More stories

 • Melania Trump's jacket , controversy,migrant children I really don't care, do u?,,separated ,parents,First lady, Mexico, US, America
  in , ,

  കുടിയേറ്റ ക്യാമ്പിലെ കുഞ്ഞുങ്ങളെ കാണാനെത്തിയ മെലാനിയ ജാക്കറ്റ് വിവാദത്തിൽ

  വാഷിംഗ്ടണ്‍: ഓരോ പ്രത്യേക അവസരത്തിലും ഒരാൾ ധരിക്കുന്ന വസ്ത്രങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് മെലാനിയ ട്രംപിന്റെ ജാക്കറ്റ് ( Melania Trump’s jacket ) വിവാദം. കുടിയേറ്റ ക്യാമ്പിലെ മെക്‌സിക്കന്‍ കുഞ്ഞുങ്ങളുടെ അവസ്ഥയെ സംബന്ധിച്ച് ലോകമെമ്പാടും വിവാദങ്ങൾ അലയടിക്കവെയാണ് അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ ഭാര്യ മെലാനിയ കുട്ടികളുടെ അവസ്ഥ നേരിട്ടറിയുവാനായി ക്യാമ്പിലെത്തിയത്. എന്നാൽ മെലാനിയയുടെ സന്ദർശനത്തെ ചൊല്ലി പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. കുഞ്ഞുങ്ങളെ കാണാനെത്തിയ വേളയിൽ മെലാനിയ ധരിച്ചിരുന്ന ജാക്കറ്റിന് പിന്നിലെഴുതിയിരുന്ന വാചകങ്ങളാണ് ഇപ്പോൾ അമേരിക്കന്‍ പ്രഥമ […] More

 • UN, America, withdraws, Human Rights Council, refugee, Syria , Mexico ,Afghanistan, report

  Hot

  in ,

  മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും അമേരിക്ക പിന്മാറി; അഭയാർത്ഥി പ്രശ്നത്തിൽ യുഎൻ റിപ്പോർട്ട്

  വാഷിംഗ്ടണ്‍: അമേരിക്ക ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ( UN Human Rights Council ) നിന്നും പിന്മാറി. അമേരിക്കയുടെ തീരുമാനത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് നിരാശ പ്രകടിപ്പിച്ചു. അമേരിക്ക മനുഷ്യാവകാശ കൗണ്‍സിലില്‍ തുടരണമെന്നു തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ പ്രശ്നം ഉയർത്തിക്കാട്ടിയാണ് അമേരിക്ക യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും പിന്മാറിയത്. എന്നാൽ കുടിയേറ്റക്കാരുടെ മക്കളെ അവരുടെ രക്ഷിതാക്കളില്‍ നിന്ന് അകറ്റാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തലവന്‍ സെയ്ദ് […] More

 • Baba Vanga ,predicted ,Vladimir Putin ,Blind mystic, russia, china, america, IS, Conspiracy theorists,9/11 terror attacks, Brexit, ISIS , tsunami ,a new form of energy, super power,
  in , ,

  പുടിന്റെ മഹാവിജയം വർഷങ്ങൾക്ക് മുൻപ് പ്രവചിച്ച ബാബ വാങ്ക വീണ്ടും ശ്രദ്ധേയയായി

  മോസ്‌കോ: പുടിന്റെ മഹാവിജയത്തെ തുടർന്ന് ബാബ വാങ്കയുടെ ( Baba Vanga ) പ്രവചനങ്ങൾ വീണ്ടും വാർത്തയായി. 1996-ൽ തന്റെ 85-മത്തെ വയസ്സിൽ മരണമടഞ്ഞ ബൾഗേറിയയിൽ നിന്നുള്ള ബാബ വാങ്ക എന്ന അന്ധയായ വൃദ്ധ തന്റെ പ്രവചനങ്ങളിലൂടെ ലോകത്തെ ഇപ്പോഴും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ വന്‍ വിജയം നേടിയതിനെ തുടർന്നാണ് വർഷങ്ങൾക്ക് മുൻപ് ബാബ വാങ്ക പുടിനെ കുറിച്ചു നടത്തിയ പ്രവചനം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മൊത്തം പോളിംഗ് നടന്നതിന്റെ 75 ശതമാനം വോട്ടുകള്‍ […] More

 • NavAlt , NavAlt , smart fifty, competition , solar boat, US, Global Cleantech Innovation award , Kerala-based startup , Kochi, pollution, eco friendly, solar panel, America, India, UN agency, practice, innovation, business, Adithya, ferry boat, solar and electric boat,
  in

  സ്മാര്‍ട് ഫിഫ്റ്റി മല്‍സരം: ദക്ഷിണേന്ത്യയിലെ മികച്ച 40 സ്റ്റാര്‍ട്ടപ്പുകളില്‍ കൊച്ചി നവാള്‍ട്ടും

  തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സൗരോര്‍ജ്ജ യാത്രാബോട്ടുകള്‍ അവതരിപ്പിച്ച കൊച്ചിയിലെ നവാള്‍ട്ട് (  NavAlt ) സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സ് എന്ന സ്റ്റാര്‍ട്ടപ് ‘സ്മാര്‍ട് ഫിഫ്റ്റി’ മല്‍സരത്തില്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ള 40 മികച്ച സ്റ്റാര്‍ട്ടപ്പുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. കൊല്‍ക്കത്ത ഐഐഎം ഇന്നവേഷന്‍ പാര്‍ക്ക്, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പുമായി ചേര്‍ന്നാണ് രാജ്യവ്യാപകമായി മികച്ച ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുക്കാനാണ് സ്മാര്‍ട്ട് ഫിഫ്റ്റി മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യമാകെയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ഏറ്റവും മികച്ച 50 നൂതന പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ മല്‍സരം. […] More

 • NavAlt , NavAlt , smart fifty, competition , solar boat, US, Global Cleantech Innovation award , Kerala-based startup , Kochi, pollution, eco friendly, solar panel, America, India, UN agency, practice, innovation, business, Adithya, ferry boat, solar and electric boat,

  Hot

  in , , ,

  സൗരോര്‍ജ കടത്തുബോട്ട്: കൊച്ചി നവാള്‍ട്ടിന് ആഗോള പുരസ്കാരം

  തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി സൗരോര്‍ജ കടത്തുബോട്ട് നിര്‍മ്മിച്ച് സര്‍വീസ് നടത്തുന്ന കൊച്ചി ആസ്ഥാനമായ നവാള്‍ട്ട് ( NavAlt ) സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സ് എന്ന സ്റ്റാര്‍ട്ടപ്പിന് 2017-ലെ ഗ്ലോബല്‍ ക്ലീന്‍ടെക് ഇന്നവേഷന്‍ അവാര്‍ഡ്. പാരമ്പര്യേതര ഊര്‍ജ്ജ വിഭാഗത്തിലെ നൂതന സംരംഭത്തിനുള്ള ആഗോള പുരസ്കാരമാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നവാള്‍ട്ടിനു ലഭിച്ചത്. അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ നടന്ന ചടങ്ങില്‍ നവാള്‍ട്ട് സ്ഥാപകന്‍ സന്ദിത് തണ്ടാശേരി പുരസ്കാരം സ്വീകരിച്ചു. ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യുണിഡോ, ഗ്ലോബല്‍ എന്‍വയണ്‍മെന്‍റ് ഫസിലിറ്റി, ക്ലീന്‍ടെക് […] More

 • Sherin Mathew, father, Wesley, charged, murder, 3 year old, Indian girl, US, adoption, laws, death, missing, milk, Bihar, America, arrest, punishment, fine, police, investigation, Wesley Mathew
  in ,

  ഷെറിന്‍ മാത്യൂസിന്റെ ദുരൂഹ മരണം: വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

  ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നും ദത്തെടുക്കപ്പെട്ട മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ ( Sherin Mathew ) ദുരൂഹ മരണത്തിൽ വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തി. അമേരിക്കയിലെ ഡാലസില്‍ വച്ച് മൂന്ന് വയസുകാരി മരണമടഞ്ഞതിനെ തുടർന്നാണ് അറസ്റ്റിലായ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ ( Wesley Mathew ) വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ വെസ്ലിക്ക് മരണ ശിക്ഷയോ മരണം വരെ പരോളില്ലാത്ത തടവോ ലഭിക്കും. കുട്ടിയുടെ ജീവന്‍ അപകടപ്പെടുത്തുക, അപകടത്തിലായ കുട്ടിയെ ഉപേക്ഷിക്കുക, തെളിവ് നശിപ്പിക്കല്‍ […] More

 • Trump, Travel Ban, US Supreme Court ,Legal Challenges, victory , White House, ,courts,administration , Supreme Court,president,Muslim countries, citizens, controversial, US, America, United States, travel, 
  in ,

  ട്രംപിന്റെ യാത്രാവിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം

  വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (Trump) ഏര്‍പ്പെടുത്തിയ യാത്രാനിരോധനത്തിന് (travel ban) സുപ്രീംകോടതി (SC) അംഗീകാരം നൽകി. ഇതോടെ ഏഴ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തിലാകുമെന്നാണ് സൂചന. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാർത്ഥികൾക്കും, സന്ദർശകർക്കുമാണ് അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് ഏർപ്പെടുത്തിയത്. ഇതിന് പുറമെ ഉത്തര കൊറിയ, തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേല എന്നിവയ്ക്കും ട്രംപ് നിരോധനമേര്‍പ്പെടുത്തിയിരുന്നു. […] More

 • Gyana Yogi TV channel, New York, USA

  Hot

  in

  ജ്ഞാനയോഗി ടിവി അമേരിക്കയിൽ; നവംബര്‍ 25-ന് തുടക്കം

  ന്യൂയോര്‍ക്ക്: മലയാളത്തിലെ ആദ്യത്തെ ഹൈന്ദവ ആത്മീയ സാംസ്‌കാരിക ചാനലായ ജ്ഞാന യോഗി ടിവിയുടെ (Gyana Yogi TV channel) അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നവംബര്‍ 25- ന് തുടക്കമാകും. ന്യൂയോര്‍ക്കിലെ വിഷന്‍ ഔട്ട്‌ റീച്ച് ഇന്റര്‍നാഷണല്‍ ഹാളില്‍ 25-ാം തീയതി നടക്കുന്ന ചടങ്ങില്‍ പ്രമുഖ വേദപണ്ഡിതനും താന്ത്രികാചാര്യനുമായ സൂര്യകാലടിമന സുബ്രഹ്മണ്യ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും. ജ്ഞാന യോഗി ചാനല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മില്‍ട്ടണ്‍ ഫ്രാന്‍സിസ്, യോഗി നെറ്റ്‌വര്‍ക്ക്‌ ലിമിറ്റഡ് ഡയറക്ടര്‍ ഇ. ലോകേശ്വര, പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ […] More

 • Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
  in ,

  തോമസ് ചാണ്ടിയുടെ അവധി തീരുമാനം മാറ്റി

  തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി (Thomas Chandy) അവധിയില്‍ (leave) പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗത്തില്‍ അവധിക്കുള്ള അപേക്ഷ സമർപ്പിച്ചില്ല. നവംബര്‍ ഒൻപതിന് പ്രത്യേക നിയമസഭ ചേരാൻ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അവധിയെടുക്കുവാനുള്ള തീരുമാനം മാറ്റിയതെന്നാണ് വിശദീകരണം. കൂടാതെ നിലവിലെ സാഹചര്യത്തില്‍ തോമസ് ചാണ്ടി മാറിനിന്നാല്‍ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണെന്ന് ആക്ഷേപം ഉയരുമെന്ന വിലയിരുത്തലിനെ തുടർന്നാണ് അവധിയെടുക്കുന്നതിനുള്ള തീരുമാനം മാറ്റിയതെന്നും സൂചനയുണ്ട്. നവംബര്‍ മുതല്‍ ഒരു മാസത്തെ അവധിക്കായി മുഖ്യമന്ത്രിയോട് അനൗദ്യോഗികമായി മന്ത്രി […] More

 • World Solar Challenge, Australia,
  in ,

  ലോക സോളാർ കാറോട്ട മത്സരം ആസ്‌ത്രേലിയയിൽ പുനഃരാരംഭിച്ചു

  സിഡ്‌നി: 3000 കിലോമീറ്റർ ദൈർഘ്യമുള്ള ആഗോള സോളാർ കാർ റേസിംഗ് മത്സരത്തിന് (International solar car race) ആസ്‌ത്രേലിയയിലെ സിഡ്‌നിയിൽ (Sidney) തുടക്കമായി. ‘വേൾഡ് സോളാർ ചലഞ്ച്’ (World Solar Challenge) എന്ന പേരിൽ 30 കൊല്ലം മുൻപാണ് സോളാർ കാർ റേസിംഗ് മത്സരത്തിന്റെ തുടക്കം കുറിച്ചത്. 2015-ൽ നടന്ന എഡിഷന് ശേഷം ഈ വർഷം സോളാർ കാർ റേസിംഗ് മത്സരം പുനഃരാരംഭിച്ചു. ഭാവി കാലത്തിന്റെ സോളാർ സാങ്കേതിക വിദ്യയ്ക്ക് കൂടുതൽ പ്രചാരണം നൽകുക എന്നതാണ് ഈ […] More

 • us open
  in , ,

  യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ്: വീനസ് പുറത്ത്

  ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ (us open) വനിതാ സിംഗിള്‍സില്‍ അമേരിക്കൻ താരം വീനസ് വില്ല്യംസിന് (venus williams) അപ്രതീക്ഷിത തോല്‍വി. അമേരിക്കൻ താരമായ 83ാം റാങ്കുകാരി സ്ലോനെ സ്റ്റീഫൻസാണ് ഒൻപതാം സീഡായ വീനസിനെ പരാജയപ്പെടുത്തിയത്. ആതിഥേയ താരങ്ങള്‍ അണിനിരക്കുന്ന ഫൈനലില്‍ 15ാം സീഡ് മാഡിസണ്‍ കെയ്സുമായി സ്ലോനെ സ്റ്റീഫൻ പോരാടും. ശനിയാഴ്ച്ചയാണ് ഫൈനൽ മത്സരം. ഫൈനലിൽ ആര് ജയിച്ചാലും ഇത്തവണത്തെ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായി. മൂന്നു സെറ്റു നീണ്ട കടുത്ത […] More

 • ruby chocolate, pink chocolate,
  in ,

  80 വർഷങ്ങൾക്ക് ശേഷം വിപണിയിലിതാ പുതിയൊരു ചോക്ലേറ്റ്

  വായിൽ കപ്പലോടിക്കുവാനായി ചോക്ലേറ്റ് വിപണിയിലിതാ മധുരവും പുളിപ്പുമുള്ള റൂബി ചോക്ലേറ്റ് ( ruby chocolate ) രംഗപ്രേവേശം ചെയ്തിരിക്കുന്നു. 80 വർഷങ്ങൾക്ക് ശേഷമാണ് പുതിയൊരിനം ചോക്ലേറ്റ് വിപണിയിലെത്തുന്നത്. റൂബി കോകോ ബീനുപയോഗിച്ചാണ് ഇത് രൂപപ്പെടുത്തിയെടുത്തതെന്ന് സ്വിസ്സ് ചോക്ലേറ്റ് ഭീമനായ ബാരി കാലിബാട്ട് വെളിപ്പെടുത്തി. ഈ ചോക്ലേറ്റിന് റൂബി എന്ന പേര് നൽകിയത് അതിന്റെ ചുവപ്പ് നിറത്തിന്റെ അടിസ്ഥാനത്തിലാണ്.1930-ൽ മൂന്നാം വിഭാഗമായ വെള്ള നിറത്തിലുള്ള ചോക്ലേറ്റ് നിർമ്മിച്ചതിനു ശേഷമുള്ള ആദ്യ വ്യത്യസ്ത ചോക്ലേറ്റാണിത്. ചോക്ലേറ്റ് വിപണിയിൽ ഇതൊരു വിപ്ലവമാകുമെന്നാണ് നിർമ്മാതാക്കൾ […] More

Load More
Congratulations. You've reached the end of the internet.