More stories

  • Kamal Hassan,demonetisation
    in , ,

    കമല്‍ഹാസന്റെ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21-ന് പ്രഖ്യാപിക്കും

    ചെന്നൈ: ഉലകനായകൻ കമല്‍ഹാസന്റെ ( Kamal Haasan ) രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വ്യക്തത കൈവന്നു. ഫെബ്രുവരി 21-ന് തന്റെ പാർട്ടിയുടെ പേര് ( Party Name ) ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. തമിഴ്നാട്ടിലെ രാമനാഥപുരത്തു വച്ച്‌ ഔദ്യോഗികമായി പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും അതേ ദിവസം തന്നെ തമിഴ്‌നാട്ടിൽ പര്യടനം ആരംഭിക്കുമെന്നും താരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. തമിഴ്നാട് പര്യടനത്തിനൊപ്പം പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് പുറമെ പാർട്ടി പിന്‍തുടരേണ്ട തത്വങ്ങളും നയങ്ങളും സംബന്ധിച്ച് അന്ന് വ്യക്തത വരുത്തുമെന്നും കമല്‍ഹാസന്‍ […] More

  • Rajinikanth, political entry ,Dec 31, Political Decision, Announce , Chennai, Rajini,southern films,demigod-like status ,followers, , public ,fans ,
    in , ,

    രാഷ്ട്രീയ പ്രവേശനം: ഡിസംബർ 31-ന് നിലപാട് അറിയിക്കുമെന്ന് രജനി

    ചെന്നൈ: ആരാധകർ ഏറെ നാളുകളായി ഉറ്റു നോക്കുന്ന സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ (Rajinikanth) രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് ഡിസംബർ 31-ന് വ്യക്തത നൽകുമെന്ന് താരം അറിയിച്ചു. കോടമ്പാക്കത്ത് നടന്ന ആരാധകരുടെ സംഗമത്തിലാണ് താരം തന്റെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ചുള്ള സൂചന നൽകിയത്. ആരാധകരോട് കാത്തിരിക്കാൻ ആവശ്യപ്പെട്ട താരം ഡിസംബർ 31-ന് തന്റെ രാഷ്ട്രീയ പ്രവേശന നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചു. തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ താല്‍പ്പര്യം മാധ്യമങ്ങള്‍ക്കാണെന്നും താരം അഭിപ്രായപ്പെട്ടു. 18 ജില്ലകളില്‍ നിന്നായുള്ള ആയിരക്കണക്കിന് ആരാധകരാണ് രജനിയുടെ പ്രസംഗം […] More

  • in

    യുഎസ്ടി എംഐടി ട്രസ്റ്റ്::ഡാറ്റാകണ്‍സോര്‍ഷ്യവുമായി കൈകോർത്തു

    തിരുവനന്തപുരം: പ്രമുഖ കമ്പനിയായ യുഎസ് ടി ഗ്ലോബല്‍ ( UST Global) എംഐ ടി ട്രസ്റ്റ്::ഡാറ്റാകണ്‍സോര്‍ഷ്യവുമായി (MIT Trust::Data Consortium) സഹകരണം പ്രഖ്യാപിച്ചു. ഭാവിയിലെ വിവരശേഖരണ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ക്ക്‌ വേണ്ടിയുള്ള ഗവേഷണമാണ് ഇതിനാല്‍ ലക്ഷ്യം വയ്ക്കുന്നത്. സോഫ്റ്റ് വെയര്‍, ടൂള്‍സ് ആന്‍ഡ് ഡോക്യൂമെന്റേഷന്‍ എന്നിവയുടെ വികാസം സാധ്യമാക്കുന്നത്‌ വഴി സ്ഥാപനങ്ങള്‍ക്ക്‌ സൈബര്‍ സെക്യൂരിറ്റിയില്‍ സമഗ്രമായ സമീപനം സ്വീകാര്യമാക്കുക എന്നതിലാണ് എംഐ ടി ട്രസ്റ്റ്::ഡാറ്റാകണ്‍സോര്‍ഷ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിജിറ്റല്‍ഐഡന്റിറ്റി, സമ്പൂര്‍ണ ലഭ്യതഎന്നിവയ്ക്കായി പുതിയ മാതൃകകള്‍ രൂപപ്പെടുത്തുന്ന ട്രസ്റ്റ്:ഡാറ്റാ സ്വകാര്യത സംരക്ഷിക്കുന്നതിനായി […] More