ടിപി സെൻകുമാർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

കൊച്ചി: മുൻ പോലീസ് മേധാവി ടിപി സെൻകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. വിവാദ പരാമര്‍ശത്തെ തുടർന്ന് ടിപി സെൻകുമാറിനെതിരെ കേസെടുത്തിരുന്നു. ഉദ്യോഗസ്ഥർ…