More stories

  • dreams, snake, meaning, explanation, fears , phobias, relax, sleep,   terrifying ,scarier , dream specialist ,Delphi Ellis, snake dreams ,people , trust,cheating, incidents, adults, children, bedtime, 

    Hot

    in ,

    സുന്ദര സ്വപ്നത്തിലെ പാമ്പ് പ്രതിനിധീകരിക്കുന്നതെന്ത്?

    സുന്ദരമായ ഒരനുഭവമാണ് ഉറക്കം. മനസ്സിനും ശരീരത്തിനും പൂർണമായ വിശ്രമമേകുന്ന ഉറക്കം അല്പനേരത്തേക്ക് ഇഹലോകവാസം വെടിഞ്ഞ അനുഭവത്തിലെത്തിക്കാറുണ്ട്. ഉറക്കത്തിൽ കൂട്ടായി സുഖകരമായ, മനം മയക്കുന്ന സ്വപ്‌നങ്ങൾ (snake dreams) കൂടിയുണ്ടെങ്കിലോ? എങ്കിൽ പിന്നെ കൂടുതലൊന്നും പറയുകയും വേണ്ട. ആനന്ദ ലബ്ധിക്കിനിയെന്തു വേണം എന്ന് ആരും ചോദിച്ചു പോകും. എന്നാൽ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങൾ കൊണ്ട് ശാന്തമായ ഉറക്കം തടസ്സപ്പെട്ടാലോ? ദുസ്വപ്നങ്ങൾ നമ്മെ വേട്ടയാടാനായി ഇറങ്ങിത്തിരിച്ചാലോ? സംഘർഷഭരിതമായ ഒരു ദുരനുഭവമായി ഉറക്കം മാറിയാലോ? എങ്കിൽ ജീവിതത്തിൽ ഉറക്കത്തെപ്പോലെ ഭയപ്പെടേണ്ട മറ്റൊന്നും തന്നെയില്ല […] More

  • monster, monsters ,under bed, adults, dark, fear,
    in ,

    ഭയത്തിന്റെ കാര്യത്തിൽ മുതിർന്നവരും മുന്നിൽ തന്നെ

    ലണ്ടൻ: ജോൺ ലെവിസിന്റെ (John Lewis) പുതിയ പരസ്യം കണ്ടിരുന്നോ? നല്ലവനായ ഭൂതത്താനും (monster) അവനെ പേടിയ്ക്കുന്ന കുട്ടിയും കഥാപാത്രങ്ങളാകുന്ന ലെവിസിന്റെ പുതിയ ക്രിസ്മസ് ക്യാമ്പയിൻ പരസ്യം. ഏഴടിയോളം ഉയരമുള്ള ഒരു കൂറ്റൻ ഭൂതത്താനും ചെറിയൊരു കുട്ടിയുമാണ്, രണ്ടു മിനിറ്റു ദൈർഘ്യമുള്ള പരസ്യചിത്രത്തിലെ താരങ്ങൾ. ഭൂതത്തിന്റെ പേര് മോസ്, കുഞ്ഞിന്റെ പേര് ജോ . ജോയുടെ കട്ടിലിനടിയിലാണ് ഭൂതത്താന്റെ പൊറുതി. പേടി കാരണം കുഞ്ഞു ജോയ്ക്ക് ഉറങ്ങാനാകുന്നില്ല. രാത്രിയിൽ കട്ടിലിനടിയിൽ കേറി ഒളിച്ചിരിക്കുന്ന മോസ് പലതരം വികൃതികൾ […] More