പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയായി ഫ്ലക്സുകൾ; നിരോധന നീക്കവുമായി സർക്കാർ

തിരുവനന്തപുരം: പ്രകൃതിക്കും ജീവജാലങ്ങൾക്കും ദോഷകരമായ പോളി വിനൈല്‍ ഫ്ലക്സുകള്‍ ( flex ) നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പുനരുപയോഗം പ്രയോഗികമല്ലാത്ത പോളി വിനൈല്‍ ഫ്ലക്സുകൾ…