More stories

  • in , ,

    ബാങ്കുകള്‍ എടിഎം ഇടപാട് നിരക്ക് വർധിപ്പിക്കുമെന്ന് സൂചന

    മുംബൈ: ബാങ്കുകള്‍ എടിഎം ( ATM ) ഇടപാടുകൾക്ക് ഈടാക്കുന്ന നിരക്ക് വർധിപ്പിക്കുമെന്ന് സൂചന. സേവന നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബാങ്കുകള്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിപാലന ചെലവും ഇന്റര്‍ബാങ്ക് ഇടപാട് ചെലവും വര്‍ധിച്ചതിനെ തുടർന്നാണ് എടിഎം ഇടപാടുകളിൽ ഈടാക്കുന്ന നിരക്ക് വർധിപ്പിക്കാൻ ബാങ്കുകൾ തീരുമാനിച്ചതെന്നാണ് വിലയിരുത്തൽ. കൂടാതെ നോട്ട് അസാധുവാക്കലിനു ശേഷം എടിഎം ഇടപാടുകള്‍ കുറഞ്ഞതായും ബാങ്കുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൻമൂലം പരിപാലന ചെലവ് കൂടിയതായും ബാങ്ക് അധികൃതർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പൊതുമേഖലയിലേയും, സ്വകാര്യ മേഖലയിലേയും […] More