More stories

 • Warner, Sunrisers hyderabad, captain, Australia, steps down, cricket, IPL, ball, 
  in , ,

  പന്തിൽ കൃത്രിമം: വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനമൊഴിഞ്ഞു

  ഹൈദരാബാദ്: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെ തുടര്‍ന്ന് ആസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ( Warner ) ഐ.പി.ല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനമൊഴിഞ്ഞു. അടുത്തിടെ ഉണ്ടായ വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡേവിഡ് വാർണർ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതായി ടീമിന്റെ സി.ഇ.ഒ കെ.ഷൺമുഖം അറിയിച്ചു. പുതിയ ക്യാപ്റ്റനെ അല്‍പസമയത്തിനകം പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം, ഇംഗ്ലണ്ടിനെ 96 റണ്‍സിനെറിഞ്ഞിട്ട ശേഷം വെറും 11.3 ഓവറില്‍ ആസ്ട്രേലിയ ലക്ഷ്യം മറികടന്നു. 2 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ആസ്ട്രേലിയ 97 റണ്‍സിന്റെ വിജയലക്ഷ്യം […] More

 • mustard seeds, biofuel,  flight, world’s first biofuel flight , US,  Australia,   Melbourne ,15-hour trip,Guardian ,reported ,brassica carinat, Qantas , industrial type ,mustard ,seed, carbon emissions,Boeing Dreamliner 787-9, Los Angeles ,trans-Pacific biofuel flight, trip ,reduced,usual flight ,route,
  in , ,

  കടുകിൽ നിന്ന് ജൈവ ഇന്ധനം; ആദ്യ വിമാനയാത്ര വിജയകരം

  ലോസ്ഏഞ്ചൽസ്: പരമ്പരാഗത ഇന്ധനത്തിന്റെ പരിമിതികളെയും അപാകതകളെയും തരണം ചെയ്യുവാനായി പുതിയ ജൈവഇന്ധനങ്ങൾ ( biofuel ) കണ്ടെത്തുവാനുള്ള ശാസ്ത്ര ലോകത്തിന്റെ പരിശ്രമങ്ങൾ തുടരവെ കടുക് വിത്തിൽ ( mustard seeds ) നിന്നും ഉത്പാദിപ്പിച്ച ജൈവ ഇന്ധനത്താൽ ലോകത്ത് ആദ്യമായി ഒരു വിമാനം വിജയകരമായി യാത്ര പൂർത്തിയാക്കി. അമേരിക്കയ്ക്കും ആസ്ട്രേലിയയ്ക്കും മധ്യേയാണ് ജൈവ ഇന്ധനം ഉപയോഗിച്ചുള്ള വിമാനത്തിന്റെ ആദ്യ യാത്ര വിജയകരമായി നടന്നത്. പതിനഞ്ചു മണിക്കൂർ നീണ്ടു നിന്ന യാത്രക്കൊടുവിൽ വിമാനം മെൽബണിലിറങ്ങിക്കൊണ്ട് അതിന്റെ ലക്‌ഷ്യം പൂർത്തിയാക്കി. പരമ്പരാഗത ഇന്ധനങ്ങൾ […] More

 • kochin refinery emergency response vehicle ,8 crore rupees, India, rescue, emergency, fire, thermal imaging camera, compartments, petrol , oil, leakage, accidents, Australia, Germany,
  in ,

  രാജ്യത്തെ ഏറ്റവും മികച്ച അത്യന്താധുനിക രക്ഷാവാഹനം കൊച്ചിന്‍ റിഫൈനറിക്ക് സ്വന്തം

  കൊച്ചി: കൊച്ചിന്‍ റിഫൈനറി ( Kochin Refinery ) അത്യന്താധുനിക അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനം സ്വന്തമാക്കി. ഇത്തരത്തിലുള്ള അത്യാധുനിക വാഹനം ഇന്ത്യയില്‍ കൊച്ചിന്‍ റിഫൈനറിക്ക് മാത്രമാണുളളത്. എട്ട് കോടി രൂപയാണ് ഈ വാഹനം സ്വന്തമാക്കുന്നതിനായി കൊച്ചിൻ റിഫൈനറി മുതല്‍ മുടക്കിയത്. പ്രകൃതി ദുരന്തങ്ങൾ, വന്‍ തീപിടിത്തങ്ങൾ, വാതക ചോര്‍ച്ച തുടങ്ങിയ അപകടങ്ങളിൽപ്പെട്ടവരെ രക്ഷിക്കാന്‍ കൊച്ചിന്‍ റിഫൈനറിയുടെ ഈ അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനത്തിന് കഴിയും. മിനി കണ്‍ട്രോള്‍ റൂം, ലൈറ്റ് മാസ്റ്റ്, എട്ട് കമ്പാര്‍ട്ട്മെന്റുകള്‍, തെര്‍മല്‍ ഇമേജിംഗ് ക്യാമറ, […] More

 • Perry, Ellyse Perry, won,Rachael Heyhoe Flint Award, ICC Women's Cricketer of the Year,Australia ,all rounder,women's cricket, Beth Moone, rewarded, bat,ICC Women, T20, Emerging Player awards, Perry ,Ashes Day-Night Test , North Sydney, performances ,ODI series,South Africa, New Zealand ,England ,Commonwealth Bank Women's Ashes ,
  in , ,

  എല്‍സെ പെറി ഐസിസി വിമൻസ് ക്രിക്കറ്റര്‍ ഓഫ് ദ ഇയർ

  സിഡ്‌നി: ആസ്ട്രേലിയൻ ഓൾറൗണ്ടർ എല്‍സെ പെറി (Perry) ഐസിസി വിമൻസ് ക്രിക്കറ്റര്‍ ഓഫ് ദ ഇയർ ( ICC Women’s Cricketer of the Year) ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ഹര്‍മ്മന്‍പ്രീത് കൗർ (Harmanpreet Kaur)  മൂന്നാം സ്ഥാനത്തിന് അർഹയായി. ന്യൂസിലാണ്ടിന്റെ ആമി സാതര്‍ത്‍വൈറ്റാണ് രണ്ടാം സ്ഥാനം കൈക്കലാക്കിയത്. വിമന്‍സ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ സ്ഥാനം നേടിയതിനെ തുടർന്ന് എല്‍സെ പെറി റേച്ചല്‍ ഹേയ്ഹോ ഫ്ലിന്റ് അവാര്‍ഡിനും (Rachael Heyhoe Flint award) അര്‍ഹയായി. ആസ്ട്രേലിയയുടെ ബെത്ത് മൂണി […] More

 • asthma, air pollution, study, Traffic-related ,Australians, ,asthma risk, adults , Traffic-related air pollution,poor lung functions. neighbourhood , sick, risk, low levels, warned,Researchers, Australians, major road,wheeze, lower lung function ,nitrogen dioxide,University of Melbourne, Australia,European Respiratory Journal,Diesel ,petrol,
  in ,

  മുതിർന്നവരിലെ ആസ്മ; പുതിയ പഠന ഫലം പുറത്തിറക്കി

  സിഡ്‌നി: ചെറിയ തോതിലുള്ള വായു മലിനീകരണം (air pollution) പോലും മുതിർന്നവരിൽ ആസ്മയ്ക്ക് ( asthma ) കാരണമാകുമെന്ന് പുതിയ പഠനം. ആസ്‌ട്രേലിയയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലൂടെയാണ് ആസ്മയെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ കണ്ടെത്തിയത്. പഠനത്തിന്റെ ഭാഗമായി ആസ്‌ട്രേലിയയിലെ ഒരു തിരക്കേറിയ പാതയിൽ നിന്നും കേവലം 200 മീറ്റർ മാത്രം ദൂരെ പാർക്കുന്ന 45-നും 50-നും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇവിടെ താമസിക്കുന്നവരിൽ ആസ്മ, ശ്വാസതടസ്സം, ശ്വാസകോശ […] More

 • World Solar Challenge, Australia,
  in ,

  ലോക സോളാർ കാറോട്ട മത്സരം ആസ്‌ത്രേലിയയിൽ പുനഃരാരംഭിച്ചു

  സിഡ്‌നി: 3000 കിലോമീറ്റർ ദൈർഘ്യമുള്ള ആഗോള സോളാർ കാർ റേസിംഗ് മത്സരത്തിന് (International solar car race) ആസ്‌ത്രേലിയയിലെ സിഡ്‌നിയിൽ (Sidney) തുടക്കമായി. ‘വേൾഡ് സോളാർ ചലഞ്ച്’ (World Solar Challenge) എന്ന പേരിൽ 30 കൊല്ലം മുൻപാണ് സോളാർ കാർ റേസിംഗ് മത്സരത്തിന്റെ തുടക്കം കുറിച്ചത്. 2015-ൽ നടന്ന എഡിഷന് ശേഷം ഈ വർഷം സോളാർ കാർ റേസിംഗ് മത്സരം പുനഃരാരംഭിച്ചു. ഭാവി കാലത്തിന്റെ സോളാർ സാങ്കേതിക വിദ്യയ്ക്ക് കൂടുതൽ പ്രചാരണം നൽകുക എന്നതാണ് ഈ […] More

 • T20 ,india ,australia
  in , ,

  ട്വന്റി-20 ടീം: നെഹ്‌റ, കാര്‍ത്തിക് തിരിച്ചെത്തി, രഹാനെ പുറത്ത്

  മുംബൈ: ആസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 (T20) പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ (Indian team) പ്രഖ്യാപിച്ചു. ഏറെ കാലത്തിന് ശേഷം വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ (Ashish Nehra), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക് (Dinesh Karthik) എന്നിവര്‍ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തി. എന്നാൽ ഓപ്പണര്‍ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയതിനെ തുടർന്ന് അജിങ്ക്യ രഹാനെ (Ajinkya Rahane) ടീമില്‍ നിന്ന് പുറത്തായി. രഹാനെ ഏകദിന പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ച്ച വച്ചിരുന്നു. എന്നാൽ സ്ഥിരം ഓപ്പണറായ […] More

 • British cyclist ,around the world,79 days, world record,
  in , ,

  79 ദിവസം കൊണ്ട് സൈക്കിളിൽ ഒരു ലോകപര്യടനം

  ലണ്ടൻ: വെറും 79 ദിവസം കൊണ്ട് സൈക്കിളിൽ ലോകപര്യടനം നടത്തിയ ബ്രിട്ടീഷ് പൗരൻ പുതിയ റെക്കോർഡിന് ഉടമയായി (British cyclist around the world). സ്കോട് ലൻഡ് നിവാസിയായ മാർക്ക് ബ്യൂമോണ്ടാണ് (Mark Beaumont) തന്റെ പ്രിയ വാഹനത്തിൽ ലോകമൊട്ടാകെ ചുറ്റിയടിച്ച് പുതിയ നേട്ടം കരസ്ഥമാക്കിയത്. നേരത്തെ 123 ദിവസങ്ങൾ കൊണ്ട് സൈക്കിളിൽ ലോകം ചുറ്റിയ ഇദ്ദേഹം റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടമാണ് ഇദ്ദേഹം തിരുത്തിക്കുറിച്ചത്. ഇത്തവണ 44 ദിവസങ്ങൾ കുറച്ചാണ് ലോകം ചുറ്റിയത്. നേരത്തെ 16 […] More

 • australian ad
  in ,

  ആസ്ട്രേലിയ ഗണപതിയെ അവഹേളിച്ചെന്ന പരാതിയുമായി ഇന്ത്യ

  ന്യൂഡല്‍ഹി: ആസ്ട്രേലിയന്‍ പരസ്യത്തിൽ (australian ad) ഹിന്ദുക്കളുടെ ദൈവമായ ഗണപതിയെ (lord ganapathy) അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ചതായി ഇന്ത്യ പരാതിപ്പെട്ടു. ഇറച്ചി വ്യവസായ ഗ്രൂപ്പായ മീറ്റ് ആന്‍റ് ലൈവ്സ്റ്റോകിന്‍റെ പരസ്യത്തിനെതിരെ നേരത്തെ തന്നെ വിവാദം ഉടലെടുത്തിരുന്നു. പരസ്യത്തിനെതിരെ നേരത്തെ രംഗത്തെത്തിയ ആസ്ട്രേലിയയിലെ ഇന്ത്യക്കാർ പരസ്യത്തിനെതിരെ പ്രതികരിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഇറച്ചി വ്യവസായ ഗ്രൂപ്പായ മീറ്റ് ആന്‍റ് ലൈവ്സ്റ്റോക്കിന്റേതാണ് വിവാദ പരസ്യം. പരസ്യത്തിൽ ഗണപതിക്കൊപ്പം യേശു ക്രിസ്തു, ബുദ്ധന്‍, മോസസ്, സിയൂസ് തുടങ്ങിയവര്‍ ഉച്ച വിരുന്നിനായി ഇരിക്കുന്നതും ഭക്ഷണം […] More