More stories

 • in ,

  തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  കോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ( Thomas Chandy ) കേസ് എടുത്ത് അന്വേഷിക്കാൻ വിജിലൻസ് കോടതി ( vigilance court ) ഉത്തരവിട്ടു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് കോടതി ഉത്തരവ്. വിജിലസിന്റെ ശുപാർശകൾ കോട്ടയം വിജിലൻസ് അംഗീകരിച്ചു. രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനോട് കോടതി നിർദ്ദേശിച്ചു. തണ്ണീർത്തട സംരക്ഷണ നിയമ ലംഘനം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് എൻസിപിയുടെ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്. വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണത്തിൽ […] More

 • in , ,

  പുതുവൈപ്പ് എല്‍പിജി ടെര്‍മിനൽ: ഹർജി തള്ളി; സമരക്കാർക്ക് തിരിച്ചടി 

  കൊച്ചി:  പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ (Puthuvype LPG Terminal ) ഹര്‍ജി ചെന്നൈ ഹരിത ട്രൈബ്യൂണൽ (Chennai Green Tribunal ) തള്ളിക്കളഞ്ഞു. പദ്ധതിയുമായി ഐ.ഒ.സിയ്ക്ക് മുന്നോട്ടു പോകാമെന്ന് ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി. ഐ.ഒ.സിയുടെ എല്‍.പി.ജി ടെര്‍മിനലിന്‍റെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. തീരദേശ നിയമങ്ങള്‍ ലംഘിച്ച്‌ നടക്കുന്ന നിര്‍മ്മാണ പ്രവർത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളാണ് ഹർജി സമര്‍പ്പിച്ചത്. അപകടഭീഷണി സാധൂകരിക്കുന്നതിന് തെളിവില്ലെന്ന് ഹരിത ട്രൈബ്യൂണൽ വിലയിരുത്തി. ജീവനും സ്വത്തിനും പദ്ധതി ഭീഷണിയാണെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ഹരിത […] More

 • Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
  in ,

  ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍

  കൊച്ചി: ഭൂമി – കായല്‍ കയ്യേറ്റങ്ങളെ തുടർന്ന് മന്ത്രി സ്ഥാനം നഷ്‌ടമായ തോമസ് ചാണ്ടി (Thomas Chandy) സുപ്രീം കോടതിയില്‍ (SC) ഹര്‍ജി (Petition) സമർപ്പിച്ചു. കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിന് പുറമെ തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് കണ്ടെത്തിയ ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ […] More

 • Odd-Even Plan, withdraw, AAP Govt, no, pollution, Delhi, National Green Tribunal ,NGT,Chairperson ,Justice Swatanter Kumar , appeal, petition, CM, Chief minister, Arvind Kejriwal, Aam Aadmi Party government, implementation,
  in , ,

  ഒറ്റ ഇരട്ട ഗതാഗത പരിഷ്​കാരം​ ഡൽഹി സർക്കാർ മാറ്റി വച്ചു

  ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തെ (Delhi pollution) തുടർന്ന് ആപ്പ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ച ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം (Odd-Even Plan) പിൻവലിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി (CM) അരവിന്ദ് കെജ്രിവാളിന്റെ (Arvind Kejriwal) നേതൃത്വത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. നവംബർ 13 മുതൽ അഞ്ച് ദിവസത്തേയ്ക്ക് പുതിയ ഗതാഗത പരിഷ്കാരം നടപ്പിലാക്കുവാനാണ് ഡൽഹി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം നടപ്പാക്കുമ്പോൾ ആർക്കും […] More

 • in ,

  നടിയെ ആക്രമിച്ച കേസ്; വിമർശനവുമായി ഹൈക്കോടതി

  കൊച്ചി: നാദിര്‍ഷയുടെ ( nadirsha ) മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ലേയ്ക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ ( Actress Attack Case) അന്വേഷണം നീണ്ടുപോകുന്നതിനെ ഹൈക്കോടതി (High Court) രൂക്ഷമായി വിമര്‍ശിച്ചു. കേസന്വേഷിക്കുന്ന പോലീസ് സംഘത്തിന് നേരെ രൂക്ഷമായ വിമര്‍ശനം ഇന്ന് ഹൈക്കോടതിയില്‍ നിന്നുണ്ടായി. കേസന്വേഷണം സിനിമാ തിരക്കഥ പോലെയോ എന്ന് ആരാഞ്ഞ കോടതി അന്വേഷണം എന്ന് തീരുമെന്നും ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും കേസന്വേഷണം […] More