More stories

 • women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

  Hot Popular

  in , , ,

  പിടക്കോഴി കൂകിയാൽ സൂര്യനുദിക്കുമോ ആവോ?

  പിടക്കോഴി കൂകുന്ന നൂറ്റാണ്ട്: പ്രതികരിക്കുന്ന സ്ത്രീകളെ ( women ) അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവെ ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു പ്രസ്താവനയാണല്ലോ ഇത്. ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം’ എന്നും മറ്റും ചൊല്ലിക്കൊണ്ട് പലരും പല കാലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ. നാലു മല ചേർന്നാലും രണ്ടു സ്ത്രീകൾക്ക് ഒരിക്കലും സംഘടിക്കാനാകില്ലെന്നു വ്യക്തമാക്കുന്ന ചൊല്ലുകൾക്കൊരു ഭേദഗതി വരുത്തേണ്ട കാലം അതിക്രമിച്ചു എന്നാണ് ചില സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. സിനിമയെന്ന പ്രഹേളിക സർഗ്ഗാത്മകത […] More

 • Deepika Padukone,Bollywood, actress , no films,Sanjay Leela Bhansali, magnum opus, Padmaavat, marriage, reasons
  in ,

  പത്മാവതിന് ശേഷം ദീപികയെ കാണാനില്ല; ഊഹാപോഹങ്ങൾ തുടരവെ കാരണമിതാണെന്ന് വെളിപ്പെടുത്തൽ

  മുംബൈ: 500 കോടി ക്ലബ്ബിൽ ഇടം പിടിച്ചതാണ് സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവത്‘. ഒട്ടേറെ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായ ചിത്രം ഒടുവിൽ തിയേറ്ററിൽ എത്തിയപ്പോൾ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറി. രൺവീർ സിങ്ങും ഷാഹിദ് കപൂറും ദീപിക പദുക്കോണുമായിരുന്നു ( Deepika Padukone ) മുഖ്യ വേഷങ്ങളിൽ. ഒരു ചിത്രം വിജയമായാൽ ഒന്നിന് പിറകെ ഒന്നായി വരാനിരിക്കുന്ന പുതിയ പ്രോജക്ടുകളുടെ വിശേഷങ്ങളാണ് എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുക. രൺവീറിന്റെയും ഷാഹിദിന്റെയും പുതിയ പുതിയ ചിത്രവിശേഷങ്ങൾ പുറത്തു വന്നെങ്കിലും ദീപികയുടെ അടുത്ത […] More

 • Sridevi's death , actress Sridevi , death, petition, reject, probe, Supreme Court, request, bench , Chief Justice ,Dipak Misra, Justice A.M. Khanwilkar ,Justice D.Y.Chandrachud ,plea ,senior counsel ,Vikas Singh, doubts, Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media
  in , ,

  ശ്രീദേവിയുടെ ദുരൂഹ മരണം: സുപ്രധാന നിലപാടുമായി സുപ്രീം കോടതി

  ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ ദുരൂഹ മരണത്തില്‍ ( Sridevi’s death ) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീം കോടതി വീണ്ടും നിലപാട് വ്യക്തമാക്കി. നടിയുടെ മരണത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിഷയം ഇതിനകം തന്നെ അവസാനിച്ചതായും വ്യക്തമാക്കിയ കോടതി ഹർജി തള്ളിക്കളഞ്ഞു. സമാനമായ ആവശ്യവുമായി നേരത്തെ സമർപ്പിക്കപ്പെട്ട രണ്ടു ഹര്‍ജികള്‍ തള്ളിയ കാര്യവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ബെഞ്ച്  ചൂണ്ടിക്കാട്ടി. ശ്രീദേവിയുടെ ആകസ്മിക മരണത്തിൽ സിബിഐ അന്വേഷണം […] More

 • Mumtaz, death,  Daughter,Shares, Pics ,Actress,rumour,  Happy And Healthy, Instagram message, online ,papers, 

  Trending

  in , ,

  നടി മുംതാസിന്റെ മരണവാർത്ത സത്യമോ? വിശദീകരണവുമായി താരപുത്രി

  റോം: പ്രമുഖരുടെ വ്യാജമരണ വാർത്തകൾ നൽകി ശ്രദ്ധ നേടാൻ സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവ എപ്പോഴും മത്സരിക്കാറുണ്ട്. എന്നാൽ ഈ വാർത്തകളിലൂടെ അതിന് ഇരയായവരുടെ കുടുംബാംഗങ്ങൾക്കും ആരാധകർക്കും എത്ര മാത്രം വിഷമമാണ് നേരിടുന്നതെന്ന് വ്യാജവാർത്ത പ്രചരിപ്പിക്കുവാനായി മത്സരിക്കുന്നവർ മനസിലാക്കാറില്ല. ബോളിവുഡിലെ പ്രശസ്ത നടി മുംതാസാണ് ( Mumtaz ) ഈ പട്ടികയിലെ അവസാന ഇര. ഒരുകാലത്ത് പ്രമുഖ നായികയായി തിളങ്ങി നിന്നിരുന്ന മുംതാസ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചതായുള്ള വാർത്ത അതിവേഗമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാപ്രവര്‍ത്തകരും ആരാധകരും ഒരുപോലെ […] More

 • Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, odiyan, mohanlal, malayalam movie,motion poster, v a shrikumar menon, odiyan manikyan, facebook live, director, antony perumbavoor, manju variyar, actor, actress, sidhiq, prakash raj, 
  in , ,

  മാണിക്യന്റെ കൂടുമാറ്റം പൂർത്തിയായി; ഒടിയന്റെ പുതിയ വിശേഷം പങ്കു വച്ച് മോഹൻലാൽ

  മോഹന്‍‌ലാലിന്റെ വ്യത്യസ്തമായ രൂപഭാവാദികളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഒടിയൻ’ ( Odiyan ) എന്ന ചിത്രത്തിൻറെ പുതിയ വിശേഷങ്ങൾ സൂപ്പർസ്റ്റാർ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പങ്കു വച്ചു. ഒടിയൻ കുടുംബത്തോടൊപ്പമുളള 123 ദിവസം നീണ്ട ചിത്രീകരണം പൂർത്തിയായതായും തങ്ങളെ സ്നേഹിച്ച, പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം ഒടിയന്റെ ചിത്രീകരണ യൂണിറ്റ് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും ലാൽ പങ്കു വച്ചിട്ടുണ്ട്. വാഗമണ്ണിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ്. വാരണാസിയും പാലക്കാടുമായിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. ഒക്ടോബറിൽ ഒടിയൻ […] More

 • Abhasam , release, postponed, film, director, May 4,CBFC, 'A' certification,Jubith Namradath, facebook post, actress, Rima Kallingal , actor ,Suraj Venjaramoodu ,satire, latest news, Alencier Ley, Indrans , Sheetal Shyam,

  Hot Popular

  in , ,

  വിവാദ ചിത്രം ആഭാസം വീണ്ടും പ്രതിസന്ധിയിൽ

  സെൻസറിങ്ങുമായി ബന്ധപ്പെട്ട് നേരത്തെ വിവാദത്തിലായ ‘ആഭാസം’ ( Abhasam ) എന്ന ചിത്രത്തിന്റെ റീലിസ് വീണ്ടും വൈകുമെന്ന് റിപ്പോർട്ട്. നവാഗതനായ ജുബിത് നമ്രാടത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സുരാജിന്റെ ‘ആഭാസം’ നാളെ തീയേറ്ററുകളിലെത്തില്ലെന്നും ചിത്രത്തിൻറെ റിലീസ് മാറ്റിയെന്നും സംവിധായകന്‍ അറിയിച്ചു. ഏപ്രില്‍ 27-ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് അവസാന നിമിഷമാണ് അണിയറപ്രവര്‍ത്തകര്‍ മാറ്റിയത്. കൂടുതല്‍ തീയേറ്ററുകള്‍ ലഭിക്കാത്തത്തിനെ തുടർന്നാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വച്ചതെന്നാണ് സൂചന. റിലീസ് മാറ്റിയ ആഭാസം മെയ് നാലിന് തീയേറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ ഫേസ്ബുക്ക് പേജിലൂടെ […] More

 • Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 
  in , ,

  കത്വ സംഭവത്തിൽ യുഎൻ ഇടപെടൽ; രാജ്യമെങ്ങും പ്രതിഷേധം തുടരുന്നു

  ന്യൂയോര്‍ക്ക്: ഇന്ത്യയെ ഞെട്ടിച്ച കത്വ ( Kathua ) സംഭവത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. അതിക്രൂരമായി എട്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ കത്വ ബലാത്സംഗകേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രത്യാശിച്ചു. കത്വയിൽ അതി ഭയാനകമായ സംഭവമാണ് നടന്നതെന്ന് മാധ്യമവാര്‍ത്തകളിലുടെ മനസിലായതായും എട്ടുവയസുകാരിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്നും ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജ്ജറാക്ക് അറിയിച്ചു. മാധ്യമ പ്രവര്‍കരുമായുള്ള ദൈനംദിന കൂടികാഴ്ചക്കിടെയാണ് കത്വ സംഭവത്തെ എക്യരാഷ്ട്രസഭ അപലപിച്ചത്. […] More

 • Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 
  in , , ,

  രാജ്യത്തിനാകെ അപമാനമായി കത്വയും ഉന്നാവോയും; നീതി ആവശ്യപ്പെട്ട് ചലച്ചിത്രലോകം

  ന്യൂഡൽഹി: രാജ്യത്തെ ജനകോടികളുടെ മനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിച്ച കത്വ, ഉന്നാവോ ( Kathua, Unnao ) സംഭവങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കവെ മലയാളത്തിലേയും ബോളിവുഡിലേയും താരങ്ങളും രൂക്ഷമായ ഭാഷയിൽ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തി. കത്വ എന്ന നാടിന്റെ പേര് ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണമെന്ന് ഫേസ്ബുക്കില്‍ മഞ്ജു വാര്യര്‍ കുറിച്ചു. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്പലുകള്‍ക്കെന്ന് താരം പ്രതികരിച്ചു. ഓരോ ഭാരതീയനും അവളോട് […] More

 • Priyanka Chopra , skin colour,  project ,Hollywood , InStyle Magazine, actress,  American TV show, Quantico, brown,agent, rejection ,Priyanka ,wrong physicality, InStyle, ,studio,
  in , ,

  നിറത്തിന്റെ പേരിൽ ഹോളിവുഡ് ചിത്രത്തിൽ നിന്ന് പുറത്തായി; വംശീയാധിക്ഷേപത്തിനെതിരെ പ്രിയങ്ക ചോപ്ര

  ന്യൂഡൽഹി: കാസ്റ്റിങ് കൗച്ച് വിവാദം രൂക്ഷമായ ചലച്ചിത്ര മേഖലയിൽ വംശീയാധിക്ഷേപവും നടക്കുന്നതായുള്ള ആരോപണം വീണ്ടും പുറത്തു വന്നു. ബോളിവുഡിനു പുറമെ ഹോളിവുഡിലും ചുവടുറപ്പിച്ച സുപ്രസിദ്ധ നടി പ്രിയങ്ക ചോപ്രയാണ് ( actress Priyanka Chopra ) താൻ വംശീയാധിക്ഷേപത്തിന് വിധേയയായതായി വെളിപ്പെടുത്തിയത്. തന്റെ ചർമ്മത്തിന്റെ നിറം തവിട്ടായതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഒരു ഹോളിവുഡ് ചിത്രം നഷ്ടമായതായി പ്രിയങ്ക ഇന്‍സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ പുറംലോകത്തെ അറിയിച്ചു. ചലച്ചിത്ര മേഖലയിൽ വനിതകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത പ്രതിഫലമാണ് നൽകുന്നതെന്നും താരം കുറ്റപ്പെടുത്തി. […] More

 • Spielberg ,Indiana Jones , director,woman, Harrison Ford ,Indiana ,Spielberg's wife, Kate, Temple of Doom, Steven Spielberg , lead role , Indiana Jones movie , fans,,casting ,actress ,famous, Harrison Ford,
  in , ,

  ലിംഗ നീതിക്കായി വീണ്ടും സ്പിൽബെർഗ്; ഇന്ത്യാനാ ജോൺസ്‌ ജൊവാൻ ആകുന്നു

  ഹാരിസൺ ഫോർഡ് ടൈറ്റിൽ റോളിൽ വന്ന ഇന്ത്യാന ജോൺസ്‌ പരമ്പരയിലെ അടുത്ത ചിത്രം ഒരുക്കുന്നതിനെപ്പറ്റിയാണ് സംവിധായകനായ സ്റ്റീവൻ സ്പിൽബെർഗിന്റെ ( Steven Spielberg ) ഇപ്പോഴത്തെ ചിന്ത. മുഖ്യ കഥാപാത്രമായി അദ്ദേഹം മനസ്സിൽ കരുതുന്നത് ഒരു പുരുഷനെയല്ല, മറിച്ച് സ്ത്രീയെ ആണെന്ന് മാത്രം. എന്നാൽ ഹാരിസൺ ഫോർഡ് അവതരിപ്പിച്ചു പോരുന്ന ക്ലാസ്സിക് കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏതു നടിയാണ് മനസ്സിലുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നില്ല. ഫോർഡ് തകർത്തഭിനയിച്ച വേഷത്തിൽ മറ്റൊരാളെ, അതുമൊരു സ്ത്രീ കഥാപാത്രത്തെ കാസ്റ്റ് ചെയ്താൽ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തിനെക്കുറിച്ച് സ്പിൽബർഗിനു […] More

 • actress attack case , Dileep, court, May 26, Eranakulam principal section court, petition, bail, Martin, Liberty Baheer, actress, attack, case, Manju, Martin, Pulsar Suni, April 11, visuals, Dileep, Sreekumar Menon, Ramya, Lal, conspiracy, actress attack case, Actress , actress attack, case, Dileep, High court, stop, trial, actress abduction case, actor, government, actress attack case, charge sheet , Dileep, no investigation, court, order, Angamaly magistrate court, submitted, FIR, copy, actress, actor, Pulsar Suni,
  in

  നടിയെ ആക്രമിച്ച കേസ്: വിചാരണ രണ്ടാഴ്ചത്തേക്ക് നീട്ടി; മഞ്ജുവിനെതിരെ പ്രതി മാർട്ടിൻ

  കൊച്ചി: നടിയെ ( actress ) ആക്രമിച്ച കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വച്ചു. അതേസമയം നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജുവിനെതിരെ ( Manju ) പുതിയ ആരോപണവുമായി പ്രതി മാർട്ടിൻ രംഗത്തെത്തി. കേസിന്റെ വിചാരണ ഏപ്രില്‍ 11-ലേക്ക് നീട്ടിയതായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതി ഇന്ന് അറിയിച്ചു. കേസിലെ പ്രതികളായ പൾസർ സുനി, മാർട്ടിൻ എന്നിവരുടെ ജാമ്യാപേക്ഷയും ഏപ്രില്‍ 11-ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ഏതെല്ലാം രേഖകള്‍ പ്രതികള്‍ക്ക് നൽകാനാകുമെന്ന് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് നിർദ്ദേശിച്ചു. […] More

Load More
Congratulations. You've reached the end of the internet.