More stories

 • in

  കൊച്ചി- മുസിരിസ് ബിനാലെയ്ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒരു കോടി രൂപ 

  തൃശൂര്‍: ഇക്കൊല്ലത്തെ കൊച്ചി-മുസിരിസ് ബിനാലെയുടെ നടത്തിപ്പിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സാമൂഹിക ഉത്തരവാദിത്ത ഫണ്ടില്‍നിന്ന്  ഒരു കോടി രൂപ നല്‍കും. മൂന്നാം ലക്കം മുതല്‍ കൊച്ചി ബിനാലെ ഫൗണ്ടേഷനുമായുള്ള സഹകരണം തുടരുന്നതിന്‍റെ ഭാഗമായാണ് രാജ്യത്തെ കലാ-സാംസ്കാരിക മേഖലയുടെ ഉന്നമനത്തിനായി ഈ ഫണ്ട് വിനിയോഗിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് തീരുമാനിച്ചത്. ഈ വര്‍ഷം ഡിസംബര്‍ 12 മുതലാണ് പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി ബിനാലെയുടെ നാലാം പതിപ്പ്  ആരംഭിക്കുന്നത്. തൃശൂരിലെ അശോക ഇന്‍ ഹോട്ടലില്‍ […] More

 • Lucas museum , art, George Lucas , Los Angeles , art museum ,public research library , classrooms, design ,LA's Exposition Park,  Lights, Camera, Action,ceremony, relocating , new and improved , site,Landscaping , Studio-MLA,

  Trending

  in ,

  കലകളുടെ വിസ്മയ ലോകം; ലൂക്കസ് മ്യൂസിയം യാഥാർഥ്യമാകുന്നു

  ഒടുവിൽ ആ വിസ്മയത്തിലേക്കുള്ള ആദ്യ ചുവടുകൾക്ക് പ്രാരംഭമായി. തികച്ചും അസാധ്യം, സ്വപ്നം മാത്രമായി അവശേഷിക്കും എന്നൊക്കെ പ്രസ്താവിച്ചവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ് 1.5 ബില്യൺ മൂല്യം വരുന്ന ലൂക്കസ് മ്യൂസിയത്തിന്റെ ( Lucas museum ) നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചത്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ബൃഹത് സൃഷ്ടിയുടെ പൂർത്തീകരണം 2021-ഓടെ സാധ്യമാകുമെന്നാണ് അധികൃതർ വിശ്വസിക്കുന്നത്. ഏറെ കൗതുകകരമായ ഒരു ചലച്ചിത്രത്തിനു സമാനമാണ് ലൂക്കസ് മ്യൂസിയത്തിന്റെ കഥ. ഗോളാകൃതിയിലുള്ള അഗ്നിപർവ്വതത്തിന്റെ മാതൃകയിൽ ചിക്കാഗോയിൽ നിർമ്മിക്കുവാനായിരുന്നു തുടക്കത്തിൽ നിശ്ചയിച്ചതെങ്കിലും പിന്നീട് പുതിയതും […] More

 • Baahubali, IIMA,B-school,study, students, blockbuster, Indian Institute of Management,Ahmedabad ,art, business, technology ,combined, hugely successful film , visiting faculty ,Bharathan Kandaswamy, movie ,business institute's flagship programme , management,Roja, Muthu,

  Trending

  in , ,

  ബാഹുബലിയുടെ ചരിത്ര വിജയം ഇനി ഐഐഎം-എയുടെ പാഠ്യപദ്ധതിയിലും

  അഹമ്മദാബാദ്: വാണിജ്യ വിജയം നേടിയ ‘ബാഹുബലി’ ( Baahubali ) ഇനി പാഠ്യപദ്ധതിയിലും. അഹമ്മദാബാദിലെ ദ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ( IIMA ) പഠനപദ്ധതിയിലാണ് ബ്ലോക്ബസ്റ്റർ ആയ ബാഹുബലിയെ ഉൾപ്പെടുത്തുന്നത്. കലയും ബിസ്സിനസ്സും സാങ്കേതികതയും എങ്ങനെ വിജയകരമായി സമന്വയിപ്പിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് ‘ബാഹുബലി’യെന്ന് ഐഐഎംഎയുടെ വിസിറ്റിംഗ് ഫാക്കൽറ്റിയായ ഭരതൻ കന്ദസ്വാമി വ്യക്തമാക്കി. മൂവി ബിസിനസ്സിന്റെ സംബന്ധിച്ച പഠനപദ്ധതിയിലാണ് ‘ബാഹുബലി’യുടെ ചരിത്ര വിജയത്തെ പറ്റിയുള്ള ഘടകങ്ങൾ ഉൾപ്പെടുത്തുന്നത്. വളരെയേറെ ചിത്രങ്ങൾ സൃഷ്‌ടിപരമായും കലാപരമായും മികവ് പുലർത്തുന്നുണ്ടെന്നും എന്നാൽ വാണിജ്യപരമായി […] More

 • Alexander Sokurov, Sokurov, IFFK, director, Russia, not a fan, cinema,Sokurov, winner ,Lifetime Achievement Award , 22 nd International Film Festival of Kerala, job, film, critic, CS Venkiteswaran , conversation , Nila Theatre,art ,

  Trending

  in , ,

  താന്‍ സിനിമയുടെ ആരാധകനല്ലെന്ന് അലക്‌സാണ്ടര്‍ സൊഖുറോവ്

  തിരുവനന്തപുരം: സിനിമ (cinema) തന്റെ തൊഴില്‍ മാത്രമാണെന്നും അതിനെ താന്‍ ആരാധിക്കുന്നില്ലെന്നും വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവ് (Alexander Sokurov) അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയോടനുബന്ധിച്ച് നിളയില്‍ സിനിമാ നിരൂപകന്‍ സി.എസ് വെങ്കിടേശ്വരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതത്തെയും സാഹിത്യത്തെയുമാണ് താന്‍ ആരാധിക്കുന്നതെന്ന് സൊഖുറോവ് വെളിപ്പെടുത്തി. റഷ്യന്‍ സാഹിത്യത്തിന്റെ സമ്പന്നതയാണ് രാജ്യത്ത് സിനിമയുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്നും ക്ലാസിക്കല്‍ സാഹിത്യം മറ്റൊരു രാജ്യത്തും ഇത്രമേല്‍ സിനിമയെ സ്വാധീനിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ എന്നത് പൂര്‍ണ വളര്‍ച്ചയെത്താത്ത കലാരൂപമാണെന്നും പ്രേക്ഷകനെ കേവലം നിഷ്‌ക്രിയ […] More

 • solar panel mural, Butterfly, unveiled , San Antonio,

  Trending

  in ,

  ഊർജ്ജത്തിനൊപ്പം കൗതുകമുണർത്തുന്ന സോളാർ ശലഭം

  സോളാർ പാടങ്ങൾ അനുദിനം വ്യാപൃതമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ‘സോളാർ ശലഭം’ എന്ന് കേൾക്കുമ്പോൾ അതിശയിക്കേണ്ടതില്ല. ലോകത്തിലെ ആദ്യ സോളാർ പാനൽ മ്യൂറൽ (solar panel mural) സാൻ അന്റോണിയോയിൽ സ്ഥാപിക്കപ്പെട്ടു. വമ്പൻ ചിത്രശലഭത്തിന്റെ (butterfly) ചിത്രമാണ് ഈ സോളാർ പാനലിൽ ചിത്രീകരിച്ചിരിക്കുന്നത്. സോളാർ പാനലുകളെ ക്രിയാത്മകമായ സൃഷ്ടിയായി പരിണമിപ്പിക്കുക എന്ന ആശയത്തിലൂന്നിയാണ് ‘ലാ മൊണാർക്ക’ എന്ന പേരിൽ സൗരോർജത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഈ കൂറ്റൻ ചിത്രശലഭത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. സാൻ അന്റോണിയോയിലെ ചിത്രകാരനായ ക്രൂസ് ഓർടിസ്, പെനെലോപ് ബോയെർ […] More

മനസ്സാ വാചാ