ഏഷ്യൻ ഫിലിം മേക്കേഴ്സിന് ഇത് നല്ല കാലമല്ല

യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലൊന്നും ഏഷ്യൻ സിനിമകൾ വേണ്ടത്ര  പ്രദർശിപ്പിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി അവയുടെ  എണ്ണം ചുരുങ്ങിച്ചുരുങ്ങി വരികയുമാണ്….