എങ്കിലുമെന്റെ എം ടി സാർ, ആർച്ചയോടീച്ചതി വേണമായിരുന്നുവോ?!

സാരമില്ല. ഇന്നലെച്ചെയ്തതു അബദ്ധമാണെന്നു തിരിച്ചറിഞ്ഞുവല്ലോ. അതിനിന്നു മാപ്പു പറഞ്ഞുവല്ലോ. ആ തെറ്റിനി നാളെ ആവർത്തിക്കില്ലെന്നും വ്യക്തമാക്കിയല്ലോ. ആ ഹൃദയവിശാലതയ്ക്ക് ഒരായിരം നന്ദി. പറഞ്ഞു…