More stories

  • Binoy , Kodiyeri , issue, case, settlement, discussion, UAE, travel ban, Dubai company, complaint, Kodiyeri Balakrishnan, CPM, Jazz tourism, airport, Binoy, Binoy kodiyeri, kerala assembly, opposition, speaker, CM, notice, kodiyeri, kerala assembly, opposition, allegation, CPI, Kodiyeri Balakrishnan, Chief minister, Pinarayi,
    in ,

    ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോർട്ട്

    കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ( Binoy Kodiyeri ) സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. ബിനോയിയുടെ യാത്രാ വിലക്കിന് കാരണമായ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് യു.എ.ഇ പൗരനും ജാസ് ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ മര്‍സൂഖിയുമായി ചര്‍ച്ച നടന്നു. ബിനോയ് കോടിയേരി ഉടന്‍ 1.75 കോടി രൂപ നല്‍കുമെന്നും അതിനായി കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി സഹായിച്ചു എന്നും റിപ്പോർട്ടുണ്ട്. അതിനാൽ ബിനോയ് ഉടൻ തന്നെ നാട്ടിലെത്തുമെന്നാണ് സൂചന. അതേസമയം, […] More

  • Indigo, flight, departs, Goa, airport, 14 stranded passengers, alleged,departed ,earlier , scheduled time , announcement, flight's scheduled time ,arrival , Hyderabad, landed , Indigo spokesperson ,
    in , ,

    വിമാനം നേരത്തെ പുറപ്പെട്ടു; 14 പേരുടെ യാത്ര മുടങ്ങിയത് വിവാദമായി

    ഹൈദരാബാദ്: യാത്രക്കാരെ കയറ്റാതെ ഗോവ വിമാനത്താവളത്തില്‍ നിന്ന് ഇൻഡിഗോ ( Indigo ) വിമാനം നേരത്തെ പുറപ്പെട്ടത് വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി എയർലൈൻസ് അധികൃതർ രംഗത്തെത്തി. തിങ്കളാഴ്ച്ചയാണ് ബോര്‍ഡിങ് പാസ്സെടുത്ത 14 യാത്രക്കാരെ കയറ്റാതെ പുറപ്പെടേണ്ട സമയത്തിന് 25 മിനുട്ട് മുൻപ് ഇൻഡിഗോ വിമാനം ടേക്ക് ഓഫ് ചെയ്തത്. വിമാനം മുൻനിശ്ചയിച്ച സമയത്തിന് മുൻപ് പുറപ്പെടുന്ന വിവരം യാത്രക്കാരെ അറിയിച്ചില്ലെന്നും പരാതികളുയർന്നിരുന്നു. കൂടാതെ വിമാനത്തില്‍ ലഗ്ഗേജ് കയറ്റിയ ശേഷം യാത്രക്കാരെ കയറ്റാതെ പോവുന്നത് സുരക്ഷാ പാളിച്ചയാണെന്നും ആരോപണമുയർന്നു. […] More

  • power banks, flight, strict restrictions, security, BCAS, Bureau of civil aviation securities, issues, traveller, passengers, check-in, baggage, airport, authority, on-board facilities, requirements, aircraft, airlines, kochi,
    in ,

    വിമാനയാത്രയിൽ പവര്‍ ബാങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം

    കൊച്ചി: വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ ( power banks ) കൊണ്ടുപോകുന്നതിന് കര്‍ശന നിയന്ത്രണം. സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തിയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ( BCAS ) പവര്‍ ബാങ്കുകള്‍ക്ക് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പവര്‍ ബാങ്കുകളില്‍ വളരെ എളുപ്പത്തില്‍ മാറ്റംവരുത്തി ഉള്ളിലെ സെല്ലുകള്‍ക്കു പകരം സ്ഫോടകവസ്തുക്കള്‍ നിറയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ബിസിഎഎസ് ഈ തീരുമാനം കൈക്കൊണ്ടത്. ഇനിമുതല്‍ പവര്‍ ബാങ്കുകള്‍ ചെക്ക് ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ പ്രമുഖ ബ്രാന്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള […] More