More stories

 • AMMA, Lal, Mukesh, media freedom,journalists,  Gauri, 
  in , ,

  അമ്മ വിവാദം പുകയവെ മാധ്യമ സ്വാതന്ത്ര്യം ചർച്ചയാകുന്നു

  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ദിലീപിനെ നേരത്തെ പുറത്താക്കിയ ‘അമ്മ’ ( AMMA ) അടുത്തിടെ ആ നടന് ക്ലീൻ സർട്ടിഫിക്കറ്റ് നൽകി തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ ‘ചക്കിന് വച്ചത് കൊക്കിന് കൊണ്ടു’ എന്ന ചൊല്ലാണ് ആദ്യം ഓർമ്മയിലോടിയെത്തുക. കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്തതിനെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിനൊപ്പം മഹിളാ കോൺഗ്രസും സമാനമായ രീതിയിലാണ് ഇക്കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയത്. അടുത്തിടെ ‘അമ്മ’യുടെ പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്ത […] More

 • Hot

  in ,

  അമ്മയിൽ നിന്ന് രാജി വച്ച സ്ത്രീ സിനിമാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി നാടക്

  തിരുവനന്തപുരം; മലയാള സിനിമ മേഖലയിൽ നില നിൽക്കുന്ന സ്‌ത്രീ വിരുദ്ധ മനോഭാവത്തിനും ജനാധിപത്യ വിരുദ്ധ സമീപനത്തിനും തൊഴിൽ   സ്വാതന്ത്യം ഇല്ലായ്മയ്ക്കും എതിരെ പ്രതികരിച്ചുകൊണ്ടു സിനിമ സംഘടനയിൽ നിന്നും 4 സ്ത്രീ സിനിമ പ്രവർത്തകർ രാജി വച്ച സാഹചര്യത്തിൽ, കേരളത്തിൽ സിനിമ മേഖലയിൽ പുതിയൊരു പ്രതികരണവും പ്രതിഷേധവും  സ്ത്രീകളുടെ മുന്നേറ്റത്തിൽ ഇതു വഴി തുടക്കം കുറിച്ചിരിയ്ക്കുകയാണെന്ന് നാടക് (നെറ്റ് വർക്ക് ഓഫ് ആർ ട്ടിസ്റ്റിക് തീയേറ്റർ ആക്ടിവിസ്റ്‌സ് കേരള).  രാജി വച്ച  സ്ത്രീ സിനിമ പ്രവർത്തകർക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ച നാടക്, സിനിമ നവ സാംസ്ക്കാരിക […] More

 • AMMA , Kerala Women's Commission, Thomas Issac, Sudhakaran, M.C. Josephine, WCC, actress attack case, 
  in ,

  സിനിമാരംഗത്തെ വിവാദം ദൗർഭാഗ്യകരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ 

  തിരുവനന്തപുരം: കേരളത്തിലെ സിനിമാരംഗത്തെ കലാകാരന്മാരും, കലാകാരികളും അണിനിരന്ന അമ്മ എന്ന സംഘടനയെക്കുറിച്ച്‌ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും, അതിലേക്ക്‌ നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ ഒരു പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്ത്‌ മാത്രമല്ല, രാജ്യത്താകമാനം ആദരവും, സ്വീകാര്യതയും നേടിയ നടീ-നടന്മാര്‍ അണിനിരന്ന ഒരു സംഘടനയായ `അമ്മ’ സ്‌ത്രീവിരുദ്ധ പക്ഷത്ത്‌ നില്‍ക്കുന്നൂവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഒരു നടിക്ക്‌ നേരെ നടന്ന അക്രമസംഭവത്തില്‍ പോലീസ്‌ ചാര്‍ജ്ജ്‌ ചെയ്‌ത ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്ന […] More

 • Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,
  in , ,

  മോളിവുഡിന്റെ ശനിദശ ചർച്ച ചെയ്യപ്പെടുമ്പോൾ

  ‘നീലക്കുയിൽ’, ‘ചെമ്മീൻ’ എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരത്തിന് അർഹമായ മലയാള ചലച്ചിത്ര ലോകം ( Mollywood ) തുടർന്നും ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ അതിന്റെ യശസ്സുയർത്തുന്നതിൽ വിജയിച്ചു. എന്നാൽ യുവ നടിയെ ആക്രമിച്ച കേസിനെ തുടർന്നാണ് നമ്മുടെ ചലച്ചിത്ര മേഖലയ്ക്ക് അടുത്തകാലത്തായി സംഭവിച്ച അപചയം കൂടുതൽ വ്യക്തമായത്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിന് നിർമ്മാണത്തിൽ നേരിട്ടു പങ്കാളിത്തമുള്ള രണ്ടു ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചു മലയാള സിനിമകളുടെ നിർമ്മാണം പോലീസിന്റെ നിരീക്ഷണത്തിലാണെന്ന പുതിയ […] More

 • Dileep, FEFKA , AMMA, Mukesh , Aashiq Abu ,
  in ,

  ദി​ലീ​പ് വിഷയത്തിൽ നിലപാടുമായി ഫെ​ഫ്ക; വിവാദ പ്രസ്താവനയുമായി മുകേഷ്

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണവിധേയനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക ( FEFKA ) അറിയിച്ചു. കേസിലെ വിധി വരാതെ തീരൂമാനം പുനഃപരിശോധിക്കില്ലെന്നും ദിലീപിന്റെ സസ്പെന്‍ഷന്‍ തുടരുകയാണെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. താര സംഘടനയായ ‘അമ്മ‘യില്‍ ദിലീപിനെ തിരിച്ചെടുത്തത് വൻ വിവാദമായ സാഹചര്യത്തിലാണ് ഫെഫ്ക നിലപാട് വ്യക്തമാക്കിയത്. അതിനിടെ ദിലീപ് വിഷയത്തിൽ വിവാദ പരാമർശവുമായി നടനും എംഎല്‍എയുമായ മുകേഷ് രംഗത്തെത്തി. ‘അമ്മ’യിലെ കാര്യങ്ങൾ പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന് നടൻ അഭിപ്രായപ്പെട്ടു. […] More

 • AMMA , Kerala Women's Commission, Thomas Issac, Sudhakaran, M.C. Josephine, WCC, actress attack case, 

  Hot

  in , , ,

  താരസംഘടനയായ അമ്മയ്‌ക്കെതിരെ വനിതാ കമ്മീഷനും മന്ത്രിമാരും

  തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണവിധേയനായ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ ‘അമ്മ‘യ്‌ക്കെതിരെ ( AMMA ) വനിതാ കമ്മീഷനും മന്ത്രിമാരും രംഗത്തെത്തി. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ‘അമ്മ’ ഒന്നും ചെയ്തില്ലെന്ന് വനിതാ കമ്മീഷൻ കുറ്റപ്പെടുത്തി. പ്രതിസ്ഥാനത്തുള്ള ഒരാളെയാണ് സംഘടനാ തിരിച്ചെടുത്തതെന്നും കമ്മീഷൻ അധ്യക്ഷ ജോസഫൈൻ വ്യക്തമാക്കി. മോഹൻ ലാലിനെ പോലുള്ള വ്യക്തിയിൽ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്നും അവർ സൂചിപ്പിച്ചു. ‘അമ്മ’യിൽ അംഗങ്ങളായ ഇടത് ജനപ്രതിനിധികൾക്കെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ വിമർശനമുന്നയിച്ചു. അവർ അവധാനതയോടെ കാര്യങ്ങളെ കാണേണ്ടിയിരുന്നെന്ന് കമ്മീഷൻ അധ്യക്ഷ […] More

 • AMMA , WCC, 4 actress, resigned, Dileep, attack case, WCC , Amma, Dileep, actress attack case, facebook, 

  Hot

  in , , ,

  ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ അമ്മയിൽ നിന്ന് നാല് ഡബ്ല്യുസിസി അംഗങ്ങൾ രാജി വച്ചു

  കൊച്ചി: ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാല് നടിമാർ താരസംഘടനയായ ‘അമ്മ‘യിൽ ( AMMA ) നിന്ന് രാജി വച്ചു. ആക്രമിക്കപ്പെട്ട നടി ഫേസ്ബുക്കിൽ തന്റെ നിലപാട് അറിയിച്ചു. സംഘടനയിൽ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്ന് നടി വ്യക്തമാക്കി. തനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനമെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കി. എന്നാൽ ഇതിനു മുന്പ് ആ നടന്‍ തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും ആക്രമിക്കപ്പെട്ട നടി […] More

 • Thilakan , letter, Mohan Lal, Amma, Dileep, controversy, Aashiq Abu , Vinayan, Rima, Sonia Thilakan, daughter, director, 

  Hot

  in , ,

  അമ്മയുടെ ഇരട്ടനീതി വിവാദത്തിൽ; തിലകൻ മോഹൻ ലാലിന് അയച്ച കത്ത് പുറത്തു വിട്ടു

  കൊച്ചി: തിലകൻ, ദിലീപ് വിഷയത്തിൽ താരസംഘടനയായ ‘അമ്മ’ നടപ്പാക്കിയ ഇരട്ടനീതിക്കെതിരെ കൂടുതൽ പേർ രംഗത്ത്. താര സംഘടന ദിലീപിന് നൽകിയ പരിഗണന പ്രമുഖ നടൻ തിലകന് ( Thilakan ) നൽകിയില്ലെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ മകൾ സോണിയ തിലകൻ രംഗത്തെത്തി. ‘അമ്മ’ തന്റെ പിതാവിന് പിന്തുണ നൽകിയില്ലെന്ന് സോണിയ ആരോപിച്ചു. ‘അമ്മ’യുടെ പക്ഷപാത നിലപാടിനെ സംവിധായകൻ ആഷിഖ് അബു ‘അമ്മ’യെ വിമർശിച്ചതിന് പിന്നാലെ സംവിധായകനായ വിനയനും ‘അമ്മ’യ്‌ക്കെതിരെ പ്രതികരിച്ചു. ‘അമ്മ’ എന്ന കൂട്ടായ്മ കൊണ്ട് സിനിമാ രംഗത്തിന് ഒരു […] More

 • Rima Kallingal, Dileep, return, Amma, WCC, Women in Cinema Collective, protest, actress attack case, 

  Hot

  in , ,

  ദിലീപ് വിഷയത്തിൽ അമ്മയ്‌ക്കെതിരെ ശബ്ദമുയർത്തി റിമ കല്ലിങ്കൽ

  കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്ത താര സംഘടനയായ ‘അമ്മ‘യ്‌ക്കെതിരെ എതിര്‍പ്പുകള്‍ ശക്തമാകുന്നു. ഇനി ‘അമ്മ’യുമായി ചേര്‍ന്ന് പോകാനാകില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ റിമാ കല്ലിങ്കല്‍ ( Rima ) അഭിപ്രായപ്പെട്ടു. ‘അമ്മ’യിലെ പുതിയ നേതൃത്വത്തില്‍ പ്രതീക്ഷയില്ലെന്നും പ്രതിസന്ധികളെ അതിജീവിച്ച അവളോടൊപ്പം അവസാനം വരെ കേരളത്തിലെ ജനങ്ങള്‍ നില്‍ക്കുമെന്നുമാണ് പ്രതീക്ഷയെന്നും റിമ അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ ഫെമിനിസ്റ്റ് ശബ്ദങ്ങളെ പ്രതിനിധാനം ചെയ്യുന്ന അപൂര്‍വ്വം പേരില്‍ ഒരാളായ റിമ ഒരു ചാനലിനോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ […] More

 • AMMA , WCC, 4 actress, resigned, Dileep, attack case, WCC , Amma, Dileep, actress attack case, facebook, 

  Hot

  in , , ,

  ദിലീപിനെ തിരിച്ചെടുത്ത അമ്മയ്‌ക്കെതിരെ ഡബ്ല്യുസിസിയും സംവിധായകനും

  കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ പരസ്യമായി എതിര്‍ത്ത് വനിതാ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ( WCC ) അംഗങ്ങള്‍ രംഗത്തെത്തി. ദിലീപിനെ തിരിച്ചെടുക്കാനുള്ള ‘അമ്മ’യുടെ തീരുമാനത്തെ അപലപിക്കുന്നുവെന്നും ഈ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വനിതാ സംഘടന ഫേസ്ബുക്കിലൂടെ ആരോപിച്ചു. ബലാത്സംഗം പോലുള്ള കുറ്റകൃത്യത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെയാണ് വിചാരണ പൂര്‍ത്തിയാക്കും മുൻപ് തിരിച്ചെടുത്തതെന്നും നേരത്തെ ഉണ്ടായതില്‍ നിന്ന് എന്ത് വ്യത്യസ്ത സാഹചര്യമാണ് ഇപ്പോഴുണ്ടായതെന്നും ഡബ്ല്യുസിസി ആരാഞ്ഞു. ‘അമ്മ’യുടെ ഈ […] More

 • AMMA, rejects, Film Chamber, suggestion
  in ,

  ചാനല്‍ ഷോയിലെ താരവിലക്ക്; ഫിലിം ചേംബറിന്‍റെ നിര്‍ദ്ദേശം അമ്മ തള്ളി

  കൊച്ചി: ചാനലുകൾ (channels) സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളില്‍ (award nights) താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ (Film Chamber) വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഫിലിം ചേംബറിന്‍റെ നിര്‍ദ്ദേശം താരസംഘടനയായ ‘അമ്മ’ (Amma) തള്ളിയതോടെയാണ് വിഷയത്തില്‍ തീരുമാനമാകാതെ യോഗം പിരിഞ്ഞത്. താരങ്ങള്‍ മൂന്നു വര്‍ഷത്തേക്ക് ഷോകളില്‍ പങ്കെടുക്കരുത് എന്നാണ് ഫിലിം ചേംബർ നിര്‍ദ്ദേശിച്ചത്. എന്നാൽ ഫിലിം ചേംബറിന്‍റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞ ‘അമ്മ’ ചാനലുകളുമായി പരസ്പര ധാരണ ആവശ്യമാണെന്ന നിലപാട് കൈക്കൊണ്ടു. ഇതിനെ തുടർന്ന് വിശദമായ […] More