കെഎസ്ആര്‍ടിസിയുടെ ശമ്പള വിതരണം: സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസിയുടെ ( KSRTC ) ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ബജറ്റ് ചര്‍ച്ചയ്ക്കിടെ ധനമന്ത്രി…