More stories

 • in ,

  അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷ ബഹളത്താൽ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

  തിരുവനന്തപുരം: കേരള നിയമസഭയില്‍ ( Kerala Legislative Assembly ) മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ ബഹളമുണ്ടായി. തുടര്‍ന്ന് അൽപ സമയത്തേയ്ക്ക് പിരിഞ്ഞ സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷം നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം സ്തംഭിപ്പിച്ചെന്ന് ആരോപിച്ച പ്രതിപക്ഷം വിഷയത്തെ സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. വിഷയം അടിയന്തിര സ്വഭാവമുള്ളതാണെന്ന് […] More

 • Nipah , Shailaja , adjournment motion,assembly,kerala, KK Shailaja, health minister, reply, ban, fruits, vegetables, import, UAE, Saudi Arabia, Qatar, treatment, precautions, Nipah virus, PSC exams , postponed, health minister, online exams, Malappuram, Kozhikode, patients, precautions, nipah-deaths-funeral-nurse-lini-asokan-rajan-case-police
  in ,

  നിപ: സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്; മറുപടിയുമായി ആരോഗ്യമന്ത്രി

  തിരുവനന്തപുരം: കേരളക്കരയാകെ ഭീതി വിതച്ച നിപ വിഷയത്തില്‍ സത്വര നടപടികളാണ് സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ( health minister KK Shailaja ) വ്യക്തമാക്കി. നിപ വൈറസ് ബാധ തിരിച്ചറിയാന്‍ വൈകിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും രണ്ടാം ഘട്ട വൈറസ് ബാധ തടയാന്‍ മുന്‍കരുതല്‍ സ്വീകരിച്ചതായും അടിയന്തര ചര്‍ച്ചക്ക് മറുപടിയായി ആരോഗ്യ മന്ത്രി സഭയില്‍ അറിയിച്ചു. സാബിത്തിനെ ഉള്‍പ്പെടുത്തി 17 പേരാണ് നിപ മൂലം മരണമടഞ്ഞതെന്നും നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് 12 പേര്‍ക്കെതിരെ കേസെടുത്തതായും മന്ത്രി […] More

 • UDF, M. M. Hassan , Congress, failure, Chengannur , bypoll, leaders, Chengannur , LDF, won, Saji Cheriyan, leaders,Pinarayi, VS,  comment, Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,

  Popular

  in ,

  ചെങ്ങന്നൂർ ചെങ്കൊടിക്ക്; ചെറിയാന്റെ വിജയത്തിൽ പ്രതികരണവുമായി നേതാക്കൾ

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ ( Chengannur ) എല്‍.ഡി.എഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ചാനലില്‍ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, മറിച്ച് ജനങ്ങള്‍ തന്നെയാണ് അന്തിമ വിധികര്‍ത്താക്കളെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്‍റെ വിജയമെന്ന് അദ്ദേഹം വ്യക്തമാക്കി. ദൃശ്യ മാധ്യമങ്ങളിലിരുന്ന് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള വിധി കൂടിയാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചതായും ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചതായും അദ്ദേഹം അറിയിച്ചു. ജാതി, മത […] More

 • Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,
  in ,

  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പത്രികകൾ സമര്‍പ്പിച്ചു; വിവാദ പ്രസ്താവനകളുമായി നേതാക്കൾ

  ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ( Chengannur by election ) യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാർത്ഥി പി എസ് ശ്രീധരന്‍പിള്ളയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11-ന് വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ഡിഒ മുന്‍പാകെയാണ് അഡ്വ ഡി വിജയകുമാർ പത്രിക സമര്‍പ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്ക് പുറമെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പത്രികാ സമർപ്പണവേളയിൽ വിജയകുമാറിനൊപ്പമുണ്ടായിരുന്നു. പി എസ് ശ്രീധരന്‍പിള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കവെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. […] More

 • Hot Popular

  in , ,

  വിഴിഞ്ഞം പദ്ധതി: നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസയച്ചു

  തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ( Vizhinjam port ) പദ്ധതി നടത്തിപ്പിന്‍റെ ചുമതല വഹിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ അദാനി കമ്പനിയ്ക്ക് നോട്ടീസയച്ചു. സമയ പരിധിക്കുള്ളില്‍ നിശ്ചിത തുക ചിലവാക്കാത്തതിനാല്‍ 18.96 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കരാര്‍ പ്രകാരമുളള നിര്‍മാണപുരോഗതി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന് കേരള സര്‍ക്കാര്‍ […] More

 • Kannur karuna medical college , medical students, verdict  supreme court, cancelled, admissions, MBBS seats ,Kannur, Karuna Medical college, bill, passed, assembly, ordinance, supreme court, admission, students, chennithala, Balram, Kannur, Karuna Medical colleges, regularised, Kerala Govt,

  Popular

  in ,

  കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജിലെ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കണം: സുപ്രീംകോടതി

  ന്യൂഡൽഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനും വന്‍ തിരിച്ചടിയേകിക്കൊണ്ട് സുപ്രീംകോടതി വിധി പുറത്തു വന്നു. 2016-17 കാലയളവില്‍ ഇരു കോളേജുകളിലും പ്രവേശനം നേടിയ 180 മെഡിക്കൽ വിദ്യാര്‍ത്ഥികളെ ( medical students ) പുറത്താക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150-ഉം പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലെ 30-ഉം വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സാധുത നല്‍കാന്‍ […] More

 • Kannur karuna medical college , medical students, verdict  supreme court, cancelled, admissions, MBBS seats ,Kannur, Karuna Medical college, bill, passed, assembly, ordinance, supreme court, admission, students, chennithala, Balram, Kannur, Karuna Medical colleges, regularised, Kerala Govt,

  Trending Hot Popular

  in ,

  കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ്​: ഒാര്‍ഡിനന്‍സ്​ നിയമസഭയില്‍ പാസായി

  തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ ( Kannur, Karuna Medical colleges ) പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഒാര്‍ഡിനന്‍സ് നിയമസഭയില്‍ ഐക്യകണ്ഠേന പാസാക്കി. പ്രവേശനം ക്രമപ്പെടുത്തിക്കൊണ്ട് നിയമസഭയില്‍ കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു. തലവരി പണത്തിന്റെ പേരിൽ വിവാദത്തിലായ കോളേജുകളിലെ പ്രവേശനം ചട്ട വിരുദ്ധമാണെന്ന ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയുടെ കണ്ടെത്തല്‍ ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തെ അംഗീകരിച്ചിരുന്നു. കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുമെന്ന് […] More

 • vandalism case , kerala assembly vandalism case , withdrawal, congress, slammed, pinarayi, LDF, UDF, left legislators. assembly, court, Vandalism , Assembly,Govt, withdraws, case ,MLAs,opposition, protest, KM Mani, Bar case, Chennithala, kerala-legislators, government, withdrew, six LDF legislators, budget,
  in ,

  കൈയ്യാങ്കളി കേസ്​ പിന്‍വലിക്കൽ; സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

  തിരുവനന്തപുരം: വൻ വിവാദമായ നിയമസഭ കൈയ്യാങ്കളി കേസ് ( Kerala assembly vandalism case ) പിന്‍വലിക്കാന്‍ തീരുമാനിച്ച നടപടിയെ തുടർന്ന് സഭയിൽ വീണ്ടും ഭരണ-പ്രതിപക്ഷ ബഹളം. നിയമസഭയില്‍ നടന്ന കയ്യാങ്കളി കേസ് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സഭയിൽ ഇന്നും ബഹളമുണ്ടായത്. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് നിയമസഭ കൈയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. […] More

 • vandalism case , kerala assembly vandalism case , withdrawal, congress, slammed, pinarayi, LDF, UDF, left legislators. assembly, court, Vandalism , Assembly,Govt, withdraws, case ,MLAs,opposition, protest, KM Mani, Bar case, Chennithala, kerala-legislators, government, withdrew, six LDF legislators, budget,

  Hot Popular

  in ,

  നിയമസഭാ ​കൈയാങ്കളിക്കേസ്​ പിന്‍വലിച്ചതിനെതിരെ പ്രതിപക്ഷ പ്രതികരണം

  തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന നിയമസഭാ കൈയാങ്കളിക്കേസ് ( Vandalism in Assembly ) സര്‍ക്കാര്‍ പിൻവലിച്ചതിനെ തുടർന്ന് രൂക്ഷമായ പ്രതികരണവുമായി പ്രതിപക്ഷം രംഗത്ത്. ഇടതു പക്ഷ നേതാക്കൾ പ്രതികളായ നിയമസഭയിലെ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭയുടെ മാന്യതയും നിയമസഭാ അംഗങ്ങളുടെ അന്തസ്സ് നശിപ്പിച്ചതുമായ നടപടിയാണ് അന്നത്തെ പ്രതിപക്ഷം ചെയ്തതെന്നും ആ നടപടിയെ സഭാനേതാവായ മുഖ്യമന്ത്രി അംഗീകരിക്കുകയാണോ എന്നും ചെന്നിത്തല ആരാഞ്ഞു. കഴിഞ്ഞ രണ്ടു […] More

 • Binoy , Binoy Kodiyeri, travel ban, Dubai, police,chief minister, Kerala, assembly, kodiyeri , son ,dubai company, 13 crore rupees,Binoy, complaint, Yechuri, MM Mani, financial fraud complaint .senior Kerala CPM leader ,BJP leader ,K Surendran ,social media post, person , question , CPM state Secretary ,Kodiyeri Balakrishnan, Bineesh Kodiyeri,
  in ,

  ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക്; വാദപ്രതിവാദങ്ങൾ തുടരുന്നു

  തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിയ്ക്ക് ( Binoy Kodiyeri ) ദുബായ് പോലീസ് യാത്രാവിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പുതിയ വാദപ്രതിവാദങ്ങൾ ഉടലെടുത്തു. ദുബായ് പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ബിനോയിയെ ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായ് കമ്പനിയ്ക്ക് 13 കോടി രൂപ നല്‍കാനുണ്ടെന്ന് പറയുന്നത് കുപ്രചരണമാണെന്നും ഒരു കോടി 72 ലക്ഷം രൂപ മാത്രമാണ് നല്‍കാനുള്ളതെന്നും ബിനോയിയുടെ സഹോദരന്‍ ബിനീഷ് […] More

 • Hot Popular

  in , ,

  പെന്‍ഷന്‍ കെഎസ്‌ആര്‍ടിസി നൽകും; സർക്കാരിന് ബാധ്യതയില്ല: മുഖ്യമന്ത്രി

  തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്‌ആര്‍ടിസിയുടെ ( KSRTC ) പെന്‍ഷന്‍ ( Pension  ) ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ പെന്‍ഷന്‍കാരോടു പ്രതിബദ്ധതയുണ്ടെന്നും അതിനാൽ പെന്‍ഷന്‍ പൂര്‍ണ്ണമായും നൽകുവാനായി നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കെഎസ്‌ആര്‍ടിസി തന്നെ നല്‍കുമെന്നും അതിനായി കെഎസ്‌ആര്‍ടിസിയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സാമ്പത്തിക പ്രതിസന്ധിയാൽ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും കെഎസ്‌ആര്‍ടിസിക്കു പണം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി […] More

 • Binoy Kodiyeri , chief minister, Kerala, assembly, kodiyeri , son ,dubai company, 13 crore rupees,Binoy, complaint, Yechuri, MM Mani,  financial fraud complaint .senior Kerala CPM leader ,BJP leader ,K Surendran ,social media post, person , question , CPM state Secretary ,Kodiyeri Balakrishnan, Binoy Kodiyeri,
  in ,

  ബിനോയ് കോടിയേരിയുടെ പണമിടപാട് സർക്കാർ അന്വേഷിക്കില്ല; മുഖ്യമന്ത്രി

  തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുമായി ( Binoy Kodiyeri ) ബന്ധപ്പെട്ട പണം തട്ടിപ്പ് കേസ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും അതിനെ സംബന്ധിച്ച് അന്വേഷണമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദമായ സാമ്പത്തിക തട്ടിപ്പിനെ സംബന്ധിച്ച് പ്രതിപക്ഷം സഭയില്‍ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം സര്‍ക്കാരിന്റെ ബാദ്ധ്യതയില്‍ വരുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 15 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന  ബിനോയ് കൊടിയേരിക്കെതിരെയുള്ള പരാതിയുമായി ആരും സർക്കാരിനെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. […] More

Load More
Congratulations. You've reached the end of the internet.