 • Kamal Haasan, Prakash Raj, arvind swamy,

  Trending

  in , ,

  ക​മലി​ന് പി​ന്തു​ണ​യു​മാ​യി അരവിന്ദ് സ്വാമിയും പ്രകാശ് രാ​ജും

  ചെന്നൈ: രാജ്യത്തു ഹിന്ദു ഭീകരതയുണ്ടെന്ന് (Hindu terror) അഭിപ്രായപ്പെട്ടതിന്റെ പേരില്‍ ബിജെപിയുടെ (BJP) ആക്ഷേപം നേരിടുന്ന നടന്‍ കമല്‍ഹാസന് (Kamal Haasan) പിന്തുണയുമായി അരവിന്ദ് സ്വാമിയും (Arvind Swami) പ്രകാശ് രാജും (Prakash Raj) രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അരവിന്ദ് സ്വാമി ഭീകരതയെ സംബന്ധിച്ച തന്റെ നയം വ്യക്തമാക്കിയത്. ‘ഒരു വ്യക്തി നിയമത്തെ മറികടന്ന്, ആക്രമണത്തിലൂടെയും പ്രകോപനത്തിലൂടെയും രാഷ്ട്രീയമായും പൊതുജനത്തിന്റെ മേല്‍ തന്റെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഭീകരവാദമെന്ന് അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തു. കമല്‍ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായ […] More

മനസ്സാ വാചാ