More stories

  • KG Krishnamurthy, theatre director,Kerala, drama Karnataka, eminent theatre director, actor, National School of Drama, theatre director, Stage actor , Theatre teacher, organizer,children’s play ,‘Panjara Shhale’, Kerala, conducted, Theatre workshops, Thiruvanathapuram, Palakkad, Trichur, Udinur , director of ‘Nataka Yatra’ , touring Theatre project, organized,association ,National School of Drama, New Delhi,

    Hot

    in

    കേരള നാടകം മണ്ണിൽ വേരുറപ്പിക്കണം: നാടകാചാര്യൻ കെ ജി കൃഷ്ണമൂർത്തി

    തിരുവനന്തപുരം: പരീക്ഷണങ്ങളിലേക്കും ലോകവേദികളിലേക്കും ലോകനിലവാരത്തിലേക്കും വളരുമ്പോഴും കേരള നാടക പ്രസ്ഥാനത്തിനു കേരളം നഷ്ടപ്പെടുകയാണെന്ന് ഇൻഡ്യൻ നാടകരംഗത്തെ പ്രാമാണികരിലൊരാളായ കെജി കൃഷ്ണമൂർത്തി ( KG Krishnamurthy ) ചൂണ്ടിക്കാട്ടി. കേരളനാടകത്തിന്റെ നിലപാടുതറ കേരളം ആകണമെന്നും ഇവിടുത്തെ സമൂഹത്തിന്റെ പ്രശ്നങ്ങളോടു പ്രതികരിക്കുന്നതാകണം നാടകങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറിച്ചാകുന്നതിനാലാണ് കേരള നാടകങ്ങൾക്കു കേരളത്തിൽ അരങ്ങുകൾ അധികം ലഭിക്കാത്തതെന്നും കന്നടനാടകാചാര്യനായ കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു. നാടകപ്രവർത്തകനായ പ്രശാന്ത് നാരായണന്റെ നാടക പരിശീലനസ്ഥാപനമായ ‘കള’ത്തിന്റെ അഭിനയക്കളരിയായ ‘അകക്കളം’ ഉദ്ഘാടനം ചെയ്ത ശേഷം മീറ്റ് ദ പ്രസ് പരിപാടിയിൽ […] More

  • in , ,

    വിമൻ കളക്ടീവ് ഇന്‍ സിനിമയ്ക്ക് ഔദ്യോഗിക രജിസ്ട്രേഷന്‍

    കൊച്ചി: വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘വിമൻ കളക്ടീവ് ഇന്‍ സിനിമ‘യുടെ (Women collective in cinema) രജിസ്ട്രേഷൻ (registration) കഴിഞ്ഞു. കൂട്ടായ്മക്ക് സംഘടനാ രൂപമായതായും ഔദ്യോഗിക രജിസ്ട്രേഷന്‍ ലഭിച്ചതായും നടി പത്മപ്രിയ ട്വിറ്ററിലൂടെ അറിയിച്ചു. “വിമന്‍ ഇന്‍ കലക്ടീവിന് ജന്മദിനാശംസകള്‍. ഇനി ഇവിടെ തന്നെ തുടരും. ഇത് എനിക്കും മലയാള സിനിമയിലെ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ടതാണ്.” എന്നാണ് പത്മപ്രിയ ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം രജിസ്ട്രേഷന്‍ രസീതിന്റെ ഫോട്ടോയും നൽകിയിട്ടുണ്ട്. കൂട്ടായ്മക്ക് രജിസ്ട്രേഷന്‍ ഇല്ലാത്തതിനാല്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട […] More