More stories

 • Trending

  in ,

  മദ്യനയത്തിനെതിരെ താമരശ്ശേരി ബിഷപ്പും മദ്യ വിരുദ്ധ സമിതിയും രംഗത്ത്

  തിരുവനന്തപുരം: ഇടത് സർക്കാരിന്റെ മദ്യനയത്തിനെതിരെ താമരശ്ശേരി ബിഷപ്പും ( Thamarassery bishop ) മദ്യ വിരുദ്ധ സമിതിയും രംഗത്ത്. മദ്യനയം മറ്റൊരു ഓഖി ദുരന്തമായി മാറുമെന്ന് താമരശ്ശേരി ബിഷപ്പ് കുറ്റപ്പെടുത്തി. സര്‍ക്കാറിന്‍റെ മദ്യനയത്തിന്‍റെ പ്രതിഫലനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കാണാമെന്ന് താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നല്‍കി. പിണറായി ജനങ്ങളുടെ രക്തമൂറ്റി കുടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രകടന പത്രികയോട് ആത്മാർത്ഥന കാണിക്കണമെന്ന് താമരശ്ശേരി ബിഷപ്പ് അഭിപ്രായപ്പെട്ടു. ഏപ്രിൽ രണ്ടിന് മദ്യ വിരുദ്ധ പ്രക്ഷോഭം […] More

 • snoring, remedies, avoid , life style, bed, sleep, rest, doctors, research, pillow, alcohol, smoking, mouth, surgery, nose, clean, bedtime, night, tools, help, reduce, noise, healthy weight, diet, nasal passages ,clear, Mouth-based snorer,

  Popular

  in

  കൂർക്കംവലി ഒഴിവാക്കാൻ ഒട്ടേറെ മാർഗ്ഗങ്ങൾ

  ജോലിത്തിരക്കും മാനസിക പിരിമുറുക്കവും ഒക്കെക്കഴിഞ്ഞ് രാത്രി സ്വസ്ഥമായി ഉറങ്ങാനുള്ള കൊതിയോടെ എത്തുന്ന നിങ്ങളെ റൂമിലേക്ക് സ്വീകരിക്കുന്നത് പങ്കാളിയുടെ കാതടപ്പിക്കുന്ന കൂർക്കംവലിയാണെങ്കിലോ? എങ്കിൽ കഴിഞ്ഞു കാര്യം, അല്ലേ? അപ്പോഴാണ് നാം തിരിച്ചറിയുന്നത് കൂർക്കംവലി ( snoring ) അത്ര നിസാരമല്ലായെന്ന്. പല ദാമ്പത്യങ്ങൾക്കിടയിലും കൂർക്കംവലി വലിയ വില്ലനായി മാറിയ ചരിത്രമുണ്ട്. എന്നാൽ അൽപ്പം ഒന്ന് ശ്രമിച്ചാൽ ഈ കൂർക്കംവലി ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പല ഗവേഷണങ്ങളും വെളിപ്പെടുത്തുന്നത്. അതിനായി നമ്മുടെ ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ […] More

 • toddy , toddy shop, kerala, Chief Minister, Pinarayi, pension, workers, alcohol, ban, supreme court, national high ways, Kerala Toddy Shop Licensee Association , abkari policy, exemption,

  Hot Popular

  in , ,

  കള്ള് വ്യവസായത്തിലെ അപചയം; വിമർശനവുമായി മുഖ്യമന്ത്രി

  കോഴിക്കോട്: കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ചിലരുടെ ശ്രമമാണ് കള്ള് ( toddy ) വ്യവസായത്തിലെ അപചയത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ആരോഗ്യ ദായകമായതിനെ അനാരോഗ്യകരമാക്കിയത് ആരാണെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യ വ്യവസായ രംഗത്തുള്ള തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നത് പ്രധാന വിഷയമായി സര്‍ക്കാര്‍ കാണുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ വ്യാജ കള്ളിനെയും വ്യാജ തൊഴിലാളിയെയും സംരക്ഷിക്കില്ലെന്നും പിണറായി വ്യക്തമാക്കി. കള്ള് എന്ന് പറഞ്ഞ് മറ്റെന്തെങ്കിലും നല്‍കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. […] More

 • alcohol, beer, daily, brain, boost,new study, wine, toxins, reduce, inflammation, Alzheimer’s disease, suggests,health, hazard, published, journal, low doses of alcohol, brain function, excessive amount, ethanol,
  in , ,

  ദിനവും ചെറിയ അളവിൽ മദ്യം കഴിക്കുന്നത് തലച്ചോറിന് നല്ലതെന്ന് പുതിയ പഠനം

  മദ്യം ( alcohol ) ആരോഗ്യത്തിന് ഹാനികരമാണെന്ന നേരത്തെയുള്ള പഠന ഫലങ്ങൾക്ക് ബദലായി മറ്റൊരു വാദവുമായി പുതിയ പഠനഫലം പുറത്ത്. ദിനവും 2 ഗ്ലാസ് വൈനോ ബീയറോ ഉപയോഗിക്കുന്നത് ഗുണകരമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. തിരക്കുള്ള ഒരു ദിനത്തിന് ശേഷം 2 ഗ്ലാസ് വൈനോ ബീയറോ ഉപയോഗിക്കുന്നതിലൂടെ ശരീര വേദന കുറയുന്നതിന് പുറമെ മസ്തിഷ്കത്തിന് ഉണർവേകാമെന്നാണ് പുതിയ പഠനഫലം അവകാശപ്പെടുന്നത്. കൂടാതെ ശരീരത്തിലെ ദോഷകരമായ വിഷബാധ ഒഴിവാക്കുന്നതിനും അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ അകറ്റുന്നതിനും ദിവസം രണ്ട് ഗ്ലാസ് […] More

 • Disneyland , adults, beer, California, parents, Ballas Point, children, theme park,  brewery ,beer brand , traditional Ballas Point ,ales , Marty Birkel, president of Ballas Point,Magic Kingdom, alcohol, ban, lifted,
  in ,

  മുതിർന്നവരെ ആകർഷിക്കുവാൻ ഡിസ്‌നി ലാൻഡിൽ ബിയർ പാർലറും!

  കാലിഫോർണിയ: ഡിസ്നി ലാൻഡ് ( Disneyland ) എന്ന് കേൾക്കുമ്പോൾ കുഞ്ഞു മുഖങ്ങളിൽ വിരിയുന്ന സന്തോഷം ഒന്ന് വേറെ തന്നെ. മിക്കിയും കൂട്ടുകാരുമുള്ള ഡിസ്നി ലാൻഡ് എന്ന തീം പാർക്ക് കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വർഗ്ഗമാണ്. എന്നാൽ മുതിർന്നവരുടെ കാര്യത്തിൽ അത് അങ്ങനെയല്ലെന്നു വേണം കരുതാൻ. കുഞ്ഞുങ്ങളുടെ ലോകത്ത് അവരോടൊപ്പം കൂടാമെന്നല്ലാതെ മുതിർന്നവർക്കായി ഒരു ലോകം ഇവിടെ ഇതുവരെ ഇല്ലായിരുന്നു. എന്നാൽ ഇനി മുതൽ ഡിസ്നി ലാൻഡ് എന്ന് കേട്ടാൽ മുതിർന്നവർക്കും സന്തോഷിക്കാൻ വകയുണ്ട്. കാരണം എന്തെന്നല്ലേ, മുതിർന്നവരെയും സന്തോഷിപ്പിക്കാനുള്ള […] More

 • Trending

  in ,

  പോലീസ് വാഹനത്തിൽ മദ്യപാനം; ഐജിക്കും സസ്പെന്‍ഷന്‍

  തിരുവനന്തപുരം: പോലീസ് വാഹനത്തില്‍ മദ്യപിച്ച നിലയിൽ കണ്ടെത്തിയ ക്രൈംബ്രാഞ്ച് ഐ.ജി (crime branch IG) ഇ ജെ ജയരാജിനെ (EJ Jayarajan) സസ്‌പെന്‍ഡ് ചെയ്തു. ഐജി നടത്തിയത് അച്ചടക്ക ലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച മുഖ്യമന്ത്രി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവച്ചു. ഒക്ടോബര്‍ 25-ന് അഞ്ചല്‍ തടിക്കാട് റോഡരികില്‍ നിര്‍ത്തിയിട്ട നിലയിൽ പോലീസിന്റെ ഔദ്യോഗിക വാഹനം കണ്ടെത്തിയിരുന്നു. വാഹനം പരിശോധിച്ച പോലീസ് അമിതമായി മദ്യപിച്ച നിലയിൽ […] More

 • in ,

  ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ല: ഋഷിരാജ് സിംഗ്

  കണ്ണൂര്‍: കേരളത്തിൽ ബാറുകളുടെ (bars) ദൂരപരിധി കുറച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണര്‍ (Excise commissioner) ഋഷിരാജ് സിംഗ് (Rishiraj Singh) അറിയിച്ചു. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തു നിന്ന് ബാറുകളുടെ ദൂരം 50 മീറ്ററാക്കി കുറച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ കള്ളു ഷാപ്പുകളുടെ ദൂരം 400 മീറ്ററായും ബാറുകളുടേത് 200 മീറ്ററായും തുടരുകയാണെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി. കണ്ണൂര്‍ കേളകം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ […] More

 • in ,

  ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തിന്: മന്ത്രി

  തിരുവനന്തപുരം: ബാറുകളുടെ (bars) ദൂരപരിധി (distance) കുറച്ചത് വിനോദ സഞ്ചാര മേഖലയ്ക്ക് (tourism) വേണ്ടിയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ (tp ramakrishnan) ന്യായീകരിച്ചു. സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ചാണ് ബാറുകളുടെ ദൂരപരിധി പുതുക്കി നിശ്ചയിച്ചതെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. നേരത്തെ 200 മീറ്ററായിരുന്നു ദൂരപരിധിയെന്നും പഴയത് പുന:സ്ഥാപിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബാറുകളുടെ ദൂരപരിധി 50 മീറ്ററാക്കാനുള്ള ചട്ടം ഭേദഗതി ഉടന്‍ തന്നെ നടപ്പാക്കുമെന്നും എക്സൈസ് മന്ത്രി അറിയിച്ചു പുതിയ […] More