More stories

  • Nazca Lines, Peru, driver, 2000-year-old ,archaeological wonder, truck , arrested , truck t, world-renowned archaeological site, damaging,wonder , Authorities , truck driver, accused o,world-renowned Nazca lines,Ministry of Culture ,Jainer Flores Vigo ,drove,section , UN World Heritage site, three lines,imaginary figures, creatures ,plants , surface,coastal desert,

    Trending

    in , ,

    ഡ്രൈവറുടെ ബുദ്ധിശൂന്യത; തകർന്നത് 2000 വർഷം പഴക്കമുള്ള ലോകപൈതൃക സൃഷ്‌ടി

    ലിമ: 2000 വർഷമായി നിലനിന്നു പോന്നതായിരുന്നു ദക്ഷിണ പെറുവിലെ നാസ്‌കാ ലൈൻസ് ( Nazca Lines ) എന്നറിയപ്പെട്ടിരുന്ന സൃഷ്ടികൾ. 1994-ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമെന്ന വിശേഷണം സ്വന്തമാക്കിയ പടിഞ്ഞാറൻ ദക്ഷിണ അമേരിക്കയിലെ ചരിത്ര പ്രാധാന്യമേറിയ സ്ഥലം ഒരു വ്യക്തിയുടെ ബുദ്ധിശൂന്യമായ പ്രവൃത്തിയിലൂടെ കൊടിയ നാശത്തിന് ഇടയായി. തീരദേശ മരുഭൂമിയിൽ 1500 മുതൽ 2000 വർഷങ്ങൾക്ക് മുൻപ് കാണപ്പെട്ടിരുന്ന സാങ്കൽപ്പിക കഥാപാത്രങ്ങൾ, ജീവികൾ, സസ്യങ്ങൾ എന്നിവയുടെ രൂപങ്ങളാണ് നാസ്‌കാ ലൈൻസ്. വരകളിലൂടെ വിരിഞ്ഞ ഈ സൃഷ്ടികൾ 500 […] More

  • Indian Bin Laden, arrested, terrorist, Qureshi, NIA, most wanted Terrorist, encounter, blasts, terrorism, SIMI, Vagamon, Kerala, India', serial blasts , Gujarat , 2008,  56 people , killed, Delhi Police , Monday,Abdul Subhan Qureshi,  software engineer, Ghazipur , police, Republic Day celebrations ,
    in ,

    ഇന്ത്യൻ ബിന്‍ ലാദനെന്ന കൊടുംഭീകരനെ ഡല്‍ഹി പോലീസ് പിടികൂടി

    ന്യൂഡല്‍ഹി: രാജ്യത്തെ ഒട്ടേറെ തീവ്രവാദ കേസുകളിലെ പ്രതിയും കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കൊടും ഭീകരനുമായ അബ്ദുല്‍ സുബൈന്‍ ഖുറേഷിയെന്ന തൗഖീറിനെ ഡല്‍ഹി പോലീസ് പിടികൂടി. ‘ടെക്കി ബോംബര്‍’ എന്നും ‘ഇന്ത്യൻ ബിന്‍ ലാദന്‍’ ( Indian Bin Laden ) എന്നും അറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളിയായ ഇയാൾ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെട്ടയാളാണ്. എന്‍ഐഎയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന കൊടുംഭീകരൻ പോലീസുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് പിടിയിലായത്. രഹസ്യവിവരം ലഭ്യമായതിനെത്തുടര്‍ന്നാണ് ഇയാളെ […] More

  • senior journalist, Vinod Verma , arrest,BJP
    in ,

    പത്രപ്രവർത്തകന്റെ അറസ്റ്റ്; ബിജെപിക്കെതിരെ പ്രതിഷേധം

    ഗാസിയാബാദ്: മുതിർന്ന മാധ്യമ പ്രവര്‍ത്തകന്‍ (senior journalist) വിനോദ് വര്‍മയെ (Vinod Verma) പോലീസ് അറസ്റ്റ് (arrest) ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപിക്കെതിരെ പ്രതിഷേധം. ഛത്തീസ് ഗഢിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ബ്ലാക്‌മെയില്‍ ചെയ്തുവെന്ന് ആരോപിച്ചാണ് ഛത്തീസ് ഗഢ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് കുമാറിനെതിരെ സെക്‌സ്‌ടേപ്പുകള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ വസതിയിൽ നിന്ന് വെള്ളിയാഴ്ച്ച രാവിലെ 3.30-ന് വിനോദ് വര്‍മയെ അറസ്റ്റ് ചെയ്ത പോലീസ് […] More

  • ban on crackers, SC, protesters, crackers
    in ,

    സുപ്രീം കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ചത് വിവാദമാകുന്നു

    ന്യൂഡല്‍ഹി: പടക്കവില്‍പ്പന നിരോധിച്ചതിനെതിരെ (ban on crackers) സുപ്രീം കോടതിക്ക് (SC) മുന്നില്‍ പടക്കം പൊട്ടിച്ച്‌ പ്രതിഷേധ പ്രകടനം നടത്തിയത് വിവാദമാകുന്നു. ആസാദ് ഹിന്ദ് ഫൗജ് പ്രവര്‍ത്തകരാണ് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. കനത്ത സുരക്ഷാ മേഖലയില്‍ സ്ഫോടക വസ്തുക്കളുമായി പ്രതിഷേധക്കാർ പ്രവേശിച്ചത് വന്‍ സുരക്ഷാ വീഴ്ച്ചയാണെന്നാണ് വിലയിരുത്തല്‍. വർദ്ധിച്ചു വരുന്ന വായുമലിനീകരണം കണക്കിലെടുത്ത് ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പടക്കവില്‍പ്പന നിരോധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് രാജ്യത്തെ പരമോന്നത കോടതിയുടെ ഗേറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചാണ് ആസാദ് […] More