More stories

  • Cyber police stations , cabinet, decision, Kerala, new, three, Eranakulam, Thrissur, Kozhikode, crimes, cyber cases, vacancies, appointment, police

    Hot Popular

    in ,

    മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ കൂടി തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ ( Cyber police stations ) തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി മൂന്നു പുതിയ സൈബര്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങാനാണ് മന്ത്രിസഭാ തീരുമാനം. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍ സൃഷ്ടിക്കാനാണ് തീരുമാനം. ആകെ 54 തസ്തികകള്‍ സൃഷ്ടിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് […] More

  • Devaswom board , kerala high court, transparent petition, appointment, recruitment , govt, kadakampally surendran, temple entry, devasom board
    in ,

    ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണം: ഹൈക്കോടതി

    കൊച്ചി: ദേവസ്വം ബോര്‍ഡിലെ ( Devaswom board ) നിയമനങ്ങൾ സുതാര്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി ഹൈക്കോടതി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിലവിലെ നിയമന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിയമന വിഷയത്തിൽ കൂടുതൽ പൊതുജന പങ്കാളിത്തം ഉണ്ടാകണമെന്നും കോടതി അറിയിച്ചു. എന്നാൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനരീതി ഭരണഘടനാ വിരുദ്ധമാണെന്ന ഹർജിക്കാരന്‍റെ വാദം ഹൈക്കോടതി തള്ളിക്കളഞ്ഞു. കോടതിക്ക് സര്‍ക്കാരിന്റെ […] More

  • Trending

    in , ,

    സജിക്കെതിരായ റിപ്പോർട്ട് പൂഴ്ത്തിയതായി ആരോപണം

    തിരുവനന്തപുരം: സിഡ്കോ ( Sidco ) അഴിമതിയില്‍ സജി ബഷീറിന്റെ ( Saji Basheer ) നിയമനം വീണ്ടും വിവാദമാകുന്നു. സജിക്കെതിക്കെതിരായി പോള്‍ ആന്റണി നല്‍കിയ റിപ്പോർട്ട് പൂഴ്ത്തിയതായി പുതിയ ആരോപണം. സജി നല്ല ഉദ്യോഗസ്ഥനല്ലെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ( AC Moideen ) നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. വിജിലന്‍സ് കേസുകളില്‍ പ്രതിയായ സജി ബഷീറിനെ തിരിച്ചെടുത്തത് കോടതി അലക്ഷ്യം ഭയന്നാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കുറ്റാരോപിതനായ സജിക്ക് നിയമനം നല്‍കരുതെന്ന് താന്‍ ഫയലില്‍ എഴുതിയിരുന്നതായും മന്ത്രി വെളിപ്പെടുത്തിയിരുന്നു. കേസില്‍ […] More

  • Trending

    in ,

    ടി പി സെൻകുമാറിന്‍റെ ട്രിബ്യൂണൽ നിയമനം കേന്ദ്രം തടഞ്ഞു

    തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ (TP Senkumar) സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (administrative tribunal) അംഗമായി നിയമിക്കുന്നത് കേന്ദ്രം തടഞ്ഞു. സെന്‍കുമാറിന് പുറമെ സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരത്തിന് മാത്രം നിയമനം നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കേന്ദ്രം കത്തയച്ചു. സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം അദ്ദേഹത്തിൻറെ നിയമനം സംബന്ധിച്ച് തീരുമാനമെടുത്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി വീണ്ടും […] More

  • Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board
    in ,

    ദളിതര്‍ ഉൾപ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ ശുപാര്‍ശ

    തിരുവനന്തപുരം: ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (Travancore Devaswom Board). തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി ആറ് ദളിതര്‍ ഉൾപ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെ (non-Brahmin priests) നിയമിക്കാന്‍ ശുപാര്‍ശ. അബ്രാഹ്മണനെ ക്ഷേത്രം ശാന്തിക്കാരനായി നിയമിക്കാന്‍ സാധിക്കില്ലെന്ന വാദം ഒടുവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തള്ളിക്കളഞ്ഞു. അബ്രാഹ്മണരെ ശാന്തിമാരായി  നിയമിക്കാൻ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്  ശുപാര്‍ശ ചെയ്തു. പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക തയ്യാറാക്കുന്നതിനായി പി എസ് സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയിരുന്നു. പരീക്ഷാർത്ഥികളിൽ നിന്ന് […] More

  • in ,

    ഇ പി ജയരാജനെതിരായ കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

    കണ്ണൂര്‍: മുന്‍മന്ത്രി ഇ പി ജയരാജനെതിരായ ( EP Jayarajan ) ബന്ധുനിയമന കേസ് വിജിലന്‍സ് (vigilance) അവസാനിപ്പിക്കുന്നു. തെളിവില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. തെളിവില്ലാത്തതിനാല്‍ അന്വേഷണം തുടരാനാകില്ലെന്ന് വിജിലന്‍സ് നിയമോപദേഷ്ടാവ് സി സി അഗസ്റ്റിന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കുള്ളില്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് നൽകും. വ്യവസായ മന്ത്രിയായിരുന്ന ജയരാജന്‍ ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് രാജിവച്ചത്. ജയരാജന്റെ ബന്ധുവായ പി കെ സുധീര്‍ നമ്പ്യാരെ കേരള […] More