More stories

  • suresh gopi, anticipatory bail,granted, one month, bond, one lakh rupees, fake address, vehicle, car, registration , Kerala High court, Puducherry, crime branch, registration, Amala Paul, Fahad Fazil, Suresh Gopi MP, arrest, HC, forging documents, registration, vehicle, Pondicherry, MP, actor, luxury car, Pondicherry, state tax, Kerala, petition, bail, submitted, 
    in , ,

    സുരേഷ് ഗോപി എംപിയ്ക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു

    കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ സുരേഷ് ഗോപി ( Suresh Gopi ) എംപിയ്ക്ക് മുൻ‌കൂർ ജാമ്യം ( anticipatory bail ) അനുവദിച്ചു. നടൻ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ഒരു മാസത്തേയ്ക്കാണ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ച്ചയും സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. കൂടാതെ അന്വേഷണത്തിൽ ഇടപെടരുതെന്നും കോടതി ഉത്തരവിട്ടു. വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സുരേഷ് ഗോപി സംസ്ഥാന […] More

  • Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,
    in ,

    സുരേഷ് ഗോപിയുടെ അറസ്റ്റ് പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു

    കൊച്ചി: വ്യാജവാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി ( Suresh Gopi ) എംപിയുടെ അറസ്റ്റ് ( arrest ) ഹൈക്കോടതി പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. കൂടാതെ സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. വ്യാജരേഖ ചമച്ച്‌ നടൻ വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച്‌ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് […] More

  • Fahad Fasil,Fahad, car ,registration, dealers, accused, statement, Puducherry, fake address, crime branch, car dealers, case, Fahadh Faasil, Delhi, Bengaluru, road tax, Kerala, investigation team, tax evasion, Suresh Gopi, Amala Paul, arrest, bail, Puducherry registraion, Puducherry, registration, owners, case, Alappuzha, Motor vehicle department, investigation, Suresh Gopi, fake documents, tax, Kerala, Fahad Fazil, Amala Paul, luxury vehicles, 
    in , ,

    ഫഹദിന്റെ കാര്‍ ഡീലര്‍മാർ പ്രതികളാകുമെന്ന് സൂചന

    കൊച്ചി: നടൻ ഫഹദ് ഫാസിലിന്റെ ( Fahad ) ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാഹന ഡീലര്‍മാരും ( dealers ) പ്രതികളാകുമെന്ന് സൂചന. ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടന് കാര്‍ വിറ്റ വാഹന ഡീലര്‍മാരെയും പ്രതികളാക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും രണ്ട് കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിൽ എത്തിക്കുന്നതിന് ഡീലര്‍മാര്‍ പാക്കേജ് മുന്നോട്ടു വച്ചതായും താന്‍ അത് അംഗീകരിക്കുകയാണ് ചെയ്തതെന്നും നടൻ അന്വേഷണ സംഘത്തിനോട് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കാര്‍ വാങ്ങാനായി താന്‍ […] More

  • Fahad Fasil,Fahad, car ,registration, dealers, accused, statement, Puducherry, fake address, crime branch, car dealers, case, Fahadh Faasil, Delhi, Bengaluru, road tax, Kerala, investigation team, tax evasion, Suresh Gopi, Amala Paul, arrest, bail, Puducherry registraion, Puducherry, registration, owners, case, Alappuzha, Motor vehicle department, investigation, Suresh Gopi, fake documents, tax, Kerala, Fahad Fazil, Amala Paul, luxury vehicles, 

    Trending Hot Popular

    in ,

    പുതുച്ചേരി രജിസ്ട്രേഷന്‍: കൂടുതൽ വാഹന ഉടമകള്‍ക്കെതിരെ കേസ്

    ആലപ്പുഴ: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ (Puducherry registraion)   വാഹന നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ (Alappuzha) ജില്ലയിലെ 25 വാഹന ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. നികുതി ഇളവ് നേടുവാനായി ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 25 വാഹന ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്. ഇവർ പുതുച്ചേരിയില്‍ സ്ഥിര താമസക്കാരാണെന്ന് തെളിയിക്കുന്ന വ്യാജരേഖ ഹാജരാക്കിയെന്നാണ് ആരോപണം. വാഹന ഉടമകള്‍ വ്യാജരേഖ ചമച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ കേസെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ക്രൈംബ്രാഞ്ചിന് ശുപാര്‍ശ […] More

  • Fahad Fasil, vehicle tax, paid, Amala Paul, Fahad Fazil, Crime branch, notice

    Hot Popular

    in ,

    വ്യാജ വിലാസം: അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്

    കൊച്ചി: നികുതി വെട്ടിപ്പിനായി വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലോടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. നാല് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. അതേസമയം നികുതി വെട്ടിച്ചതായി ആരോപണം നേരിടുന്ന അഭിനേതാക്കളായ അമല പോളും (Amala Paul) ഫഹദ് ഫാസിലും (Fahad Fazil) അടുത്തയാഴ്ച്ച നേരിട്ട് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. അമല പോളും ഫഹദ് ഫാസിലും നൽകിയത് വ്യാജവിലാസമാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എന്നാല്‍ അമല പോള്‍ തായ്‌ലന്‍ഡിലാണെന്ന […] More

  • Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,

    Hot Popular

    in ,

    നികുതി വെട്ടിപ്പ്: അമലയ്ക്കും ഫാസിലിനുമൊപ്പം സുരേഷ് ഗോപിയും

    കൊച്ചി: മലയാളി താരങ്ങളായ അമല പോളിനും (Amala Paul) ഫഹദ് ഫാസിലിനും (Fahad Fazil) പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും (Suresh Gopi) വാഹന രജിസ്ട്രേഷനിൽ നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. സുരേഷ് ഗോപിയുടെ ആഡംബര കാറായ PY 01 BA 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താൽ 15 ലക്ഷം രൂപ നികുതിയായി അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ ഈ വാഹനം പുതുച്ചേരിയില്‍ […] More