ഡൽഹിയിലെ നിശാ ക്ലബ്ബിൽ ബൗൺസറായി മുസ്ലിം യുവതി

ഡൽഹി: മെഹ്റുന്നിസ ഷൗക്കത്ത് അലി എന്ന 30-കാരിയെക്കണ്ടാൽ ക്ലബ്ബിലെത്തുന്ന മറ്റേതൊരു യുവതിയെയും പോലെ തോന്നാം; ചിരിച്ചും, നേരമ്പോക്കുകൾ പറഞ്ഞും വന്നു പോകുന്നവരോടും, സഹപ്രവർത്തകരോടും…