More stories

 • CPM local secretary, Raveendran Pillai, death, wife, Bindu, party, Pinarayi, Kodiyeri, leaders, attack, murder, investigation, threat, party workers, 

  Hot Popular

  in ,

  സിപിഎം ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ മരണം; പാർട്ടിക്കെതിരെ ആരോപണം

  കൊല്ലം: വൻ വിവാദത്തിന് വഴി തെളിച്ചു കൊണ്ട് സിപിഎം ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ ( Raveendran Pillai ) മരണത്തിനു പിന്നില്‍ പാര്‍ട്ടിയാണെന്ന ആരോപണവുമായി അദ്ദേഹത്തിൻറെ ഭാര്യ എസ് ബിന്ദു രംഗത്തെത്തി. കൊല്ലം ഇടമുളക്കലിൽ മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ മരണത്തിന് കാരണക്കാർ പാർട്ടിക്കാരാണെന്ന് ബിന്ദു ആരോപിച്ചു. മക്കളെ കൊന്നുകളയുമെന്ന സിപിഎം നേതാക്കളുടെ ഭീഷണി കാരണമാണ് ഇത്രകാലവും നിശബ്ദത പാലിച്ചതെന്ന് ബിന്ദു വെളിപ്പെടുത്തി. രവീന്ദ്രനെ ഇല്ലാതാക്കിയതു പാര്‍ട്ടി തന്നെയാണെന്നും ഭയം കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ബിന്ദു […] More

 • Thiruvananthapuram Medical College, attack, patient, old man, attender, Sunil kumar, suspension, Shylaja, health minister, employee, hospital, treatment, fingers, 

  Trending

  in ,

  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃദ്ധനായ രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത

  തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ( Thiruvananthapuram Medical College ) ചികിത്സയില്‍ കഴിഞ്ഞിരുന്ന വൃദ്ധനായ രോഗിയോട് അറ്റന്‍ഡർ ക്രൂരമായി പെരുമാറിയ സംഭവം വിവാദമായതോടെ അധികൃതർ നടപടികൾ സ്വീകരിച്ചു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍ദ്ദേശം നല്‍കി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അറ്റന്‍ഡർ സുനില്‍ കുമാറിനെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജോബി ജോണും നേഴ്സിഗ് സൂപ്രണ്ടും […] More

 • actress attack case , Dileep, court, May 26, Eranakulam principal section court, petition, bail, Martin, Liberty Baheer, actress, attack, case, Manju, Martin, Pulsar Suni, April 11, visuals, Dileep, Sreekumar Menon, Ramya, Lal, conspiracy, actress attack case, Actress , actress attack, case, Dileep, High court, stop, trial, actress abduction case, actor, government, actress attack case, charge sheet , Dileep, no investigation, court, order, Angamaly magistrate court, submitted, FIR, copy, actress, actor, Pulsar Suni,
  in

  നടിയെ ആക്രമിച്ച കേസ്: വിചാരണ രണ്ടാഴ്ചത്തേക്ക് നീട്ടി; മഞ്ജുവിനെതിരെ പ്രതി മാർട്ടിൻ

  കൊച്ചി: നടിയെ ( actress ) ആക്രമിച്ച കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വച്ചു. അതേസമയം നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജുവിനെതിരെ ( Manju ) പുതിയ ആരോപണവുമായി പ്രതി മാർട്ടിൻ രംഗത്തെത്തി. കേസിന്റെ വിചാരണ ഏപ്രില്‍ 11-ലേക്ക് നീട്ടിയതായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതി ഇന്ന് അറിയിച്ചു. കേസിലെ പ്രതികളായ പൾസർ സുനി, മാർട്ടിൻ എന്നിവരുടെ ജാമ്യാപേക്ഷയും ഏപ്രില്‍ 11-ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ഏതെല്ലാം രേഖകള്‍ പ്രതികള്‍ക്ക് നൽകാനാകുമെന്ന് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് നിർദ്ദേശിച്ചു. […] More

 • Iraq, Indians, hostages, dead, Sushama Swaraj, militants, dead bodies, DNA, missing, Mosul, attack, Raj Sabha,
  in ,

  ഇറാഖിൽ 39 ഇന്ത്യക്കാരുടെ മൃതശരീരങ്ങൾ കൂട്ടശവക്കുഴിയിൽ കണ്ടെത്തി

  ന്യൂഡൽഹി: ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാർ ( Indians ) കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു. 2014-ൽ മൊസൂളിൽ നിന്ന് ഭീകരർ ബന്ദികളാക്കി തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. കൂട്ട ശവക്കുഴിയിലാണ് ഐഎസ്ഐഎസ് ആക്രമണത്തില്‍ കാണാതായ ഇന്ത്യക്കാരുടെ മൃതാവശിഷ്‌ടങ്ങൾ കണ്ടെത്തിയതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ഇന്ന് രാജ്യസഭയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചാബ്, ഹിമാചൽ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് ഭീകരർ വധിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പെനിട്രേഷന്‍ റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് […] More

 • CPM , Rama , KK Rama, Delhi, AKG Centre, Kerala , Punjab, protest, cpm terror, violence, attack, RMP, TP, murder, Shuhaib, Kannur, office, followers, party workers, demanded
  in ,

  സിപിഎമ്മിനെതിരെ ഡൽഹിയിലെ എകെജി ഭവനു മുന്നിൽ കെകെ രമയുടെ പ്രതിഷേധം

  ന്യൂഡൽഹി: കേരളത്തിലെ സിപിഎം അതിക്രമങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രനേതൃത്വം ഇടപെടണമെന്ന ആവശ്യവുമായി ഡൽഹിയിലെ എകെജി ഭവനു മുന്നിൽ ആർഎംപി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രമയുടെ ( KK Rama ) നേതൃത്വത്തിൽ പ്രതിഷേധസമരം. ആർഎംപിയുടെ പ്രതിഷേധ സമരത്തിൽ കേരളത്തിലെ പ്രവർത്തകർക്ക് പുറമെ പഞ്ചാബിലെ പ്രവർത്തകരും പങ്കെടുത്തു. ആര്‍എംപിക്കെതിരെ അക്രമങ്ങള്‍ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് പ്രതിഷേധസമരവുമായി ഡൽഹിയിലെത്തിയതെന്ന് പ്രവർത്തകർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് വടകര വള്ളിക്കാടുള്ള ആര്‍എംപി ഓഫീസ് സിപിഐഎം പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ വധത്തെ […] More

 • Asif Ali, Aparna Balamurali, Lathi charge, shooting, fight, B.Tech,junior artists, Bengaluru, fight scene, police, attack, vehicles, director, Aju Vargeese, Saiju Kurup, Srinath Bhasi,

  Hot Popular

  in ,

  ആസിഫ് അലി, അപര്‍ണ ഉൾപ്പെടെയുള്ള താരങ്ങള്‍ക്ക് നേരെ ‘ലാത്തിച്ചാർജ്ജ്’

  ബംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ അടി കാര്യമായി; ആസിഫ് അലിയ്ക്കും ( Asif Ali ) അപര്‍ണ ബാലമുരളിയ്ക്കും ( Aparna Balamurali ) കൂട്ടത്തല്ലിനിടയിൽ പരിക്കേറ്റു. ഇവർ നായികാ നായകന്‍മാരാകുന്ന ‘ബിടെക്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ലാത്തിച്ചാർജ്ജ് സീനിൽ ജൂനിയർ ആർട്ടിസ്റ്റുമാർ ഉൾപ്പെടെയുള്ള താരങ്ങൾ തമ്മിൽ കൂട്ടത്തല്ല് നടന്നതോടെ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തെ തുടർന്ന് ഷൂട്ടിങ്ങ് താത്ക്കാലികമായി നിര്‍ത്തി വച്ചു. അപര്‍ണ ബാലമുരളി, ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവർ […] More

 • in ,

  കുട്ടികളെ തട്ടിയെടുക്കല്‍; വ്യാജ വാര്‍ത്താ പ്രചാരണത്തിന് 5 വർഷം തടവുശിക്ഷ

  തിരുവനന്തപുരം: കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു ( kidnapping ) പോകുന്ന സംഘങ്ങള്‍ വ്യാപകമായെന്ന വ്യാജ വാര്‍ത്തകൾ ( fake news ) പ്രചരിപ്പിക്കുന്നവര്‍ക്ക് 5 വർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തുമെന്ന് പോലീസ്. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. കൂടാതെ കുട്ടികളെ തട്ടിയെടുക്കാൻ എത്തിയെന്ന് ആരോപിച്ച് നിരപരാധികളെ മര്‍ദിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈയിടെയായി സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം വ്യാജ വാര്‍ത്തകൾ കൂടുതലായി […] More

 • Kureepuzha , attack, arrest, KR Meera, RSS, Kummanam, police, case, speech, custody, face book post, poet, Kerala poet ,Kureepuzha Sreekumar,abused

  Hot Popular

  in ,

  കവി കുരീപ്പുഴയ്‌ക്കെതിരെ ആക്രമണം; 6 പേർ അറസ്റ്റിൽ

  കൊല്ലം: കവി കുരീപ്പുഴ ( Kureepuzha ) ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയർന്നു. അക്രമ സംഭവവുമായി ബന്ധപ്പെട്ട് ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി കൊല്ലം റൂറൽ എസ്പിക്കു നിർദ്ദേശം നൽകി. കുരീപ്പുഴയ്‌ക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് എഴുത്തുകാരിയായ കെ ആർ മീര ( K R Meera ) പരിഹാസ സ്വരത്തിലുള്ള കവിതാ […] More

 • kidnapping, kerala, chief minister, children, missing, case, pinarayi, no evidence, social media, attack, remand, investigation, police, Valiyathura, beggars, parents, news, reports, kidnapping, children, Kerala,kidnapping, beggars,Pinarayi, DGP, chief minister, social media, fake news, spread, mob, Malappuram, incident, police,missing, investigation,
  in ,

  കുട്ടികളെ തട്ടിയെടുക്കലിന് തെളിവില്ല; ആശങ്ക വേണ്ട: മുഖ്യമന്ത്രി

  തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ( kidnapping ) മാഫിയാ സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി അന്വേഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും ഇത്തരം ഭയാനക അവസ്ഥ സംസ്ഥാനത്ത് ഇല്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ആലപ്പുഴ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും ഈ സംഭവത്തില്‍ പ്രതിയായ ആന്ധ്രാ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും […] More

 • mentally challenged woman, kochi, attack, 3 women, arrest, remanded, police, case, registered, daughter, social media, video, neighbours , govt,hospital, treatment
  in ,

  മാനസിക വൈകല്യമുള്ള വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തിൽ സർക്കാർ ഇടപെടല്‍

  തിരുവനന്തപുരം: എറണാകുളം വൈപ്പിന്‍ പള്ളിപ്പുറത്ത് മാനസിക വൈകല്യമുള്ള 46 വയസുള്ള വീട്ടമ്മയെ ( mentally challenged woman ) അയല്‍വാസികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. സൈക്യാട്രിസ്റ്റ് ഉള്‍പ്പെട്ട മെഡിക്കല്‍ സംഘം അക്രമത്തിനിരയായ വീട്ടമ്മയുടെ വീട്ടിലെത്തി പരിശോധന നടത്തി. തുടർന്ന് വിദഗ്‌ദ്ധ ചികിത്സയ്ക്കായി വീട്ടമ്മയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ജനറല്‍ ആശുപത്രിയില്‍ ഇവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തിയതായി അധികൃതർ […] More

 • Padmavat, release, Kerala,protests, movie, SC, states, Pakistan, attack, school bus, arrest, censor board, bollywood,  Rajastan, Gujarat, Maharashtra, 
  in , ,

  പത്മാവത്: നാലു സംസ്ഥാനങ്ങളില്‍ പ്രദർശനമില്ല; കേരളത്തിലെ റിലീസ് സമാധാനപരം

  ന്യൂഡല്‍ഹി: ഇന്ന് റിലീസ് ചെയ്ത വിവാദ ചിത്രം ‘പത്മാവത്’ ( Padmavat ) നാലു സംസ്ഥാനങ്ങളില്‍ പ്രദർശിപ്പിച്ചില്ല. ആക്രമണ ഭീഷണിയെ തുടർന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തീയേറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ കേരളത്തിൽ സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ചിത്രത്തിന്റെ പ്രദര്‍ശനം സമാധാനപരമായിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ നിയമം ലംഘിച്ച്‌ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിര്‍ദ്ദേശമുണ്ട്. രാജസ്ഥാന്‍, ഹരിയാന, യുപി, മധ്യപ്രദേശ്, […] More

 • Oprah Winfrey, golden globes, speech,KR Meera, facebook post, #MeToo movement, me too, award, lifetime achievement, men, women, audience, #MeToo movement, me too, award, lifetime achievement, men, women, audience, abuse, attack,writer,

  Trending Hot Popular

  in ,

  ഓപ്ര വിന്‍ഫ്രിയുടെ ഉജ്ജ്വല പ്രസംഗം; പ്രശംസയുമായി കെആർ മീര

  കൊച്ചി: എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ പ്രശസ്ത നടിയും അവതാരകയുമായ ഓപ്ര വിന്‍ഫ്രി ( Oprah Winfrey ) നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് പ്രസിദ്ധ എഴുത്തുകാരിയായ കെആര്‍ മീര രംഗത്തെത്തി. ‘പീഡനവീരന്‍മാരായ പുരുഷന്‍മാരുടെ കാലം അവസാനിച്ചതായി’ ഓപ്ര വിന്‍ഫ്രി ധൈര്യത്തോടെ പ്രഖ്യാപിക്കുമ്പോള്‍ എഴുന്നേറ്റു നിന്നു കയ്യടിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാര്‍ കൂടിയാണെന്നും മീര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. മലയാളത്തിന്റെ അവാര്‍ഡ് നിശയില്‍ അത്ര ഉറപ്പോടെ ഒരു സ്ത്രീ പ്രസംഗിക്കുന്നതും അവള്‍ക്കു മുൻപില്‍ സദസ്സ് ഒന്നാകെ എഴുന്നേറ്റു […] More

Load More
Congratulations. You've reached the end of the internet.